രാമക്ഷേത്രം പണിയാന്‍ ഓരോ വീട്ടില്‍ നിന്നും 10 രൂപ സ്വീകരിക്കാന്‍ ബിജെപി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്ന കര്‍മ്മത്തില്‍ സാധാരണക്കാരെയും പങ്കാളികളാക്കാനൊരുങ്ങി മഹാരാഷ്ട്ര ബിജെപി. ഓരോ വീട്ടില്‍ നിന്നും 10 രൂപ വീതം ശേഖരിക്കാനാണ് ബിജെപി യുടെ തീരുമാനം. ധനശേഖരണം ഈ മാസം 15 ന് തുടങ്ങുമെന്നറിയിച്ചു. ഓരോ…

View More രാമക്ഷേത്രം പണിയാന്‍ ഓരോ വീട്ടില്‍ നിന്നും 10 രൂപ സ്വീകരിക്കാന്‍ ബിജെപി

കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ?; ബാബറി മസ്ജിദ് കേസില്‍ ശശി തരൂര്‍

തിരുവനന്തപുരം: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടതില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി.ശശി തരൂര്‍ രംഗത്ത്. അക്രമാസക്തരായ ഒരു ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിതരാക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കലാപത്തെത്തുടര്‍ന്നുള്ള കേസ് പിന്നെ…

View More കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ?; ബാബറി മസ്ജിദ് കേസില്‍ ശശി തരൂര്‍

കോടതി വിധി പരിഹാസ്യമെന്ന് സിപിഐഎം

ബാബ്‌റി മസ്ജിദ് കേസിൽ എല്ലാവരെയും കുറ്റവിമുക്തരാക്കിയ കോടതി വിധി പരിഹാസ്യമെന്ന് സിപിഐഎം. അന്നത്തെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണ ഘടനാ ബെഞ്ച് പള്ളി പൊളിക്കലിനെ കടുത്ത നിയമ ലംഘനം എന്നാണ് വിശേഷിപ്പിച്ചത്. എന്നിട്ടാണ് ഈ…

View More കോടതി വിധി പരിഹാസ്യമെന്ന് സിപിഐഎം

ബാബറി കേസ്‌;കോടതിവിധി നിര്‍ഭാഗ്യകരം: മുല്ലപ്പള്ളി

തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ബാബറി മസ്‌ജീദ്‌ കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഇന്ത്യന്‍ ജ്യുഡീഷറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പോലും ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ വിധി.മതനിരപേക്ഷതക്കും നമ്മുടെ നാടിന്‍റെ മഹാസംസ്കൃതിക്കുമേറ്റ…

View More ബാബറി കേസ്‌;കോടതിവിധി നിര്‍ഭാഗ്യകരം: മുല്ലപ്പള്ളി

ബാബറി മസ്ജിദ് വിധിയില്‍ പ്രതികരിച്ച്‌ ആഷിക് അബുവും രഞ്ജിനിയും

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ വിധിയില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബുവും നടി രഞ്ജിനിയും രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം. ‘വിശ്വസിക്കുവിന്‍ ബാബറി മസ്ജിദ് ആരും തകര്‍ത്തതല്ല’…എന്നാണ് ആഷിഖ് കുറിച്ചത്. ‘പ്രതീക്ഷിച്ച വിധി.…

View More ബാബറി മസ്ജിദ് വിധിയില്‍ പ്രതികരിച്ച്‌ ആഷിക് അബുവും രഞ്ജിനിയും

അയോധ്യയിലെ ബാബറി മസ്ജിദ് കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കി

ലക്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കി കോടതി വിധി പുറപ്പെടുവിച്ചു. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്. ബാബറി മസ്ജിദ്…

View More അയോധ്യയിലെ ബാബറി മസ്ജിദ് കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കി

അയോധ്യയിലെ ബാബറി മസ്ജിദ് കേസില്‍ വിധി ഉടന്‍; കനത്ത സുരക്ഷ

ലക്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഉടന്‍ . ജഡ്ജി കോടതിയിലെത്തി. കോടതിപരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 1992 ഡിസംബര്‍ 6 ലാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവമുണ്ടായത്. 28 വര്‍ഷത്തിന് ശേഷമാണ്…

View More അയോധ്യയിലെ ബാബറി മസ്ജിദ് കേസില്‍ വിധി ഉടന്‍; കനത്ത സുരക്ഷ

മസ്ജിദിൽ തൊട്ടാൽ വെടിവെക്കും , ചർച്ചക്ക് വന്ന സന്യാസിമാരോട് അന്നത്തെ പ്രധാനമന്ത്രി ചന്ദ്ര ശേഖർ പറഞ്ഞ കാര്യം

റോഡറിക്ക് മാത്യൂസിന്റെ “;ചന്ദ്ര ശേഖർ” എന്ന പുസ്തകത്തിൽ അയോദ്ധ്യ പ്രശ്നം പരിഹരിക്കാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന ചന്ദ്ര ശേഖർ നടത്തിയ ഇടപെടലുകളെ കുറിച്ച് പരാമർശിക്കുന്നുണ്ട് .ഒത്തുതീർപ്പ് ചർച്ച നടത്തിയ ചന്ദ്ര ശേഖർ ഒരു വേള മസ്ജിദ്…

View More മസ്ജിദിൽ തൊട്ടാൽ വെടിവെക്കും , ചർച്ചക്ക് വന്ന സന്യാസിമാരോട് അന്നത്തെ പ്രധാനമന്ത്രി ചന്ദ്ര ശേഖർ പറഞ്ഞ കാര്യം

അയോധ്യക്ക് പിന്നാലെ മഥുരയിലെ ഷാഹി ഈദ് ഗാഹിനെ ലക്ഷ്യമിട്ട് സംഘ പരിവാർ ,പള്ളി പൊളിക്കണം എന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ്

അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ന്യാസിന്റെ മാതൃകയിൽ ശ്രീകൃഷ്ണ ജന്മ ഭൂമി നിർമാൺ ന്യാസ് രൂപവൽക്കരിച്ച് സംഘ പരിവാർ .ഉത്തർ പ്രദേശിലെ മധുര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്നാണ് ആവശ്യം…

View More അയോധ്യക്ക് പിന്നാലെ മഥുരയിലെ ഷാഹി ഈദ് ഗാഹിനെ ലക്ഷ്യമിട്ട് സംഘ പരിവാർ ,പള്ളി പൊളിക്കണം എന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ്

രാമക്ഷേത്ര നിർമാണത്തിൽ പ്രിയങ്ക ഗാന്ധിയോട് വ്യക്തിപരമായി വിയോജിച്ച് വി ടി ബൽറാം

രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്ത എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പരാമർശത്തോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് വി ടി ബൽറാം എംഎൽഎ. ലീഗടക്കം എതിർപ്പുമായി രംഗത്ത് വന്ന സാഹചര്യത്തിൽ ആണ്…

View More രാമക്ഷേത്ര നിർമാണത്തിൽ പ്രിയങ്ക ഗാന്ധിയോട് വ്യക്തിപരമായി വിയോജിച്ച് വി ടി ബൽറാം