കനത്ത മഴ; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു.

View More കനത്ത മഴ; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി

കനത്ത മഴ ; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്.

View More കനത്ത മഴ ; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

അയൽവാസിയുടെ ക്രൂരമർദ്ദനം; പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കണ്ണിന് ഗുരുതര പരിക്ക്

ആലപ്പുഴ: അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതര പരിക്ക്. ആലപ്പുഴ പല്ലന സ്വദേശി അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. സംഭവത്തില്‍ അയല്‍വാസി ശാരങ്ങധരനെതിരെ പരാതി നല്‍കി. വ്യാഴാഴ്ച വൈകിട്ടാണ്…

View More അയൽവാസിയുടെ ക്രൂരമർദ്ദനം; പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കണ്ണിന് ഗുരുതര പരിക്ക്

കാല്‍ വഴുതി വെള്ളത്തില്‍ വീണ് അധ്യാപിക മരിച്ചു

ആലപ്പുഴ: കാല്‍ വഴുതി വെള്ളത്തില്‍ വീണ് അധ്യാപിക മരിച്ചു. തലവടി ചെത്തിപ്പുരയ്ക്കല്‍ ഗവ.എല്‍പി സ്‌കൂളിലെ അധ്യാപികയും തലപിടി കൊടും തറയില്‍ തോമസിന്റെ (മുത്ത്) ഭാര്യയുമായ കെ.ഐ.സുനു (52) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 5.30ന്…

View More കാല്‍ വഴുതി വെള്ളത്തില്‍ വീണ് അധ്യാപിക മരിച്ചു

സ്കൂളിൽ നിന്ന്‌ മടങ്ങിയ വിദ്യാർഥിനിയെ സംഘംചേർന്നു പീഡിപ്പിച്ചു

ആലപ്പുഴ: സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി. എടത്വ മുട്ടാറിലാണ് 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്കൂളിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു പോകുന്ന വഴിയിൽവച്ച് ഏതാനുംപേർ പിടിച്ചു കൊണ്ടുപോയി…

View More സ്കൂളിൽ നിന്ന്‌ മടങ്ങിയ വിദ്യാർഥിനിയെ സംഘംചേർന്നു പീഡിപ്പിച്ചു

ഹ​രി​പ്പാ​ട് ക​രു​വാ​റ്റ​യി​ലെ ബ്ര​ദേ​ഴ്സ് ജ്വ​ലറിയിൽ ക​വ​ർ​ച്ച

ആലപ്പുഴ: ഹരിപ്പാടിനടുത്ത് കരു​വാ​റ്റ​യി​ലെ ബ്ര​ദേ​ഴ്സ് ജ്വ​ലറി കത്തിത്തുറന്ന് 30 പ​വ​ൻ സ്വ​ർ​ണം അ​പ​ഹ​രി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ ക​ടു​വ​ൻ കു​ള​ങ്ങ​ര ജം​ഗ്ഷ​നു സ​മീ​പ​മാണ് ബ്ര​ദേ​ഴ്സ് ജ്വ​ല്ല​റി​. മോ​ഷ​ണം ന​ട​ന്ന​ത് ഇന്ന് പുലർച്ചെയാണ്. ലോ​ക്ക​റി​നു സു​ര​ക്ഷ​യ്ക്കാ​യി വ​ച്ചി​രു​ന്ന…

View More ഹ​രി​പ്പാ​ട് ക​രു​വാ​റ്റ​യി​ലെ ബ്ര​ദേ​ഴ്സ് ജ്വ​ലറിയിൽ ക​വ​ർ​ച്ച

സാമ്പത്തിക പ്രതിസന്ധി; വീട്ടമ്മ കായലില്‍ ചാടി ജീവനൊടുക്കി

ആലപ്പുഴ: കായലില്‍ ചാടി വീട്ടമ്മ ജീവനൊടുക്കി. ആലപ്പുഴ തിരുവമ്പാടി വിനായകയില്‍ സുധീന്ദ്രന്റെ ഭാര്യ കൃഷ്ണമ്മാള്‍ (50) ആണ് മരിച്ചത്. അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വായ്പയെടുത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം.

View More സാമ്പത്തിക പ്രതിസന്ധി; വീട്ടമ്മ കായലില്‍ ചാടി ജീവനൊടുക്കി

കൈനകരിയില്‍ പക്ഷിപ്പനി; പക്ഷികളെ ഉടന്‍ നശിപ്പിക്കും

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരി തോട്ടുവാത്തലയില്‍ അഞ്ഞൂറോളം പക്ഷികളാണ് ചത്തത്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പക്ഷികളുടെ സാംപിള്‍ പരിശോധിച്ചതിന്റെ ഫലമായാണ് എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് എന്ന്…

View More കൈനകരിയില്‍ പക്ഷിപ്പനി; പക്ഷികളെ ഉടന്‍ നശിപ്പിക്കും

ആലപ്പുഴയില്‍ ആശങ്ക പടര്‍ത്തി മറ്റൊരു വൈറസ്; വളര്‍ത്തു പൂച്ചകളില്‍ രോഗം, 12 പൂച്ചകള്‍ ചത്തു

പക്ഷിപ്പനിക്ക് പിന്നാലെ ആശങ്ക പടര്‍ത്തി മറ്റൊരു വൈറസ് കൂടി. വളര്‍ത്തു പൂച്ചകളിലാണ് രോഗം കണ്ടു തുടങ്ങിയത്. വീയപുരത്തും മുഹമ്മയിലുമായി 12 പൂച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ചത്തത്. ചത്തു വീഴുന്നതിന് മുമ്പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും…

View More ആലപ്പുഴയില്‍ ആശങ്ക പടര്‍ത്തി മറ്റൊരു വൈറസ്; വളര്‍ത്തു പൂച്ചകളില്‍ രോഗം, 12 പൂച്ചകള്‍ ചത്തു

ആലപ്പുഴയില്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം

ആലപ്പുഴയില്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം. കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സി.പി.ഒ സജേഷ് എന്നിവര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. സഹോദരന്മാര്‍ തമ്മിലുളള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയപ്പോള്‍ കുത്തിയതോട് സ്‌റ്റേഷനിലെ സിപിഒ വിജേഷിന്…

View More ആലപ്പുഴയില്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം