K.Surendran
-
Lead News
സര്‍ക്കാര്‍ ഒരേസമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്ക്കൊപ്പം നില്‍ക്കുകയുമാണ്, ദമ്പതികളുടെ മരണത്തില്‍ ഒന്നാംപ്രതി സര്‍ക്കാര്‍: കെ. സുരേന്ദ്രന്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. പൊലീസിനെ…
Read More » -
NEWS
ശോഭാസുരേന്ദ്രനെതിരെ നടപടിയില്ല, ഒന്നിച്ചു പോകണം എന്ന് ദേശീയ നേതൃത്വം
സജീവ ബിജെപി പ്രവർത്തനത്തിൽ നിന്ന് അകന്നുനിൽക്കുന്ന ശോഭാ സുരേന്ദ്രനെ കരുതലോടെ കൈകാര്യം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം. ശോഭാ സുരേന്ദ്രന് എതിരെ നടപടിയ്ക്ക് തുനിയരുതെന്ന്…
Read More » -
Lead News
ശോഭാ സുരേന്ദ്രന് അടക്കമുളള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി കെ. സുരേന്ദ്രന്
ശോഭാ സുരേന്ദ്രന് അടക്കമുളള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നിന്ന് വിട്ടുനിന്നതിലാണ് നടപടി. ചിലരെല്ലാം പ്രചാരണ രംഗത്തു നിന്ന് വിട്ടുനിന്നെന്നും ഇക്കാര്യം…
Read More » -
Lead News
കെ സുരേന്ദ്രന് എതിരെ എതിർപക്ഷങ്ങൾ, ബിജെപി യിൽ പൊട്ടിത്തെറി
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തം. കേന്ദ്രനേതൃത്വത്തിന് പി കെ കൃഷ്ണദാസ്,ശോഭാസുരേന്ദ്രൻ പക്ഷങ്ങൾ കത്തയച്ചു. പാർട്ടിക്ക് അനുകൂലമായ സാഹചര്യമുണ്ടായിട്ടും തദ്ദേശ…
Read More » -
Lead News
മെച്ചപ്പെട്ട ഫലം നല്‍കിയതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി: ജെ. പി നഡ്ഡ
തദ്ദേശ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട ഫലം നല്‍കിയതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍…
Read More » -
NEWS
കെ. സുരേന്ദ്രന്റെ സഹോദരന് പരാജയപ്പെട്ടു
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സഹോദരന് പരാജയപ്പെട്ടു. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ മത്സരിച്ച കെ. ഭാസ്കരനാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അസ്സയിനാറാണ് ഇവിടെ…
Read More » -
NEWS
എൻഡിഎക്ക് ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി സീറ്റ് വർധിക്കുമെന്ന് കെ. സുരേന്ദ്രൻ
എൻഡിഎക്ക് ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി സീറ്റ് വർധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം പിടിക്കുമെന്ന് പറഞ്ഞ സുരേന്ദ്രൻ 100 പഞ്ചായത്തുകളിൽ ബിജെപി ഏറ്റവും…
Read More » -
NEWS
നിയമസഭാ സ്പീക്കർ കളങ്കിതൻ, കേരളത്തിന് അപമാനം: കെ.സുരേന്ദ്രന്
കാസര്‍കോട്: നിയമസഭാ സ്പീക്കര്‍ കളങ്കിതനാവുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും ഏറ്റവും പവിത്രമായ പദവിയെ ദുരുപയോഗം ചെയ്ത് കള്ളക്കടത്തുകാര്‍ക്ക് ഒത്താശചെയ്യുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്…
Read More » -
NEWS
ആരോപണവിധേയനായ ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണനോ? കെ സുരേന്ദ്രന്റെ ആരോപണത്തോട് മറുപടി പറയാതെ സിപിഐഎം
സ്വർണക്കടത്തിലെ ഒരു രാഷ്ട്രീയ ഉന്നതനെക്കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ കേരളത്തിൽ സജീവമായി ഉള്ളത്. ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതൻ എന്ന് ഏവരും പറയുന്നുണ്ടെങ്കിലും ആ പേര് ഇതുവരെ പുറത്ത് വന്നിരുന്നില്ല.…
Read More » -
NEWS
ധനമന്ത്രി എല്ലാ ഇടപാടുകളിലും അഴിമതി നടത്തുന്നു: കെ സുരേന്ദ്രന്
ആലപ്പുഴ: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. തോമസ് ഐസക്ക് നടത്തുന്ന എല്ലാ ഇടപാടുകളിലും അഴിമതി നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്…
Read More »