ഹത്രാസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍

ലക്നോ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയാണ് സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായ വിവരം അറിയിച്ചത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഏഴ്…

View More ഹത്രാസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍

ഹാഷ് ടാഗുകള്‍ മാത്രമേ മാറുന്നുളളു; ഹത്രാസില്‍ മറ്റൊരു പെണ്‍കുട്ടി കൂടി പീഡനത്തിനിരയായി

ലഖ്‌നൗ: ഹത്രാസിലെ കൂട്ടബലാത്സംഗത്തിന്റെ മുറിവ് ഉണങ്ങും മുമ്പ് ഇപ്പോഴിതാ മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിനിരയായി. ഹത്രാസിലെ സാസ്‌നി ഗ്രാമത്തിലെ നാലുവയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍ക്കാരനുമായ പ്രതിയെ അറസ്റ്റ് ചെയ്തതായി ഹത്രാസ് സര്‍ക്കിള്‍…

View More ഹാഷ് ടാഗുകള്‍ മാത്രമേ മാറുന്നുളളു; ഹത്രാസില്‍ മറ്റൊരു പെണ്‍കുട്ടി കൂടി പീഡനത്തിനിരയായി

ഹത്രാസിലെ പെണ്‍കുട്ടിക്കായി പോരാടാന്‍ അഡ്വക്കേറ്റ് സീമ കുശ്വാഹ വീണ്ടും

എട്ടുവര്‍ഷംമുമ്പ് ഡല്‍ഹിയില്‍ ബലാത്സംഗം ചെയ്യപ്പെട്ട നിര്‍ഭയയുടെ കേസില്‍ കുടുംബത്തിനുവേണ്ടിഹാജരായ അഡ്വ. സീമ കുശ്വാഹയെ ആരും തന്നെ മറന്നുകാണില്ല. 2012 ഡിസംബര്‍ 16ന് ലോകമനസാക്ഷിയെ ഞെട്ടിച്ച ആ കറുത്ത അധ്യായം. 16ന് രാത്രി പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന…

View More ഹത്രാസിലെ പെണ്‍കുട്ടിക്കായി പോരാടാന്‍ അഡ്വക്കേറ്റ് സീമ കുശ്വാഹ വീണ്ടും

ഹത്രാസ് സംഭവത്തിൽ പണി പാളിയെന്ന് ഭയന്ന് ബിജെപി ,ദളിത് വോട്ടുകൾ നഷ്ടപ്പെടുമെന്ന് സൂചന

ഉത്തർ പ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ തിരിച്ചടി ഭയന്ന് ബിജെപി .ഉത്തർ പ്രദേശിലും രാജ്യത്താകെയും ഉള്ള ദളിത് വോട്ടുകൾ നഷ്ടമാകുമോ എന്നാണ് ബിജെപിയുടെ ആശങ്ക .പ്രധാനമന്ത്രി നരേന്ദ്ര മോദിയോ…

View More ഹത്രാസ് സംഭവത്തിൽ പണി പാളിയെന്ന് ഭയന്ന് ബിജെപി ,ദളിത് വോട്ടുകൾ നഷ്ടപ്പെടുമെന്ന് സൂചന

നിയമം സംരക്ഷണം നല്‍കാത്ത നാട്ടില്‍ ഞങ്ങള്‍ക്ക് തോക്ക് നല്‍കണം:ചന്ദ്രശേഖര്‍ ആസാദ്

ഉത്തര്‍പ്രദേശിലെ ഹത്രസ്സില്‍ മരണപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി നാടെങ്ങും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കത്തിപ്പടരുകയാണ്. വിവിധ സാമുദായിക സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം എന്നാവശ്യം ഉയര്‍ത്തി പ്രതിഷേധ സമരങ്ങള്‍ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം…

View More നിയമം സംരക്ഷണം നല്‍കാത്ത നാട്ടില്‍ ഞങ്ങള്‍ക്ക് തോക്ക് നല്‍കണം:ചന്ദ്രശേഖര്‍ ആസാദ്

