kerala
-
മുഖ്യമന്ത്രി വര്‍ഗീയതയുടെ വ്യാപാരി: യുഡിഎഫ് കണ്‍വീനര്‍
മതേതരത്വത്തെ കുറിച്ച് ഗീര്‍വാണം പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്. യുഡിഎഫിന്റെ നേതൃത്വം മുസ്ലീംലീഗ് ഏറ്റെടുക്കുകയാണെന്നും…
Read More » -
Lead News
ഉത്സവങ്ങള്‍ നടത്താന്‍ അനുമതി
ഉത്സവങ്ങള്‍ നടത്താന്‍ അനുമതി നല്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ആചാരപരമായി മാത്രം ഉത്സവങ്ങള്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ്…
Read More » -
സൗഹൃദം നടിച്ച് നഗ്നത പ്രദര്‍ശനം; സോഷ്യല്‍ മീഡിയയില്‍ പുതിയ ചതിക്കുഴികള്‍
സമൂഹമാധ്യമത്തിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച് പണം തട്ടുന്നവര്‍ വ്യാപകമാകുന്നു. മലപ്പുറത്താണ് കഴിഞ്ഞ ദിവസം സമാന സംഭവം അരങ്ങേറിയത്. തുടര്‍ന്ന് രണ്ട് യുവാക്കളുടെ പരാതിയില്‍ താനൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.…
Read More » -
Lead News
തെരഞ്ഞെടുപ്പ് തോൽവി: കെ പി സി സി യിൽ നേതൃമാറ്റമുണ്ടാകില്ല; ഡി സി സി തലത്തിൽ അഴിച്ചുപണി ഉണ്ടായേക്കും
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ ചേരുന്ന അടുത്ത കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് താരിഖ് അൻവർ പങ്കെടുക്കും.…
Read More » -
Lead News
യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ പെരിന്തല്‍മണ്ണ സ്വദേശികള്‍
യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ അപമാനിച്ച സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞു.മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് ഇടപ്പള്ളി ലുലു ഷോപ്പിംഗ് മാളിൽ…
Read More » -
Lead News
ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് യുഡിഎഫിന്റെ പരാജയ കാരണം: മുസ്ലീംലീഗ്
തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് യുഡിഎഫിന്റെ പരാജയ കാരണമെന്ന് മുസ്ലീംലീഗ്. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നൽകാൻ യുഡിഎഫിന് കഴിയണം. മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം…
Read More » -
NEWS
നീണ്ട കാത്തിരിപ്പിന് ശേഷം; പൊന്മുടി സന്ദർശകർക്കായി തുറന്നു
നെടുമങ്ങാട് : പൊന്മുടി ശനിയാഴ്ച രാവിലെ സന്ദർശകർക്കായി തുറന്നു കൊടുത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വനംവകുപ്പ് പൊന്മുടി അടച്ചിട്ടിരുന്നത്. ഒടുവിൽ പട്ടിണിയിലായ തൊഴിലാളികുടുംബങ്ങളുടേയും ആയിരക്കണക്കിന് സന്ദർശകരുടെയും അഭ്യർത്ഥന…
Read More » -
Lead News
യുവനടിയെ അപമാനിച്ച കേസിലെ പ്രതികള്‍ കീഴടങ്ങിയേക്കും: മാപ്പ് പറയാന്‍ തയ്യാറെന്നും പ്രതികള്‍
കൊച്ചിയിലെ മാളില്‍ വെച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതികള്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും പ്രതികള്‍ അറിയിച്ചു. നിയമോപദേശം കിട്ടിയതുകൊണ്ടാണ് പ്രതികളിപ്പോള്‍…
Read More » -
Lead News
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയ്യാറായി
കളളംപ്പണം വെളിപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയ്യാറായെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം ഇരുപത്തിനാലിന് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. 25,26,27…
Read More »
