covid vaccine
-
Big Breaking
കോവിഡ് വാക്സിന് കുട്ടികളില്‍ പരീക്ഷിക്കുന്നത് നിര്‍ത്തിവെച്ചു
കോവിഡ് വാക്സിന് കുട്ടികളില്‍ പരീക്ഷിക്കുന്നത് നിര്‍ത്തിവെച്ചു. അസ്ട്രെസെനക്കയും ഓക്സ്ഫഡ് സര്‍വ്വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് പരീക്ഷണമാണ് നിര്‍ത്തിവെച്ചത്. രക്തം കട്ടപിടിക്കുന്നത് നിരീക്ഷിക്കുന്നതിനാണ് താല്കാലികമായി പരീക്ഷണം നിര്‍ത്തിവച്ചതെന്ന് ഓക്സ്ഫഡ്…
Read More » -
India
രാജ്യത്ത് കോവിഡ് സാഹചര്യം അങ്ങേയറ്റം വഷളായെന്ന് കേന്ദ്ര സർക്കാർ,വരുന്ന നാലാഴ്ച നിർണായകം
രാജ്യത്ത് കോവിഡ് സാഹചര്യം അങ്ങേയറ്റം വഷളായെന്നും വരുന്ന നാലാഴ്ച നിർണായകമെന്നും കേന്ദ്രസർക്കാർ. കഴിഞ്ഞവർഷത്തേതിനേക്കാള്‍ അതിവേഗം രോഗം പടരുകയാണെന്ന മുന്നറിയിപ്പുകൾ ജനം ഗൗരവത്തിലെടുത്തില്ലെന്നും നിതി ആയോഗ് അംഗം ഡോ.…
Read More » -
Health
45 വയസിനും അതിന് മുകളിലുമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്സിന് കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം
45 വയസിനും അതിന് മുകളിലുമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്സിന് കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം. രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍…
Read More » -
India
കോവിഡ് രണ്ടാം തരംഗം; 18 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും വാക്സിന് വിതരണം ചെയ്യണം: ഐഎംഎ
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 18 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും വാക്സിന് വിതരണം ചെയ്യണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്കി. നിലവില്‍…
Read More » -
Kerala
ചീഫ് സെക്രട്ടറി കോവിഡ് വാക്സിൻ സ്വീകരിച്ചു
ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കോവിഡ് വാക്സിൻ സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെത്തിയാണ് കോവാക്സിൻ എടുത്തത്. അടുത്ത…
Read More » -
Kerala
45 വയസ്സിന് മുകളിലുളളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ കോവിഡ് വാക്സിന്; രജിസ്ട്രേഷന് ആരംഭിച്ചു
തിരുവനന്തപുരം: 45 വയസ്സിന് മുകളിലുളളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ കോവിഡ് പ്രതിരോധ വാക്സിന് നല്‍കും. www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇഷ്ടമുള്ള…
Read More » -
NEWS
കോവിഡ് 19; ഫൈസര്‍, മൊഡേണ വാക്സിനുകള്‍ ഏറെ ഫലപ്രദം: സി.ഡി.സി
വാഷിങ്ടണ്‍: കോവിഡിനെ പ്രതിരോധിക്കാന്‍ ഫൈസര്‍, മൊഡേണ വാക്സിനുകള്‍ ഏറെ ഫലപ്രദമെന്ന് യു.എസിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് പ്രിവെന്‍ഷനിലെ ഗവേഷകര്‍. വാക്സിന്റെ രണ്ടു ഡോസ് എടുത്ത 90…
Read More » -
India
രണ്ടാമത്തെ കോവിഡ് വാക്സിന് പുറത്തിറക്കാനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
രണ്ടാമത്തെ കോവിഡ് വാക്സിന് സെപ്റ്റംബറോടെ പുറത്തിറക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പുനാവാല. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കന്‍ വാക്സിന് നിര്‍മാണ കമ്പനിയായ നോവാവാക്സും…
Read More » -
Kerala
45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വിപുലമായ സംവിധാനങ്ങള്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പായി ഇവര്‍ വാക്സിന് സ്വീകരിച്ചിരിക്കണം, കോവിഡ് 19 വാക്സിന് സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യം
തിരുവനന്തപുരം: ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും വാക്സിന് നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍…
Read More » -
India
മറ്റുരാജ്യങ്ങളിലേക്കുളള വാക്സിന് കയറ്റുമതി നിര്‍ത്തിവെച്ച് ഇന്ത്യ
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റുരാജ്യങ്ങളിലേക്കുളള വാക്സിന് കയറ്റുമതി നിര്‍ത്തിവെച്ച് ഇന്ത്യ. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന അസ്ട്രാസെനക വാക്സീന്റെ കയറ്റുമതിയാണ് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിയതെന്നാണ് പുറത്ത്…
Read More »