delhi
-
Lead News
വിവാദ കര്‍ഷകനിയമം; പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് സൂചന
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിവാദ കര്‍ഷകനിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം 25-ാം ദിവസത്തിലേക്ക് കടക്കുന്നു. ഈ കൊടും തണുപ്പിലും പോരാട്ട വീര്യം കൂട്ടാന്‍ കൂടുതല്‍…
Read More » -
Lead News
ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത
ഡല്‍ഹിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങി. ഹരിയാണയിലെ ഗുഡ്ഗാവില്‍ നിന്ന് 48 കിലോമീറ്റര്‍…
Read More » -
NEWS
കൊലവിളിയിൽ നിന്ന് ‘ഇങ്കിലാബ്’ വിളിയിലേയ്ക്ക്…
രാജ്യത്തെ നടുക്കിയ ഗുജറാത്ത് വംശഹത്യ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഇരുണ്ടദിനങ്ങളായിരുന്നു. സബര്‍മതി എക്സ്പ്രസിലെ ബോഗിയില്‍ തീ പിടിച്ച് 58 കര്‍സേവകര്‍ കൊല്ലപ്പെട്ടതോടെയാണ് കലാപത്തിനു തുടക്കമായത്. പുറത്തു നിന്നും…
Read More » -
NEWS
നഴ്സ്മാരുടെ സമരം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അന്ത്യശാസനം
ദില്ലി എയിംസിലെ നഴ്സുമാര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അന്ത്യശാസനം. ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ്…
Read More » -
NEWS
കര്‍ഷക ബന്ദിന് പിന്തുണയുമായി കോണ്‍ഗ്രസ്സ്: പാര്‍ലമെന്റ് സമ്മേളനം വിളിച്ചേക്കും
കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള അഞ്ചാംവട്ട ചര്‍ച്ചയും അലസിപ്പിരിഞ്ഞ സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ…
Read More » -
NEWS
മറ്റൊരു എം.എല്‍.എ കൂടി പിന്‍വലിഞ്ഞു: ഹരിയാന സര്‍ക്കാരിന് ഭീഷണി
കര്‍ഷക സമരം രാജ്യ തലസ്ഥാനത്താണെങ്കിലും അതിലേറ്റവും ഭയക്കുന്ന സര്‍ക്കാര്‍ ഹരിയാനയിലാണ്. കഴിഞ്ഞ പത്ത് ദിവസമായി നടക്കുന്ന കര്‍ഷക സമരത്തോടനുകൂലിച്ച് ഹരിയാന സര്‍ക്കാരിലെ എം.എല്‍.എ മാര്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന…
Read More » -
NEWS
കര്‍ഷകപ്രക്ഷോഭം; അമിത്ഷായുടെ ഉപാധികള്‍ തളളി പ്രതിഷേധക്കാര്‍
ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി പ്രതിഷേധക്കാര്‍. ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്നും ഉപാധിവച്ചുള്ള ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്നും വരണമെന്നും കര്‍ഷക…
Read More » -
NEWS
ആവേശം ചോരാതെ ദില്ലി ചലോ കർഷക മാർച്ച് മൂന്നാം ദിനം
കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് മൂന്നാം ദിനവും ആവേശത്തോടെ മുന്നോട്ട് .വെള്ളിയാഴ്ച വൈകീട്ട് മാർച്ച് ദില്ലിയിൽ പ്രവേശിച്ചു .ഓൾ ഇന്ത്യ കിസാൻ സംഘർഷ്…
Read More » -
NEWS
കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: നീണ്ട സമരമുറകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കര്‍ഷകനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി. ഡല്‍ഹി പോലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. കര്‍ഷകര്‍ക്ക് ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍…
Read More » -
NEWS
പരിശീലന പറക്കലിനിടെ മിഗ് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു; പൈലറ്റിനായി തിരച്ചില്‍
ന്യൂഡല്‍ഹി:പരിശീലനത്തിനിടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റൊരു പൈലറ്റിന് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. സേനയുടെ വിവിധ യൂണിറ്റുകള്‍…
Read More »