കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച: രൂക്ഷമായിവിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഇപ്പോഴിതാ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ രൂക്ഷമായിവിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ആദ്യ ഘട്ടത്തില്‍ രോഗനിയന്ത്രണം സാധ്യമായ കേരളത്തില്‍ പിന്നീട് പ്രതിരോധത്തില്‍ വന്ന വീഴ്ച്ചകള്‍ക്കാണ്…

View More കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച: രൂക്ഷമായിവിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി