LIFE

  • ബോളിവുഡ് താരം യാമി ഗൗതതിന്റെ ഡയറ്റ് ടിപ്

    സിനിമാതാരങ്ങള്‍ ഇന്ന് മിക്കവരും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വലിയ ജാഗ്രത പുലര്‍ത്തുന്നവരാണ്. ചെറുതോ വലുതോ ആയ വേഷങ്ങളില്‍ സജീവമായവരാകട്ടെ, അഭിനയമേഖലയില്‍ തുടരുന്നവരെല്ലാം പ്രായ-ലിംഗ ഭേദമെന്യേ ഫിറ്റ്നസിന് ആവശ്യമായ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യാറുണ്ട്. ഫിറ്റ്നസില്‍ വര്‍ക്കൗട്ടിനാണ് അല്‍പം പ്രാധാന്യം കൂടുതലെങ്കിലും ഡയറ്റും ഒട്ടും പിറകിലല്ല. സിനിമാതാരങ്ങളാണെങ്കില്‍ ചെറിയ രീതിയിലെങ്കിലും ഡയറ്റ് പാലിക്കാത്തവര്‍ കുറവുമാണ്. ഫിറ്റ്നസ് കാര്യങ്ങളില്‍ താല്‍പര്യം പുലര്‍ത്തുന്നവര്‍ സിനിമാതാരങ്ങളെ ഒരു പ്രചോദനമായി കാണുന്നതിന് പിന്നിലെ കാരണങ്ങള്‍ തന്നെയാണ് ഇവയെല്ലാമാണ്. താരങ്ങളുടെ ഡയറ്റ്, അവരുടെ ചിട്ടകള്‍, വര്‍ക്കൗട്ട് രീതി- എല്ലാം ഇത്തരത്തില്‍ അറിയാന്‍ താല്‍പര്യപ്പെടുന്ന നിരവധി പേരുണ്ട്. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങള്‍ നേടിയെടുക്കാം എന്ന് ഇങ്ങനെയുള്ള വിവരങ്ങളിലൂടെ മനസിലാക്കുന്നവരുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം യാമി ഗൗതം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു സ്റ്റോറി തന്നെ ഉദാഹരണമായി എടുക്കാം. രാവിലെ ഉണര്‍ന്നയുടന്‍ താന്‍ എങ്ങനെയാണ് ദിവസം തുടങ്ങുന്നതെന്നാണ് യാമി സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുന്നത്.

    Read More »
  • രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണമായി ഇളനീര്‍ മാറുമ്പോള്‍, ഗുണങ്ങള്‍ ഏറെ…

    രാവിലെ ഉണര്‍ന്നയുടന്‍ തന്നെ ഒരു കപ്പ് ചൂട് കാപ്പിയിലേക്കോ ചായയിലേക്കോ ആര്‍ത്തിയോടെ ഓടുന്നവരാണ് നമ്മളില്‍ അധികപേരും. എന്നാല്‍ രാവിലെ ഉണര്‍ന്നയുടന്‍ ഒരു ഗ്ലാസ് വെള്ളത്തോടെ തുടങ്ങുന്നതാണ്  എപ്പോഴും ഉചിതം. ചിലര്‍ രാവിലെ വെറും വെള്ളത്തിന് പകരം മഞ്ഞള്‍ കലര്‍ത്തിയ വെള്ളം, ഇളം ചൂടുവെള്ളം എന്നിവ കഴിച്ച് ശരീരത്തിന് ഗുണകരമാകുന്ന രീതിയിലെല്ലാം ദിവസം തുടങ്ങാറുണ്ട്. ഇതെല്ലാം നല്ലത് തന്നെ. എന്നാല്‍ രാവിലെ ആദ്യം തന്നെ ഒരിളനീര്‍ ആയാലോ! മിക്കവരും അത് നടന്നത് തന്നെ എന്നായിരിക്കും ആദ്യം ചിന്തിക്കുക. ഡയറ്റില്‍ അല്‍പമെങ്കിലും ശ്രദ്ധയുള്ളവര്‍ക്ക്, അത് നഗരങ്ങളിലാണെങ്കില്‍ പോലും ഇത് ചെയ്യാവുന്നതേയുള്ളൂ. രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണമായി ഇളനീര്‍ മാറുമ്പോള്‍ അത് ആരോഗ്യത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരുമെന്നാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര പറയുന്നത്. ‘രാവിലെ എന്നത് ഏറെ പ്രാധാന്യമുള്ളൊരു സമയമാണ്. രാവിലെ നാം എന്ത് കഴിക്കുന്നു എന്നത് പിന്നീടുള്ള ആകെ ദിവസത്തെ തന്നെ നല്ലരീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഇളനീര്‍ കഴിക്കുന്നത് പ്രധാനമായും ശരീരത്തില്‍ ജലാംശം…

