കോവിഡ് വാക്സിൻ തയ്യാറാകുന്നു ,പ്രഖ്യാപിച്ചത് പ്രധാനമന്ത്രി

കോവിഡ് വാക്സിനുകൾ തയ്യാറാകുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി .മൂന്ന് വാക്സിനുകൾ ആണ് പരീക്ഷണ ഘട്ടത്തിൽ ഉള്ളത് .എല്ലാവർക്കും വാക്സിൻ എത്തിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു .സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ പതാക ഉയർത്തിക്കൊണ്ട് രാജ്യത്തെ അഭിസംബോധന…

View More കോവിഡ് വാക്സിൻ തയ്യാറാകുന്നു ,പ്രഖ്യാപിച്ചത് പ്രധാനമന്ത്രി