മൃതദേഹത്തോടും അനാദരവ്: പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ഇന്ത്യ കഴിഞ്ഞ ദിവസം കേട്ടുണര്‍ന്നത് ഉത്തര്‍പ്രദേശിലെ ഹത്രസില്‍ പെണ്‍കുട്ടി അതിക്രൂരമായി പീഡനത്തിനിരയായി മരണപ്പെട്ടു എന്ന വാര്‍ത്തയായിരുന്നു. പെണ്‍കുട്ടിക്ക് വേണ്ടി ഇന്ത്യയൊട്ടാകേ പ്രതിഷേധ സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറുകയാണ്. മരിച്ച പെണ്‍കുട്ടിയുടെ മൃതശരീരം ബന്ധുക്കളെ കാണിക്കാതെ രാത്രി…

View More മൃതദേഹത്തോടും അനാദരവ്: പെട്രോള്‍ ഒഴിച്ച് കത്തിച്ചു

മകൾ നഷ്ടപ്പെട്ടു പോയ അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാർ, വൈറലായി 4 ചിത്രങ്ങൾ

നഷ്‌ടമായ മകളെ അവസാനമായി ഒരു നോക്ക് പോലും കാണാനാകാത്ത ‘അമ്മ. അമ്മയെ കെട്ടിപ്പിടിച്ച് ആശ്വാസ വാക്കുകൾ കിട്ടാതെ ഇടറുന്ന പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാണ്ടിയും. ഒരു വേള ആ അമ്മയെ ആശ്വസിപ്പിക്കുമ്പോൾ കണ്ണുനീർ വാർത്ത…

View More മകൾ നഷ്ടപ്പെട്ടു പോയ അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാർ, വൈറലായി 4 ചിത്രങ്ങൾ

ബെല്‍ച്ചിയുടെ തനിയാവര്‍ത്തനം ഹത്രസില്‍: ഉമ്മന്‍ ചാണ്ടി

നാല് പതിറ്റാണ്ട് മുമ്പ് ബെല്‍ച്ചിയില്‍ സംഭവിച്ചതിന്റ തനിയാവര്‍ത്തനാണ് ഹത്രസില്‍ അരങ്ങേറുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. ദളിതരുടെ മാനത്തിനു വില ചോദിച്ചവരൊക്കെ കനത്ത വില നല്‌കേണ്ടി വന്നിട്ടുണ്ട്. 1977ല്‍ ബീഹാര്‍ പാറ്റ്‌ന ജില്ലയിലെ…

View More ബെല്‍ച്ചിയുടെ തനിയാവര്‍ത്തനം ഹത്രസില്‍: ഉമ്മന്‍ ചാണ്ടി

കാറോടിച്ച് പ്രിയങ്ക ,അപ്പുറത്തെ സീറ്റിൽ രാഹുൽ ,നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് -വീഡിയോ

ഇന്ന് ഹത്രാസിലെ നിർഭയയുടെ കുടുംബത്തെ കണ്ടേ മടങ്ങൂ എന്ന നിശ്ചയദാർഢ്യത്തോടെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എഐസിസി ആസ്ഥാനത്ത് നിന്ന് പുറപ്പെട്ടത് .ഏതാണ്ട് മൂന്നുമണിയോട് അടുപ്പിച്ചായിരുന്നു യാത്ര ആരംഭിച്ചത് .പ്രിയങ്കയായിരുന്നു വണ്ടിയോടിച്ചത് .രാഹുൽ ഡ്രൈവറുടെ…

View More കാറോടിച്ച് പ്രിയങ്ക ,അപ്പുറത്തെ സീറ്റിൽ രാഹുൽ ,നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് -വീഡിയോ

പ്രതിഷേധക്കടലായി ജന്തർ മന്തർ ,ഡൽഹിയിൽ നിർഭയ മോഡൽ പ്രതിഷേധം

ഹത്രാസിലെ മൃഗീയ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് പേർ ഡൽഹി ജന്തർ മന്തറിൽ തടിച്ചു കൂടി .ഭീം ആർമിയും ആം ആദ്മിയും ഇടതു പാർട്ടികളും പ്രതിഷേധത്തിന്റെ ഭാഗമായി . ഭീം ആർമി നേതാവ് ചന്ദ്രശേഖർ…

View More പ്രതിഷേധക്കടലായി ജന്തർ മന്തർ ,ഡൽഹിയിൽ നിർഭയ മോഡൽ പ്രതിഷേധം