നോൺ-റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ പരിശോധിച്ച ഡോക്ടർക്ക് ഒമിക്രോൺ

ഹൈദരാബാദ്: നോൺ-റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ പരിശോധിച്ച ഡോക്ടർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിലെ സീനിയർ ഒങ്കോളജിസ്റ്റിനാണ് രോഗം സ്ഥിരീകരിച്ചത്. നോൺ-റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികരെ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗം പകർന്നത്…

View More നോൺ-റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ പരിശോധിച്ച ഡോക്ടർക്ക് ഒമിക്രോൺ

രോഗിയുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങി; ഡോക്ടര്‍ അറസ്റ്റില്‍

തൃശൂര്‍: രോഗിയുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ അറസ്റ്റില്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി ഡോക്ടര്‍ കെ. ബാലഗോപാലാണ് അറസ്റ്റിലായത്. കാല്‍മുട്ട് ശസ്ത്രക്രിയക്ക് 20000 രൂപ കൈക്കൂലിയായി കൈപറ്റിയതായാണ്…

View More രോഗിയുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങി; ഡോക്ടര്‍ അറസ്റ്റില്‍

വീട്ടുജോലിക്കാരിയെ കടന്നു പിടിച്ച ഡോക്ടര്‍ അറസ്റ്റില്‍

പന്തളം: വീട്ടുജ്യോലിക്കാരിയായ സ്ത്രീയെ കടന്നുപിടിച്ച ഡോക്ടര്‍ അറസ്റ്റില്‍. മുട്ടാര്‍ യക്ഷി വിളകാവിന് സമീപം പഞ്ചവടിയില്‍ ഡോക്ടര്‍ അനില്‍. ജി.(48 ) യെ ആണ് പന്തളം SHO S. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്…

View More വീട്ടുജോലിക്കാരിയെ കടന്നു പിടിച്ച ഡോക്ടര്‍ അറസ്റ്റില്‍

നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് വധഭീഷണി

ബെംഗളൂരു: നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് വധഭീഷണി. ഇതിനെത്തുടർന്ന് ഡോക്ടർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വിക്രം ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ രമണ റാവുവിനെതിരെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്.ആശുപത്രിയിലും ഡോക്ടറുടെ ബംഗ്ലൂരുവിലെ വീട്ടിലുമാണ് പോലീസ്…

View More നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് വധഭീഷണി

വളർത്തു കുതിരയ്ക്ക് ചികിത്സ നിഷേധിച്ച വെറ്റിനറി ഡോക്ടർമാർക്കെതിരെ പരാതിയുമായി ഉടമ

വീട്ടിൽ വളർത്തുന്ന പ്രിയപ്പെട്ട കുതിരയ്ക്ക് അസുഖം ബാധിച്ചതിനെത്തുടർന്നാണ് മണ്ണുത്തിയിലെ വെറ്റിനറി ഡോക്ടർമാരുമായി വീട്ടമ്മ ബന്ധപ്പെട്ടത്. എന്നാല്‍ ക്ഷീണിതയായ കുതിരയെ നോക്കാൻ തയ്യാറാവാതെ ഡോക്ടർമാർ ചികിത്സ നിഷേധിച്ചതായിട്ടാണ് വീട്ടമ്മയുടെ പരാതി. മറ്റ് അസുഖങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന…

View More വളർത്തു കുതിരയ്ക്ക് ചികിത്സ നിഷേധിച്ച വെറ്റിനറി ഡോക്ടർമാർക്കെതിരെ പരാതിയുമായി ഉടമ

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ ആശുപത്രിയില്‍

കോവിഡ് വൈറസിന് പ്രതിരോധമായ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ സ്വീകരിച്ച വനിത ഡോക്ടര്‍ ആശുപത്രിയില്‍. വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സന്നിയും ശ്വാസ തടസ്സവും ത്വക്കില്‍ തിണര്‍പ്പും ചെറിച്ചിലും അനുഭവപ്പെട്ടതിനെ…

View More ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ ആശുപത്രിയില്‍

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി; അലോപ്പതി ഡോക്ടര്‍മാര്‍ സമരത്തില്‍

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയയടക്കം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ അലയടിക്കാന്‍ തുടങ്ങിയത്. ഇപ്പോഴിതാ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ അലോപ്പതി ഡോക്ടര്‍മാര്‍ സമരം നടത്തുകയാണ്. ഇന്ത്യന്‍…

View More ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി; അലോപ്പതി ഡോക്ടര്‍മാര്‍ സമരത്തില്‍

കോട്ടയം സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു

കോട്ടയം: കോവിഡ് ബാധിച്ചു ഡോക്ടർ മരിച്ചു. പത്തനാട് മുണ്ടത്താനം ഇ.സി ബാബു കുട്ടി (60) യാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി ആയിരുന്നു. പ്രമേഹ രോഗത്തെ തുടർന്ന് ഒരു മാസത്തിലേറെയായികൊച്ചിയിലെ…

View More കോട്ടയം സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു

ഡോക്ടറെ നഗ്‌നനാക്കി യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ഷൂട്ടു ചെയ്തു… തുടര്‍ന്ന് അഞ്ചുലക്ഷം ആവശ്യപ്പെട്ട് ഭീഷണി; കൊച്ചിയിൽ സ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി നഗ്‌നനാക്കുകയും യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘം അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച് കളമശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും…

View More ഡോക്ടറെ നഗ്‌നനാക്കി യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ഷൂട്ടു ചെയ്തു… തുടര്‍ന്ന് അഞ്ചുലക്ഷം ആവശ്യപ്പെട്ട് ഭീഷണി; കൊച്ചിയിൽ സ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ

വീട്ടിലിരുന്ന് ഡോക്ടറെ കാണാം: മരുന്നുകളും പരിശോധനകളും, ഇനി സൗജന്യം ഇ-സഞ്ജീവനി സേവനങ്ങള്‍ വിപുലീകരിച്ചു, ക്യൂ നില്‍ക്കാതെ കോവിഡ് പേടിയില്ലാതെ ചികിത്സ തേടാം

തിരുവനന്തപുരം: ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമായവ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി…

View More വീട്ടിലിരുന്ന് ഡോക്ടറെ കാണാം: മരുന്നുകളും പരിശോധനകളും, ഇനി സൗജന്യം ഇ-സഞ്ജീവനി സേവനങ്ങള്‍ വിപുലീകരിച്ചു, ക്യൂ നില്‍ക്കാതെ കോവിഡ് പേടിയില്ലാതെ ചികിത്സ തേടാം