NEWS

കൈക്കൂലി വാങ്ങി; ഗ്രേഡ് എസ്‌ഐ അറസ്റ്റില്‍

കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ശക്തികുളങ്ങര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സലീമിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

വര്‍ക്കല സ്വദേശി ഫൈസലിന്റെ പരാതിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എസ്‌ഐയില്‍ നിന്ന് 25,000 രൂപയും കണ്ടെടുത്തു.

Back to top button
error: