കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ…

View More കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

കോവിഡ് രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ ,അനാസ്ഥ ചൂണ്ടിക്കാട്ടി നഴ്സിംഗ് ഓഫീസറുടെ ശബ്ദരേഖ

കളമശ്ശേരി മെഡിക്കൽ കോളേജിൽ അനാസ്ഥ മൂലം കോവിഡ് രോഗി മരണമടഞ്ഞതായി നഴ്സിംഗ് ഓഫീസറുടെ ശബ്‌ദരേഖ .വെന്റിലേറ്ററിൽ ട്യൂബുകൾ മാറിക്കിടന്നതു കൊണ്ട് ഓക്സിജൻ കിട്ടാത്തത് കൊണ്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചതെന്നാണ് ശബ്ദരേഖ .നഴ്‌സുമാരുടെ…

View More കോവിഡ് രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ ,അനാസ്ഥ ചൂണ്ടിക്കാട്ടി നഴ്സിംഗ് ഓഫീസറുടെ ശബ്ദരേഖ

കോവിഡ്; ബാധിച്ച പോലീസുകാരന്റെ മരണം; ചികിത്സയില്‍ അനാസ്ഥയെന്ന് ബന്ധുക്കള്‍

കോവിഡ് ബാധിച്ച് പോലീസുകാരന്‍ മരിച്ച സംഭവത്തില്‍ ട്രെയിനിംഗ് വകുപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കള്‍. കടുത്ത ശാരീരിക പ്രശ്‌നങ്ങളുണ്ടായിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ ട്രെയിനിങ് സെന്ററിലെ ഉദ്യോഗസ്ഥരോ ആരോഗ്യവകുപ്പോ തയ്യാറായില്ല, ആവശ്യമായ ചികില്‍സ ലഭിക്കാത്തതുമൂലമാണ് മരിച്ചതെന്ന് ആലപ്പുഴ…

View More കോവിഡ്; ബാധിച്ച പോലീസുകാരന്റെ മരണം; ചികിത്സയില്‍ അനാസ്ഥയെന്ന് ബന്ധുക്കള്‍

സംസ്ഥാനത്ത് ഇന്ന് വീണ്ടും ഒരു കോവിഡ് മരണം കൂടി; കണ്ണൂര്‍ സ്വദേശി

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയില്‍ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. നിമോണിയ ബാധിച്ചിരുന്ന ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍…

View More സംസ്ഥാനത്ത് ഇന്ന് വീണ്ടും ഒരു കോവിഡ് മരണം കൂടി; കണ്ണൂര്‍ സ്വദേശി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; എറണാകുളം സ്വദേശി

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് കോവിഡ് ചികിത്സയിലായിരുന്ന കൊച്ചി പച്ചാളത്ത് താമസിക്കുന്ന മാലിയില്‍ ഗോപിനാഥനാണ് മരിച്ചത്. = 63 വയസായിരുന്നു. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

View More സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; എറണാകുളം സ്വദേശി

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്…

View More എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

“ശ്വാസം മുട്ടൽ കൂടുന്നു, എന്നെ ഓർക്കുക”വൈറൽ ആയ ഡോക്ടർ ആയിഷയുടെ പോസ്റ്റ് വ്യാജമോ?

സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ചിത്രവും കുറിപ്പും വ്യാജമെന്ന വിശദീകരണവുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉൾപ്പെടെ ഉള്ളവർ രംഗത്ത്. കോവിഡിനോട് പൊരുതി മരിച്ച ഡോ. ആയിഷയുടെ അവസാന കുറിപ്പാണ് ഇതെന്ന് പറഞ്ഞാണ് പലരും ചിത്രവും…

View More “ശ്വാസം മുട്ടൽ കൂടുന്നു, എന്നെ ഓർക്കുക”വൈറൽ ആയ ഡോക്ടർ ആയിഷയുടെ പോസ്റ്റ് വ്യാജമോ?