Engineering student arrested withLSD stamp
-
Crime
കൊച്ചിയില്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി പിടിയില്‍
കൊച്ചി: ലഹരിമരുന്നുമായി സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍. കുസാറ്റിലെ നാലാംവര്‍ഷ വിദ്യാര്‍ഥി ജഗഥ്റാം ജോയിയെയാണ് എക്സൈസ് സംഘം ബുധനാഴ്ച പിടിയിലാക്കിയത്. ഇയാളില്‍നിന്ന് 20 എല്‍.എസ്.ഡി. സ്റ്റാമ്പുകളും കണ്ടെടുത്തു.…
Read More »