delhi
-
India
അഫ്ഗാനിലുള്ള ആയിഷയെ തിരികെ ഇന്ത്യയിലെത്തിക്കണം: തീരുമാനമെടുക്കാന് കേന്ദ്ര സര്ക്കാരിനോട് സുപ്രീം കോടതി
ന്യൂഡല്ഹി: ഐഎസില് ചേര്ന്നതിനു ശേഷം കീഴടങ്ങി അഫ്ഗാനിസ്ഥാനില് കഴിയുന്ന മലയാളി യുവതി ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലെത്തിക്കുന്നതില് തീരുമാനമെടുക്കാന് കേന്ദ്ര സര്ക്കാരിനോട് സുപ്രീം കോടതി…
Read More » -
India
24 മണിക്കൂറിനിടെ 22,775 കോവിഡ് കേസുകള്; 406 മരണം
ന്യൂഡല്ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 22,775 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില് സജീവ കേസുകള് 1,04,781 ആണ്. 406 കോവിഡ് മരണങ്ങളും 24 മണിക്കൂറിനെ റിപ്പോര്ട്ട് ചെയ്തു.…
Read More » -
India
ഡല്ഹിയിലെ റസിഡന്റ് ഡോക്ടർമാർ സമരം പിൻവലിച്ചു
ന്യൂഡല്ഹി: ഡല്ഹിയില് റസിഡന്റ് ഡോക്ടര്മാര് നടത്തിവന്ന സമരം പിന്വലിച്ചു. നവംബര് 27 മുതല് ഡോക്ടര്മാര് സമരത്തിലായിരുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡോക്ടര്മാര് അറിയിച്ചു. സാധാരണക്കാരെ…
Read More » -
India
വാക്സിനേഷന് വേഗത്തിലാക്കണം, ചികിത്സാ സൗകര്യങ്ങള് വര്ധിപ്പിക്കണം: 8 സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്ഹി: കോവിഡ് വാക്സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിത്സാ സൗകര്യങ്ങള് വര്ധിപ്പിക്കാനും രാജ്യത്തെ 8 സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസര്ക്കാര്. ഡല്ഹി, ഹരിയാന, തമിഴ്നാട്, പശ്ചിമ ബംഗാള്, മഹാരാഷ്ട്രാ, ഗുജറാത്ത്,…
Read More » -
India
ഡല്ഹിയില് ഒമിക്രോണ് സാമൂഹികവ്യാപനമെന്ന് ആരോഗ്യമന്ത്രി
ന്യൂഡല്ഹി: ഡല്ഹിയില് ഒമിക്രോണ് സാമൂഹികവ്യാപനമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്. യാതൊരുവിധ യാത്രാ പശ്ചാത്തലവുമില്ലാത്തവര്ക്കും രോഗം ബാധിക്കുന്നെന്നും ഇത് ആശങ്ക സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 263 ഒമിക്രോണ് കേസുകളാണ്…
Read More » -
India
60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസെടുക്കാന് ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണ്ട
ന്യൂഡല്ഹി: മറ്റു രോഗങ്ങളുള്ള 60 വയസ്സിന് മുകളില് പ്രായമുള്ളവര്ക്ക് കോവിഡ് വാക്സിന്റെ മുന്കരുതല് ഡോസ് ലഭിക്കുന്നതിന് മെഡിക്കല് സര്ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് കേന്ദ്രം. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി…
Read More » -
India
കോവിഡ് കേസുകൾ ഉയരുന്നു; ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ
ന്യൂഡൽഹി: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. സ്കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകൾ എന്നിവയും അടയ്ക്കാൻ ധാരണയായി. സ്വകാര്യ…
Read More » -
India
രാജ്യത്ത് 75 പേര്ക്ക് കൂടി ഒമിക്രോണ്; നിയന്ത്രണങ്ങള് കടുപ്പിക്കാന് കേന്ദ്ര സര്ക്കാര്
ന്യൂഡല്ഹി: രാജ്യത്ത് 75 പേര്ക്ക് കൂടി കോവിഡിന്റെ ഒമിക്രോണ് വകഭേദം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 653 ആയി ഉയര്ന്നു. മഹാരാഷ്ട്രയില് ഒമിക്രോണ് ബാധിതരുടെ എണ്ണം 167…
Read More » -
India
രാജ്യത്ത് 2 വാക്സിൻ കൂടി; അടിയന്തര ഉപയോഗ അനുമതിക്ക് വിദഗ്ധ സമിതി ശുപാർശ
ന്യൂഡല്ഹി: രണ്ട് കോവിഡ് വാക്സിനുകള് കൂടി അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്കാന് ഡിസിജിഐ വിദഗ്ധ സമിതി ശുപാര്ശ ചെയ്തു. കൊവോവാക്സിനും കോര്ബെവാക്സിനും അനുമതി നല്കണമെന്നാണ് ശുപാര്ശ ചെയ്തിരിക്കുന്നത്.…
Read More » -
India
ഒമിക്രോണ് വ്യാപനം; നിരോധനാജ്ഞ പ്രഖ്യാപിക്കാന് സംസ്ഥാനങ്ങള്ക്ക് നിര്ദേശം
ന്യൂഡല്ഹി: ഒമിക്രോണ് വ്യാപനത്തിന്റെ സാഹചര്യത്തില് സംസ്ഥാനങ്ങള്ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കര്ശനമായി പിന്തുടരാനാണ് നിര്ദേശം. നിരോധനാജ്ഞ പ്രഖ്യാപിക്കാന് സംസ്ഥാനങ്ങള്ക്ക് ആഭ്യന്തര…
Read More »