ജനിതകമാറ്റം വരുത്തിയ കൊതുക്; പകര്‍ച്ചവ്യാധികള്‍ തടയാന്‍ പുതിയ പദ്ധതിയുമായി ഫ്‌ളോറിഡ

കൊതുകുശല്യം പെരുകിയതോടെ നിലയുറപ്പിച്ചവയാണ് ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പോലുളള പകര്‍ച്ചവ്യാധികള്‍. എന്നാല്‍ ഈ കൊതുക് ശല്യം ഒഴിവാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യാതൊരു കുറവും ഉണ്ടായില്ലെന്ന് മാത്രമല്ല ദിനംപ്രതി ഇവയുടെ അളവ് പെരുകി കൊണ്ടേയിരുന്നു.…

View More ജനിതകമാറ്റം വരുത്തിയ കൊതുക്; പകര്‍ച്ചവ്യാധികള്‍ തടയാന്‍ പുതിയ പദ്ധതിയുമായി ഫ്‌ളോറിഡ