Farmers’ Protest
-
Lead News
ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് സർക്കാർ, കർഷകർ പ്രക്ഷോഭം ശക്തമാക്കും, ചർച്ച പരാജയം
കേന്ദ്രസർക്കാരും കർഷക സംഘടനാ പ്രതിനിധികളും തമ്മിൽ നടത്തിയ പതിനൊന്നാമത് ചർച്ചയും പരാജയപ്പെട്ടു. പ്രക്ഷോഭം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. നിലവിൽ പറഞ്ഞ വ്യവസ്ഥകൾ അല്ലാതെ ഒരിഞ്ചു വിട്ടുവീഴ്ചയ്ക്കില്ലെന്ന് സർക്കാർ…
Read More » -
NEWS
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാഇടവകയുടെ പുതിയ നായകന്
സിഎസ്ഐ മഹായിടവകയുടെ പുതിയ അധ്യക്ഷൻ ബിഷപ്പ് ഡോക്ടർ സാബു കെ ചെറിയാൻ തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ കർഷക സമരത്തിന് പിന്തുണയുമായി രംഗത്ത്. സഭയുടെ പരിസ്ഥിതി സാമൂഹിക…
Read More » -
NEWS
ട്രാക്ടർ പരേഡിൽ തീരുമാനം പറയാതെ സുപ്രീം കോടതി:പോലീസിന് തീരുമാനിക്കാം
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്ത് പോരാടുന്ന കർഷകർ ജനുവരി 26ന് ട്രാക്ടർ പരേഡ് നടത്തുന്ന സംഭവത്തിൽ അതിനെ എങ്ങനെ ചെറുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം പൊലീസിന് ആണെന്ന്…
Read More » -
NEWS
കര്‍ഷക സമരം: ഏഴാംവട്ട ചര്‍ച്ചയും പരാജയം; വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച
സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രവും കർഷക സംഘടനകളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെയാണിത് വെള്ളിയാഴ്ച വീണ്ടും ചർച്ച നടക്കും. പുതിയ…
Read More » -
Lead News
കർഷക സമരത്തിൽ ഇന്ന് നിർണായക ചർച്ച, പ്രക്ഷോഭം നാല്പതാം ദിവസത്തിലേക്ക്
പ്രക്ഷോഭം തുടരുന്ന കർഷകരും കേന്ദ്ര സർക്കാർ പ്രതിനിധികളും ഇന്ന് വീണ്ടും ചർച്ച നടത്തും. സമരം തുടങ്ങി ഇത് ഏഴാം വട്ടമാണ് കർഷകരും സർക്കാരും തമ്മിൽ ചർച്ച നടക്കുന്നത്.…
Read More » -
Lead News
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം അവതരിപ്പിച്ചു
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പ്രമേയം അവതരിപ്പിച്ചത്. പുതിയ കാർഷിക നിയമ ഭേദഗതി റദ്ദാക്കണമെന്ന്…
Read More » -
Lead News
കർഷകപ്രക്ഷോഭം 29ആം ദിവസത്തിലേക്ക്, രണ്ടു കോടി പേർ ഒപ്പിട്ട നിവേദനം ഇന്നു രാഷ്ട്രപതിക്ക്
കടുത്ത തണുപ്പിനെ വകവയ്ക്കാതെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പോരാട്ടം 29ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ രണ്ടു കോടി ആളുകൾ ഒപ്പിട്ട…
Read More » -
NEWS
ഭരണപക്ഷത്തെ 2 പ്രമുഖർ കർഷകർക്കൊപ്പം ,ചൂട് ചോരാതെ പ്രക്ഷോഭം
കടുത്ത തണുപ്പിനെ അതിജീവിച്ച് കർഷക പ്രക്ഷോഭം മുന്നേറുന്നു .പ്രക്ഷോഭം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ ഭരണ പക്ഷത്താണ് അസ്വാരസ്യങ്ങൾ .ഹരിയാനയിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഭീരേന്ദർ…
Read More » -
TRENDING
പുതിയ കാർഷിക നിയമങ്ങൾ പൂർണമായും തള്ളരുത്, മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിന്റെ വിശകലനം-video
പുതിയ കാർഷിക നിയമങ്ങളെക്കുറിച്ചും കർഷക സമരത്തെ കുറിച്ചും മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ വിലയിരുത്തുന്നു. കോർപ്പറേറ്റുകൾ കാർഷിക രംഗത്തേക്ക് കൂടുതൽ കടന്നുവരുന്നത് നല്ലതാണെന്നാണ് മാത്യു സാമുവലിന്റെ…
Read More » -
NEWS
കൂടുതൽ റോഡുകൾ ഉപരോധിക്കാൻ കർഷകർ,നാളെയെങ്കിലും മെരുക്കാൻ ആകുമോ എന്ന് നോക്കി കേന്ദ്ര സർക്കാർ
കേന്ദ്ര സർക്കാരുമായുള്ള ആദ്യഘട്ട ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ .ഡൽഹിയിലേക്കുള്ള കൂടുതൽ റോഡുകൾ തടയാൻ ആണ് കർഷക സംഘടനകളുടെ നീക്കം .…
Read More »