kerala
-
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 36,280 രൂപ
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,535 രൂപയും പവന് 36,280 രൂപയുമാണ് ഇന്നത്തെ സ്വർണ…
Read More » -
India
വെഞ്ഞാറമൂട് നിന്ന് 3 ആൺകുട്ടികളെ കാണാതായി; പരാതിയുമായി ബന്ധുക്കള്‍
തിരുവനന്തപുരം: മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ആണ്‍കുട്ടികളെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാന്‍ ഇല്ലെന്ന പരാതിയുമായി…
Read More » -
Kerala
നീറ്റ്, പിജി കൗണ്‍സിലിങ് വൈകുന്നു; ഡൽഹിയിൽ വഴിതടഞ്ഞ് പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ കേസ്
നീറ്റ്, പിജി കൗണ്‍സിലിങ് വൈകുന്നതില്‍ ഡല്‍ഹിയില്‍ വഴിതടഞ്ഞ് പ്രതിഷേധിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിനെ തടഞ്ഞതിനുമാണ് കേസ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് നൂറുകണക്കിന്…
Read More » -
Kerala
ചെരുപ്പ് കടയില്‍ വന്‍ തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
കോഴിക്കോട്: കൊളത്തറയില്‍ റഹ്മാന് ബസാറിലെ ചെരുപ്പ് കടയില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചയോടെ ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. 6 ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട…
Read More » -
Kerala
ഒമിക്രോൺ വ്യാപനം; സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെ രാത്രി 10 മുതൽ രാവിലെ…
Read More » -
Kerala
കേരളത്തില്‍ ഇന്ന് 1,636 കോവിഡ് കേസുകള്‍; 23 മരണം
കേരളത്തില്‍ ഇന്ന് 1,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107,…
Read More » -
Kerala
ഓട്ടോ-ടാക്സി ചാർജ് വര്‍ധന; സംഘടനകളുമായി ആന്റണി രാജു ചര്‍ച്ച നടത്തും
ഓട്ടോ-ടാക്സി ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു 29ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ ചർച്ച നടത്തും. ഗതാഗത വകുപ്പിലെ…
Read More » -
Kerala
പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു
ആലുവ: തെളിവുകളുടെ അഭാവത്തിൽ പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. ചൂർണിക്കര മുതിരപ്പാടം പുത്തൻപുരയിൽ വീട്ടിൽ അബ്ദുൽ ലത്തീഫിനെയാണ് ആലുവ പോക്സോ കോടതി വെറുതെ വിട്ടത്. വാദിയുടെ…
Read More » -
Kerala
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനര്‍വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരേ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍…
Read More » -
Kerala
കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്ക്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾക്കാണ്…
Read More »