    Read More »
  • ബദാം ഒരു ചെറിയ നട്ട് അല്ല; ബദാമിന്റെ ഗുണങ്ങള്‍ അറിയാം…

    നാം എന്ത് കഴിക്കുന്നു എന്നത് തന്നെയാണ് വലിയൊരു പരിധി വരെ നമ്മളെ നിര്‍ണയിക്കുന്നത്. ശാരീരികാരോഗ്യത്തില്‍ മാത്രമല്ല, മാനസികാരോഗ്യത്തിലും ഡയറ്റിന്‍റെ പങ്ക് അത്രയും വലുതാണ്. അതുകൊണ്ട് തന്നെ ഡയറ്റിലെ പോരായ്മകള്‍ വലിയ രീതിയില്‍ നമ്മെ ബാധിച്ചേക്കാം. സമഗ്രമായ, അല്ലെങ്കില്‍ ‘ബാലന്‍സ്ഡ്’ ആയ ഡയറ്റാണ് മറ്റ് ഡയറ്റുകള്‍ പാലിക്കുന്നില്ലെങ്കില്‍  നാം പിന്തുടരേണ്ടത്. പച്ചക്കറികള്‍, പഴങ്ങള്‍, നട്ട്സ്, സീഡ്സ്, ഇറച്ചി-മീന്‍- മുട്ട, പാല്‍ എന്നിങ്ങനെ അവശ്യം കഴിക്കേണ്ടുന്ന ഭക്ഷണങ്ങളുണ്ട്. നമുക്ക് അടിസ്ഥാനപരമായി ആവശ്യമായിട്ടുള്ള പോഷകങ്ങള്‍ ലഭിക്കുന്നതിനാണ് ഇവയെല്ലാം കൃത്യമായി ഡയറ്റിലുള്‍പ്പെടുത്തുന്നത്. ഇക്കൂട്ടത്തില്‍ വളരെയേറെ പ്രാധാന്യമാണ് നട്ട്സിനുള്ളത്. അതില്‍ തന്നെ വലിയ രീതിയില്‍ നമുക്ക് ഗുണകരമാകുന്ന നട്ട് ആണ് ബദാം. മിതമായ അളവില്‍ പതിവായി ബദാം കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആരോഗ്യഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഒന്ന് ബദാമിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായകമാണ്. അതിനാല്‍ തന്നെ ബിപിയുള്ളവരുടെ ഡയറ്റില്‍ ബദാമിന് വലിയ സ്ഥാനമുണ്ട്.  രണ്ട് ഫൈബറിനാലും പ്രോട്ടീനിനാലും സമ്പന്നമാണ് ബദാം. കാര്‍ബോഹൈഡ്രേറ്റിന്‍റെ…

    Read More »
  • പലഹാരങ്ങളില്‍ ഉണക്കമുന്തിരി ചേര്‍ക്കുന്നത് എന്തിനാണ് ? വെറുമൊരു രുചിക്ക് വേണ്ടിയാണോ ?

