kerala
-
Lead News
വാളയാര്‍ കേസ് സിബിഐക്ക്
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക്…
Read More » -
Lead News
ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; വിനോദ നികുതിയിലടക്കം ഇളവുകൾ
2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.…
Read More » -
Lead News
പിസി ജോർജിനെ മുന്നണിയിൽ എടുക്കേണ്ടതില്ലെന്നു പി ജെ ജോസഫ്, പാലായിൽ ജോസെങ്കിൽ താൻ തന്നെ സ്ഥാനാർത്ഥിയെന്ന് പി സി ജോർജ്
പി സി ജോർജിന്റെ ജനപക്ഷത്തെ യുഡിഎഫ് മുന്നണിയിലെടുക്കുന്നതിനെ എതിർത്ത് പി ജെ ജോസഫ്. പിസി ജോർജ് എത്തുകയാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കട്ടെ എന്നാണ് പിജെ ജോസഫിന്റെ നിലപാട്. ഇക്കാര്യത്തിൽ…
Read More » -
Lead News
മദ്യപാനത്തിനിടെ തര്‍ക്കം; മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു. കരുകോണ്‍ സ്വദേശി രാജപ്പന്(55) ആണ് മരിച്ചത്. സംഭവത്തില്‍ മകന് സതീഷ് അറസ്റ്റില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. ഇന്നലെ…
Read More » -
Lead News
കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നു: ഇനി ദളപതിയുടെ മാസ് എന്‍ട്രിയോ.?
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കേരളത്തിലെ തീയേറ്ററുകള്‍ തുറക്കുന്നു. മുഖ്യമന്ത്രിയും തീയേറ്റര്‍ ഉടമകളും മറ്റ് സംഘടന നേതാക്കളുമായി തമ്മില്‍ നടത്തിയ നിര്‍ണായക യോഗത്തിലാണ് അനുകൂലമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.…
Read More » -
Lead News
നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കും, സ്പീക്കർക്കെതിരായ പ്രമേയം 21ന്
നിയമസഭാ സമ്മേളനം 22ന് പിരിയാൻ കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനം. സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം 21-നാണ് സഭയുടെ പരിഗണനയ്ക്ക് വരിക. സഭ വെട്ടിച്ചുരുക്കുവാനുള്ള നീക്കം, പ്രമേയം…
Read More » -
Lead News
തെറ്റുകാര്‍ ആരൊക്കെ.? കടയ്ക്കാവൂര്‍ സംഭവത്തിന്റെ സത്യാവസ്ഥയെന്ത്.?
സ്വന്തം അമ്മ മകനെ പീഡിപ്പിച്ചെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടുണര്‍ന്നത്. വാര്‍ത്തയറിഞ്ഞവര്‍ മുന്‍പിന്‍ ചിന്തിക്കാതെ ആ അമ്മയ്ക്ക് നേരെ വാളെടുത്തു. സമൂഹമാധ്യമങ്ങള്‍ അവര്‍ക്കെതിരെ പോരടിച്ചു. ഓണ്‍ലൈന്‍…
Read More » -
Lead News
അറുപതുലക്ഷം ചെലവിട്ട ദളിത് കുടിവെള്ളപദ്ധതി മുടക്കി; വ്യാജ വിവരം നൽകി കലക്ടറെയും കബളിപ്പിച്ചു
മൊറയൂർ ദളിത് കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതി അട്ടിമറിച്ചതിനെതിരായ കോടതിവിധി മറികടക്കാൻ ജില്ലാ കലക്ടറെയും കബളിപ്പിച്ചു. മൂന്നു തവണയായി അറുപത് ലക്ഷം രൂപ ചെലവാക്കിക്കഴിഞ്ഞിട്ടും കുടിവെള്ളമെത്തിക്കാതെ വഞ്ചിച്ചതിനെതിരെ പട്ടിക…
Read More » -
Lead News
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; സ്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
സ്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. സ്കൂളിന് സമീപം ഓട്ടോറിക്ഷയില്‍ ഇരുന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വകാര്യ സ്കൂളിലെ ജീവനക്കാരനായിരുന്ന…
Read More » -
Lead News
പാലാ കുടുംബക്കോടതി ജഡ്ജി അന്തരിച്ചു
പാലാ കുടുംബക്കോടതി ജഡ്ജി സുരേഷ്കുമാര്‍ പോൾ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സംസ്ക്കാരം സ്വദേശമായ കോഴിക്കോട്ട് നടക്കും.
Read More »