പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡാഷ്ബോര്‍ഡ് തയ്യാറാക്കും: മന്ത്രി കെ.രാജന്‍

സംസ്ഥാനത്തെ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡാഷ്ബോര്‍ഡ് തയ്യാറാക്കുമെന്നും എല്ലാ പരാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുമെന്നും റവന്യു ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…

View More പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡാഷ്ബോര്‍ഡ് തയ്യാറാക്കും: മന്ത്രി കെ.രാജന്‍