Accident Death Pampadi
-
Local
പാമ്പാടി കെ.കെ റോഡിൽ കാൽനടയാത്രക്കാരൻ്റെ തലയിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി, കങ്ങഴ കുമ്പന്താനം സ്വദേശിയായ വയോധികന് ദാരുണാന്ത്യം
കോട്ടയം: പാമ്പാടി ഒൻപതാം മൈലിൽ ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങി വയോധികന് ഭാരുണാന്ത്യം. കങ്ങഴ കുമ്പന്താനം ചീനിക്കടുപ്പിൽ സി എം കുട്ടപ്പനാണ് (75) മരിച്ചത്. കെ.കെ റോഡിൽ…
Read More »