BJP
-
Breaking News
നേമത്ത് രാജീവ് ചന്ദ്രശേഖര്‍? മഞ്ചേശ്വരം വിട്ടുപിടിക്കാന്‍ സുരേന്ദ്രനും? കെ. മുരളീധരന് സര്‍പ്രൈസ് ഗിഫ്റ്റ്? നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി ബിജെപി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്കി ബിജെപി.നേതാക്കളോട് പ്രധാന മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം നല്‍കിയത്.സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും കെ.സുരേന്ദ്രന് തൃശ്ശൂരിലും, വി.മുരളീധരന്…
Read More » -
Breaking News
ഗാന്ധിപ്രതിമയ്ക്ക് റീത്ത് വെച്ചെന്ന് കോണ്‍ഗ്രസിന്റെ ആരോപണം ; പുഷ്പചക്രം സമര്‍പ്പിച്ചതായി പ്രതികരിച്ച് ബിജെപി ; രാഷ്ട്രപിതാവിനെ കഴുകിത്തുടച്ച് ഡിവൈഎഫ്ഐ യുടെ പ്രതിഷേധം
മലപ്പുറം: ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ റീത്ത് വച്ചെന്ന ആരോപണവു മായി കോണ്‍ഗ്രസിന്റെ പരാതി. മലപ്പുറം എടക്കരയില്‍ നടന്ന സംഭവത്തില്‍ ബിജെപി പാല ക്കാട് മേഖല…
Read More » -
Breaking News
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: പരാതികള്‍ ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന് നിലപാട് പൊളിച്ചടുക്കി കെ.പി. രാജേന്ദ്രന്; പ്രാഥമിക പട്ടിക വന്നപ്പോള്‍ മുതല്‍ നല്‍കിയത് അഞ്ചിലേറെ പരാതികള്‍; എല്ലാം വാങ്ങിവച്ചു; ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ പേരിലും ചേര്‍ത്തു 10 വോട്ട്
തൃശൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേടിനെക്കുറിച്ചു തൃശൂരില്‍നിന്നു പരാതികള്‍ ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് വസ്തുതാവിരുദ്ധമെന്നു സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രന്. കമ്മീഷന് പരാതികള്‍…
Read More » -
Breaking News
സംഘപരിവാരത്തിലെ മറ്റു സംഘടനകളെ പരിഗണിക്കാന്‍ കൂട്ടാക്കിയില്ല ; സംസ്ഥാനനേതൃത്വം കാട്ടിയത് അമിതാവേശം ; കന്യാസ്ത്രീകളുടെ വിഷയത്തില്‍ കോര്‍കമ്മറ്റിയില്‍ രാജീവ്ചന്ദ്രശേഖര്‍ക്ക് വിമര്‍ശനം
കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം അമിതാവേശം കാണിച്ചെന്ന് ബിജെപി സംസ്ഥാനകമ്മറ്റിയില്‍ രാജീവ് ചന്ദ്രശേഖറിന് വിമര്‍ശനം. സംഘപരിവാറിലെ മറ്റ് സംഘടനകളെ വിശ്വാസത്തില്‍ എടുക്കാതെ…
Read More » -
Breaking News
രാഹുല്‍ഗാന്ധിയുടെ വോട്ട് മോഷണ ആരോപണം ഏറ്റു ; സോണിയാഗാന്ധിയെ വെച്ച് ബിജെപിയുടെ പ്രതിരോധം ; 1983 ല്‍ പൗരത്വം കിട്ടിയ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ 1980 ലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നെന്ന് അനുരാഗ് താക്കൂര്‍
ന്യൂഡല്‍ഹി: വോട്ട് മോഷണ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി കൊണ്ടുവന്ന ആരോപണം ഇന്‍ഡ്യാ സഖ്യം ഇളക്കിമറിക്കുമ്പോള്‍ വോട്ട് കൊള്ള ആരോപണത്തില്‍ പ്രതിരോധവുമായി ബിജെപി. സോണിയാഗാന്ധിക്ക് വേണ്ടി മുമ്പ്…
Read More » -
Breaking News
