covid vaccine
-
Lead News
രാജ്യത്ത് കോവിഡിന്റ മൂന്ന് വകഭേദങ്ങള്‍; ആശങ്ക, ജാഗ്രതാ നിര്‍ദേശം
കോവിഡ് വാക്സിന് വിതരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ പല രാജ്യത്ത് കോവിഡിന്റ മൂന്ന് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതിനെ സംബന്ധിച്ച വിവരം…
Read More » -
NEWS
ഇന്ത്യയില്‍ നാലു പേര്‍ക്ക് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം
ഇന്ത്യയില്‍ നാലു പേര്‍ക്ക് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാർ. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ഒരാള്‍ക്ക് ബ്രസീല്‍ വകഭേദവും കണ്ടെത്തിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ…
Read More » -
NEWS
വെള്ളിയാഴ്ച 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 മുന്നണി പോരാളികളും കോവിഡ് വാക്സിന് സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 കോവിഡ് മുന്നണി പോരാളികളും കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.…
Read More » -
Lead News
രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് തുടക്കമായി
കോവിഡ് 19 മുന്‍നിര പോരാളികള്‍ക്കുള്ള രണ്ടാംഘട്ട വാക്സിന് വിതരണം ജില്ലയില്‍ ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ…
Read More » -
NEWS
കോവിഡ് വാക്സിനേഷന് വേഗത്തിലാക്കാന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്കി; മുന്‍കൂട്ടി അറിയിക്കാതെ വരാതിരുന്നാല്‍ അവസരം നഷ്ടമാകും
തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ്-19 വാക്സിനേഷന് തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിനേഷന് വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്കി. കോവിഡ്…
Read More » -
Lead News
രാജ്യത്ത് 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാര്‍ച്ച് മാസം മുതല്‍ വാക്സിന് നല്‍കും: കേന്ദ്ര ആരോഗ്യ മന്ത്രി
കോവിഡ് വാകസിന് വിതരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി 16ന് ആരംഭിച്ച വാക്സിനേഷന് ഇതുവരെ 50 ലക്ഷം പേരിലാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ രാജ്യത്ത് 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാര്‍ച്ച്…
Read More » -
NEWS
സംസ്ഥാനത്ത് വെള്ളിയാഴ്ച 15,033 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്സിന് സ്വീകരിച്ചു, ഇതുവരെ സ്വീകരിച്ചത് 2,90,112 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,033 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 298 വാക്സിനേഷന് കേന്ദ്രങ്ങളിലാണ് ഇന്ന്…
Read More » -
NEWS
തിങ്കളാഴ്ച കോവിഡ് വാക്സിന് സ്വീകരിച്ചത് 32,216 ആരോഗ്യ പ്രവര്‍ത്തകര്‍, ഇതുവരെ സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചവര്‍ 1,98,025 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,216 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും…
Read More » -
Lead News
ഇന്ന് കോവിഡ് വാക്സിന് സ്വീകരിച്ചത് 29,249 ആരോഗ്യ പ്രവര്‍ത്തകര്‍,ഇതുവരെ സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചവര്‍ 1,36,473 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം 376…
Read More » -
Lead News
കോവിഡ് പ്രതിരോധത്തിനായി നോവവാക്സിന്റെ മരുന്നും; പരീക്ഷണാനുമതി തേടി
രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പുതിയൊരു വാക്സിൻ കൂടി പരീക്ഷിക്കുകയാണ് പൂനയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. നോവാവാക്സ് കമ്പനിയുടെ വാക്സിനാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. നിലവിൽ സീറം…
Read More »