covid19
-
Lead News
രാജ്യത്ത് കോവിഡ് സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അധിക ചെലവുകളും സാമ്പത്തിക ഞെരുക്കവും മറികടക്കാന്‍ രാജ്യത്ത് കോവിഡ് സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രാഥമിക കണക്കുകളനുസരിച്ച് കോവിഡ് വാക്സിനായി 60000 കോടി…
Read More » -
Lead News
കോവിഡ് പ്രതിരോധത്തില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം; കേരളം നടത്തിയത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പക്ഷിപനിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ വന്ന കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരളം നടത്തുന്ന കോവിഡ് പ്രതിരോധ…
Read More » -
Lead News
കോവിഡ് വാക്സിൻ: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
കോവിഡ് വാക്സിനേഷന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകീട്ട് 4 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. 3 ദിവസത്തിനകം പ്രധാന ഹബുകളിലേക്കുള്ള വാക്സിനുകളുടെ…
Read More » -
Lead News
കോവാക്സിന്റെ വിതരണത്തിന് അനുമതി നല്‍കില്ലെന്ന് ഛത്തീസ്ഘട്ട് സര്‍ക്കാര്‍
കോവിഡ് വാക്സിന് വിതരണഘട്ടപ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തീകരിക്കാതെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ വിതരണത്തിന് അനുമതി നല്‍കില്ലെന്ന നിലപാടിലാണ് ഛത്തീസ്ഘട്ട് സര്‍ക്കാര്‍.…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335,…
Read More » -
Lead News
കോവിഡ് വാക്സിനേഷന് വിജയകരമാക്കാന്‍ ആക്ഷന്‍പ്ലാന്‍,ജില്ലകളില്‍ കണ്ട്രോള് റൂമുകള്‍, ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയില്‍, ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വാക്സിന് നല്‍കാനുള്ള സജ്ജീകരണം
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തത് വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വാക്സിന്…
Read More » -
Lead News
ഗര്‍ഭിണികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്സീന് നല്‍കില്ല
കോവിഡ് വാക്സീന് വിതരണഘട്ടത്തോട് അടുക്കുമ്പോള്‍ നിരവധി നിര്‍ദേശങ്ങളാണ് അധികൃതര്‍ മുന്നോട്ട് വെയ്ക്കുന്നത്. സംസ്ഥാനത്തെ ഗര്‍ഭിണികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്സീന് നല്‍കില്ലയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുലയൂട്ടുന്ന അമ്മമാരെയും…
Read More » -
Lead News
കോവിഡ് വാക്സിന് വിതരണം; നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
രാജ്യത്ത് കോവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ രാജ്യത്ത് രണ്ടു…
Read More » -
Lead News
അമേരിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം; മാരകമെന്ന് റിപ്പോര്‍ട്ട്
അമേരിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം മാരകമെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന അതിതീവ്രശേഷിയുള്ള വൈറസിനേക്കാള്‍ മാരകമാണ് അമേരിക്കയിലേതെന്നാണ് സൂചന. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് അമേരിക്കയിലും…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍…
Read More »