തൃശൂര്‍ സുരേഷ്ഗോപി എടുത്തതല്ല കട്ടതാണെന്ന് സിപിഎം, നടന്റെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തി ; കേന്ദ്രമന്ത്രിയുടെ ഓഫീസിന് മുന്നില്‍ കരി ഓയില്‍ ഒഴിച്ചെന്ന് ആരോപിച്ച് സിപിഎം ഓഫീസിലേക്ക് ബിജെപിയുടെ മറുപടി മാര്‍ച്ച്
തൃശൂര്‍: ഇരട്ടവോട്ട് വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാക്കമ്മറ്റി ഓഫീസിലേക്ക് ബിജെപിയുടെ മാര്‍ച്ച് പോലീസ് തടഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍…
Read More » -
Breaking News
സുരേഷ്ഗോപിയുടെ വോട്ട് തൃശൂരില്‍ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തി ; തദ്ദേശ തെരഞ്ഞെടുപ്പില്‍ സുപ്പര്‍ഹീറോയുടെ വോട്ട് ശാസ്തമംഗലത്ത് ; നടനെതിരേ കോണ്‍ഗ്രസിന്റെ പരാതിയില്‍ പോലീസ് കേസും
തിരുവനന്തപുരം: തൃശൂരില്‍ ഇരട്ടവോട്ട് വിവാദത്തില്‍ പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയുടെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് ശാസ്തമംഗലത്ത്. സുരേഷ്ഗോപിയും അനിയനും ഉള്‍പ്പെടെ 11 പേരുടെ വോട്ട് തൃശൂര്‍ ചേര്‍ത്തതിന്റെ…
Read More » -
Breaking News
ബിഹാറില്‍ പോരു കടുപ്പിച്ച് പ്രശാന്ത് കിഷോറും ബിജെപിയും; പുറത്തുവിട്ടത് നേതാക്കളുടെ അഴിമതി കഥകളുടെ പരമ്പര; 499 ആംബുലന്‍സ് വാങ്ങിയതിലും മെഡിക്കല്‍ കോളജിന്റെ പേരിലും കോടികളുടെ വെട്ടിപ്പ്; ഉപമുഖ്യമന്ത്രിയുടെ യഥാര്‍ഥ പേര് രാകേഷ് കുമാര്‍; പത്തുവര്‍ഷത്തിനിടെ 38 വയസ് കൂടിയത് അത്ഭുതകരമെന്നും പ്രശാന്ത്
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ക്രമക്കേടിനൊപ്പം ബിജെപിക്കു തലവേദനയായി പ്രശാന്ത് കിഷോര്‍. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ബിജെപിക്കെതിരേ അഴിമതിയാരോപണങ്ങളുടെ നിരതന്നെയാണ് ഉയര്‍ത്തിവിടുന്നത്. എന്നാല്‍,…
Read More » -
Breaking News
പ്രിയങ്കാഗാന്ധി എവിടെപ്പോയി? വയനാട് ചൂരല്‍മലയില്‍ നൂറുകണക്കിനാളുകള്‍ മരണമടയുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവുമുണ്ടായി ; മൂന്ന് മാസമായി വയനാട് എംപിയെ കാണാനില്ലെന്ന് പട്ടികജാതി മോര്‍ച്ച
വയനാട് : സുരേഷ്ഗോപിയെ കാണ്മാനില്ലെന്ന തൃശൂരിലെ കെഎസ് യുവിന്റെ പരിഹാസത്തിന് വയനാട് എംപി പ്രിയങ്കാഗാന്ധിയെ കാണാനില്ലെന്ന് മറുപടി കൊടുത്ത് വയനാട്ടിലെ ബിജെപി. വയനാടിന്റെ കോണ്‍ഗ്രസിന്റെ എംപി പ്രിയങ്ക…
Read More » -
Breaking News
ആദിവാസികള്‍ തദ്ദേശീയ ജനത, അവരുടെ പാരമ്പര്യവും സംസ്ക്കാരവും കാത്തുസൂക്ഷിക്കണം ; ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനത്തിനെതിരേ ആയിരങ്ങളുടെ പ്രതിഷേധമാര്‍ച്ച് ; ബിജെപിയുടെ ഉഡായിപ്പെന്ന് കോണ്‍ഗ്രസ്
റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്കെതിരേ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ചുമത്തി കേസെടുക്കുകയും ചെയ്തതിനും വൈദികര്‍ക്ക് എതിരേ അക്രമം നടക്കുകയും ചെയ്ത സംഭവ ത്തിന് പിന്നാലെ മതപരിവര്‍ത്തനത്തെ എതിര്‍ത്ത് ഛത്തീസ്ഗഡില്‍ വന്‍…
Read More »