covid vaccine
-
NEWS
അലര്‍ജിയുള്ളവര്‍ കോവിഡ് വാക്സിന് എടുക്കരുത്
രാജ്യത്ത് കോവിഡ് വാക്സിന് വിതരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴും വാക്സിന് എടുക്കുന്നതിന് മുമ്പായി എന്തൊക്കെ മുന്‍കരുതല്‍ എടുക്കണമെന്നതിനെപ്പറ്റി ജനങ്ങളില്‍ നല്ലൊരു ശതമാനം പേരിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.…
Read More » -
NEWS
കോവിഷീല്‍ഡ് വാക്സിന് ഭൂട്ടാനിലും മാലിദ്വീപിലുമെത്തിച്ചു
കോവിഡ് പ്രതിരോധ വാക്സിന് ഇന്ന് ഭൂട്ടാനിലും മാലിദ്വീപിലുമെത്തിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ ഒരു ലക്ഷം ഡോസുകളാണ് മാലദ്വീപിലെത്തിച്ചത്. ഭൂട്ടാനും ഇന്ന് തന്നെ വാക്സിന് കൈമാറുമെന്നാണ്…
Read More » -
Lead News
ആരോഗ്യപ്രവർത്തകർ വാക്സിനോട് മുഖം തിരിക്കുന്നുവോ.?
കോവിഡിനെതിരെ നീണ്ട കാലത്തെ പോരാട്ടത്തിന് ശേഷമാണ് രാജ്യത്ത് വാക്സിൻ വിതരണം കഴിഞ്ഞാഴ്ച ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ ആയിട്ടാണ് വാക്സിന് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ആദ്യ രണ്ടു…
Read More » -
Lead News
റഷ്യ വികസിപ്പിച്ച വാക്സിന് 100 ശതമാനം പ്രതിരോധശേഷിയെന്ന് റിപ്പോര്‍ട്ട്
കോവിഡ് വാക്സിന് വിതരണഘട്ടത്തിലാണ് രാജ്യങ്ങള്‍. ഇപ്പോഴിതാ റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന് 100 ശതമാനം പ്രതിരോധശേഷിയുണ്ടെന്ന അവകാശവാദവുമായി ഔദ്യോഗിക കേന്ദ്രങ്ങള്‍. റഷ്യയിലെ ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും മനുഷ്യന്റെ ക്ഷേമത്തിനും…
Read More » -
NEWS
പാര്‍ശ്വഫലങ്ങളില്ലാതെ വാക്സിൻ സ്വീകരണം തുടരുന്നു
കോവിഡ് മഹാമാരിക്കെതിരെയുള്ള കൊവിഡ് വാക്സിൻ വിതരണം വിജയകരമായി മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. രണ്ട് ദിവസങ്ങളിലായി കോട്ടയം ജില്ലയിൽ വാക്സിൻ സ്വീകരിച്ചത് 1110 പേരാണ്. ഇവരില്‍ ആര്‍ക്കും തന്നെ…
Read More » -
Lead News
അയല്‍രാജ്യങ്ങള്‍ക്ക് വാക്സിന് നല്‍കാനൊരുങ്ങി ഇന്ത്യ
കോവിഡ് വാക്സിന് അയല്‍ രാജ്യങ്ങള്‍ക്ക് എത്തിച്ച് കൊടുക്കാനൊരുങ്ങി ഇന്ത്യ. വാക്സിന് നയതന്ത്രത്തിന്റെ ഭാഗമായി നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലദേശ്, മ്യാന്മര്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക്…
Read More » -
Lead News
കോവിഡ് പ്രതിരോധ കുത്തിവെയ്പ് ആഴ്ചയിൽ നാല് ദിവസം
കോവിഡ് പ്രതിരോധകുത്തിവെയ്പ് കേരളത്തിൽ ഒരു ആഴ്ചയിൽ നാല് ദിവസം തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ആയിരിക്കും…
Read More » -
Lead News
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് 4 ദിവസങ്ങളില്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച മുതല്‍ വാക്സിനേഷന് കേന്ദ്രം, രജിസ്ട്രേഷന് ചെയ്തവര്‍ തീരുന്ന മുറയ്ക്ക് പുതിയ കേന്ദ്രങ്ങളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ്-19 വാക്സിനേഷന് വേണ്ടിയുള്ള വാക്സിനേഷന് കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ…
Read More » -
NEWS
ആദ്യം വാക്സിന് സ്വീകരിക്കാനുള്ള നടപടിയുമായി ആരോഗ്യമന്ത്രി: പ്രശ്നം ചര്‍ച്ചയായപ്പോള്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനെന്ന് വാദം
കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്സിനേഷന് കുത്തിവെയ്പ് ഒന്നാം ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് രാജ്യം. രാജ്യത്ത് നാലാഴ്ച കൊണ്ട് ഒരു കോടി പേര്‍ക്ക് കുത്തിവെയ്പ് നടത്താനാണ് ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്.…
Read More » -
NEWS
കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക് കരസേനയിലെ ആദ്യ വാക്സിന് വിതരണം
രാജ്യത്ത് കോവിഡ് വാക്സിന് വിതരണം കരസേനയില്‍ ആദ്യം ലഭ്യമാവുക കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തികളില്‍ സേവനം ചെയ്യുന്ന സൈനികര്‍ക്കാണ് ലഭിക്കുക. കരസേനയിലെ ഡോക്ടര്‍മാരും പാരാമെഡിക്സും…
Read More »