മലയാളസിനിമയിലെ പകരക്കാരില്ലാത്ത താരമാണ് നടി ശോഭന. തൊണ്ണൂറുകളിൽ സജീവമായി നിന്നിരുന്ന പല ചലച്ചിത്ര താരങ്ങളെക്കുറിച്ചും ഇക്കാലഘട്ടത്തിലെ നടിമാരോട് ഉപമിച്ച് പറയാറുണ്ടെങ്കിലും ശോഭനയ്ക്ക് ഒരു പകരക്കാരി എന്ന് പേരില്‍…