kerala
-
India
നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്
നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളം ഒന്നാമത്. തമിഴ്നാടും തെലങ്കാനയും ആരോഗ്യ സൂചികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. നീതി ആയോഗിന്റെ ആരോഗ്യ സൂചിക…
Read More » -
Kerala
സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക് ഡിസംബർ 30ന്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഓട്ടോ ടാക്സി തൊഴിലാളികളും ഡിസംബർ 30 ന് പണിമുടക്കുമെന്ന് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ. ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും…
Read More » -
Kerala
കിഴക്കമ്പലം സംഘർഷം; അറസ്റ്റിലായവർക്കു തീവ്രവാദ ബന്ധമുണ്ടോ എന്നു പരിശോധിക്കാൻ കേന്ദ്ര ഇന്റലിജൻസ് സംഘം
കൊച്ചി: കിഴക്കമ്പലത്തുണ്ടായ അതിഥിത്തൊഴിലാളികളുടെ ആക്രമണ സംഭവത്തിൽ അറസ്റ്റിലായവർക്കു തീവ്രവാദ ബന്ധമുണ്ടോ എന്നു പരിശോധിക്കാൻ കേന്ദ്ര ഇന്റലിജൻസ് സംഘം സ്ഥലത്തെത്തി. ഉത്തര – കിഴക്കൻ മേഖലയിൽ നിന്നുള്ളവരാണ് അക്രമികൾ…
Read More » -
Kerala
വിലക്കയറ്റം; ആന്ധ്രയില്‍ നിന്ന് 10 ടണ്‍ തക്കാളിയെത്തി
തിരുവനന്തപുരം: പൊതുവിപണിയിലെ തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആന്ധ്ര മുളകാലചെരുവില്‍നിന്നു 10 ടണ്‍ തക്കാളി കൂടി കേരളത്തിലെത്തി. കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ് മുഖേനയാണ് തക്കാളി എത്തിക്കുന്നത്. തമിഴ്നാട്, കര്‍ണാടക…
Read More » -
Kerala
കിഴക്കമ്പലം സംഘർഷം; കസ്റ്റഡിയിലെടുത്ത മുഴുവൻ പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി, 156 പേർക്കെതിരെ വധശ്രമമടക്കം കേസ്
കൊച്ചി: കിഴക്കമ്പലത്തുണ്ടായ അതിഥിത്തൊഴിലാളികളുടെ അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഴുവൻ പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 156 പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി.…
Read More » -
Kerala
കിഴക്കമ്പലം സംഘർഷം; 50 പേർ അറസ്റ്റിലായി; വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി
കൊച്ചി: കിഴക്കമ്പലത്തുണ്ടായ അതിഥിത്തൊഴിലാളികളുടെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 50 ആയി. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരുക്കേറ്റ പൊലീസുകാരുടെ മൊഴി പ്രകാരമാണു വകുപ്പുകള്‍…
Read More » -
Kerala
വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
പാലാ: പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന് മരിച്ചു. ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിന്‍സിന്റെ മകന് പോള്‍വിന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45-നായിരുന്നു…
Read More » -
Kerala
കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം
15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണ്. കുട്ടികളുടെ വാക്സിനേഷന് ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ…
Read More » -
Kerala
കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103,…
Read More » -
Kerala
ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തം
മുണ്ടക്കയം: ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തം. ഫ്രിഡ്ജിൽ നിന്നാണ് തീ പടർന്നത്. നാട്ടുകാരെത്തി തീയണച്ചു. ഓക്സിജൻ സിലിണ്ടറുകൾ അടക്കം ഉപകരണങ്ങൾ കത്തിനശിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് വിലയിരുത്തുന്നു.
Read More »