kerala
-
Lead News
93-ാം വയസ്സില്‍ കോവിഡിനെ അതിജീവിച്ച റാന്നി സ്വദേശി അന്തരിച്ചു
തൊണ്ണൂറ്റിമൂന്നാമത്തെ വയസില്‍ കോവിഡിനെ അതിജീവിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ റാന്നി സ്വദേശി അന്തരിച്ചു. എബ്രഹാം തോമസാണ് അന്തരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഇറ്റലിയില്‍ നിന്ന്…
Read More » -
Lead News
ഹൃദയപക്ഷമാവാന്‍ ഇടതുപക്ഷ സര്‍ക്കാര്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നിലെ പ്രധാന കാരണമായി ഇടത് പക്ഷം ഉയര്‍ത്തിക്കാട്ടിയത് ജനങ്ങള്‍ക്ക് ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടാണവര്‍ തിരഞ്ഞെടുപ്പില്‍ ചെങ്കൊടിയെ നെഞ്ചോട് ചേര്‍ത്ത്…
Read More » -
Lead News
നോർക്ക റൂട്ട്സ് എൻ.ആർ.കെ. ഇൻഷുറൻസ്: പരിരക്ഷ തുക ഇരട്ടിയാക്കി
ഇന്ത്യയ്ക്കകത്തെ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് നോർക്ക റൂട്ട്സ് നല്കുന്ന എൻ.ആർ.കെ. ഇൻഷുറൻസ് കാർഡുകൾക്കുള്ള പരിരക്ഷ രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമാക്കി ഉയർത്തി. അപകട മരണമോ…
Read More » -
LIFE
ഹരിവരാസനം പുരസ്കാരം വീരമണി രാജുവിന്
2021ലെ ഹരിവരാസനം പുരസ്കാരത്തിന് ഗായകൻ എം.ആർ. വീരമണി രാജുവിനെ തെരഞ്ഞെടുത്തു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങൾ ആലപിച്ച വീരമണി രാജു തമിഴ്നാട് സർക്കാരിന്റെ കലൈമാമണി…
Read More » -
Lead News
സ്വപ്നയെ കാണാന്‍ ഇനി കസ്റ്റംസിന്റെ അനുമതി വേണ്ട: ജയില്‍വകുപ്പ് , നടപടി കേസ് അട്ടിമറിക്കാനെന്ന് കസ്റ്റംസ്
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാന്‍ സന്ദര്‍ശകര്‍ക്ക് കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയില്‍ വകുപ്പ്. ഒക്ടോബര്‍ 14ന് അട്ടക്കുളങ്ങര ജയിലില്‍ പ്രവേശിപ്പിച്ച സ്വപ്നയെ കാണാന്‍ ആഴ്ചയിലൊരിക്കല്‍…
Read More » -
Lead News
കോഴിക്കോട് ഒന്നരവയസ്സുകാരനും ഷിഗെല്ല
കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഇപ്പോഴിതാ ഒന്നരവയസ്സുകാരനും രോഗം സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഫറോക്ക് കല്ലമ്പാറ സ്വദേശിയായ ഒന്നരവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി…
Read More » -
LIFE
‘അടയ്ക്ക രാജു’ നായകന്: ബഹുഭാഷ ചിത്രമൊരുങ്ങുന്നു
സിസ്റ്റര്‍ അഭയ കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വിധിപറഞ്ഞ് പ്രതികള്‍ ഇരുമ്പഴിക്കുള്ളിലക്ക് പോവുമ്പോള്‍ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചൊരു കള്ളനുണ്ട്. അടയ്ക്കാ രാജുവെന്ന് ജനം വിളിക്കുന്ന രാജു. പ്രലോഭനങ്ങളും ഭീഷണികളും…
Read More » -
Lead News
വാഗമണ്‍ നിശാ പാര്‍ട്ടി: അന്വേഷണം സിനിമാ സീരിയല്‍ മേഖലയിലേക്കും
വാഗമണില്‍ നിശാപാര്‍ട്ടിയിലെ ലഹരിമരുന്ന് കേസിലെ അന്വേഷണം സിനിമ സീരിയല്‍ മേഖലകളിലേക്കും. പിടിയിലായ മോഡലിന് സിനിമ സീരിയല്‍ മേഖലയിലുളളവരുമായി ബന്ധമുണ്ടെന്നും അതിനാല്‍ നിരവധി പേരെ പാര്‍ട്ടികളിലേക്ക് എത്തിച്ചിരുന്നുവെന്നുമാണ് അന്വേഷണ…
Read More » -
Lead News
സിസ്റ്റര്‍ അഭയ മനോവിഭ്രാന്തിയില്‍ ആത്മഹത്യ ചെയ്തെന്ന വാദം തെറ്റെന്ന് കോടതി
28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ്ക്ക് നീതി ലഭിക്കുമ്പോള്‍ മറച്ച് വെച്ച സത്യങ്ങള്‍ കൂടിയാണ് പുറത്ത് വരുന്നത്. കേസ് ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് എസ്.പി മൈക്കിളിന്റെ…
Read More » -
Lead News
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം: 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്, കാഞ്ഞങ്ങാട് ഹര്‍ത്താല്‍
കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍റഹ്മാനെ കുത്തിക്കൊന്ന സംഭവത്തില്‍ 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. യൂത്ത് ലീഗ് ഭാരവാഹി ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍…
Read More »