    നമ്മുടെ പ്രിയപ്പെട്ട പലഹാരങ്ങളുടെ പട്ടികയെടുത്ത് നോക്കിയാല്‍ അത് മധുരപലഹാരങ്ങളാണെങ്കില്‍ മിക്കവയിലും ചേരുവയായി വരുന്ന ഒന്നാണ് ഉണക്കമുന്തിരി , അല്ലേ? എന്തുകൊണ്ടാണ് ഇത്തരത്തില്‍ പലഹാരങ്ങളിലെല്ലാം ഉണക്കമുന്തിരി ചേര്‍ക്കുന്നതെന്ന് അറിയാമോ? വെറും ഒരു രുചിക്ക് വേണ്ടിയാണെന്ന് ചിന്തിക്കുന്നവരായിരിക്കും അധികപേരും. സത്യത്തില്‍ ഇതിന്‍റെ ആരോഗ്യഗുണങ്ങള്‍ അത്രമാത്രമാണ്. എന്നാല്‍ മിതമായ അളവിലേ ഇത് കഴിക്കാനും പാടുള്ളതുള്ളൂ. അതുകൊണ്ടാണ് ഇത് പരമ്പരാഗതമായി തന്നെ മിതമായ അളവില്‍ പലഹാരങ്ങളില്‍ ചേര്‍ത്ത് കഴിക്കുന്നത്. ഇനി, ഉണക്കമുന്തിരിക്ക് എന്ത് ആരോഗ്യഗുണങ്ങള്‍ എന്ന് ചിന്തിക്കല്ലേ. പല ഗുണങ്ങളും ഇതിനുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ചില പ്രയോജനങ്ങള്‍ കൂടി ഇപ്പോള്‍ പങ്കുവയ്ക്കാം. ഒന്ന് നമ്മുടെ രോഗ പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ ഉണക്കമുന്തിരി സഹായിക്കും. വൈറ്റമിന്‍-സി, ബി എന്നിവ അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ തന്നെ ഇവ പ്രതിരോധവ്യവസ്ഥയ്ക്ക് ഗുണകരമായി വരുന്നു. പലവിധത്തിലുള്ള അണുബാധകളെയും ചെറുക്കാൻ ഇതോടെ സാധ്യമാകുന്നു.  രണ്ട് ഇന്ന് ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. ഇവര്‍ക്കെല്ലാം ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് ഉണക്കമുന്തിരി. കാരണം ഉറക്കം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാണ്. ഉണക്കമുന്തിരയിലടങ്ങിയിരിക്കുന്ന മെലട്ടോണിന്‍ എന്ന…

    Read More »
  • ഇന്ത്യന്‍ ‘സൂപ്പര്‍ ഹീറോ’ ആകാന്‍ രണ്‍വീര്‍ സിംഗ് ?

    ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ‘ശക്തിമാന്‍’ വെള്ളിത്തിരയിൽ എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ നടൻ മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാൻ കഥാപാത്രം ബി​ഗ് സ്ക്രീനിൽ അവതരിപ്പിക്കുന്നത് രൺവീർ സിങ്ങാണെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. രൺവീർ ശക്തിമാനായി വേഷമിടാൻ താല്പര്യം പ്രകടിപ്പിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഇന്ത്യക്കാരുടെ എക്കാലത്തേലും പ്രിയ സൂപ്പർ ഹീറോയെ ബി​ഗ് സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോൾ. മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്. ദൂരദര്‍ശനില്‍ 1997 മുതല്‍ 2000 പകുതിവരെയായിരുന്നു ‘ശക്തിമാൻ’ സംപ്രേഷണം ചെയ്‍തത്. ശക്തിമാൻ ബിഗ് സ്‍ക്രീനേലക്ക് എത്തിക്കാൻ ബ്ര്യൂവിംഗ് തോട്‍സ് പ്രൈവറ്റ് ലിമിറ്റഡും ഭീഷ്‍ം ഇന്റര്‍നാഷണലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സോണി ഇന്റര്‍നാഷണല്‍ നേരത്തെ അറിയിച്ചിരുന്നു. തൊണ്ണൂറുകളില്‍ ആരാധകര്‍ ഏറ്റെടുത്ത അമാനുഷിക നായകൻ വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ്…

    Read More »
  • ‘ഞാന്‍ ഗുരുതരാവസ്ഥയിലല്ല’; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശ്രുതി ഹാസന്‍

    തന്‍റെ ആരോഗ്യാവസ്ഥ സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടി ശ്രുതി ഹാസന്‍. തന്‍റെ പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിന്‍ട്രോം) അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഏതാനും ദിവസം മുന്‍പ് ശ്രുതി ഹാസന്‍ പങ്കുവച്ചിരുന്നു. സ്ത്രീകള്‍ക്കിടയില്‍ സാധാരണമായ ഹോര്‍മോണ്‍ സംബന്ധിയായ തകരാറിനെ പോസിറ്റീവ് ആയി നേരിടണമെന്നും താന്‍ അതാണ് ചെയ്യുന്നതെന്നും ഒക്കെ പറഞ്ഞുകൊണ്ടുള്ളതായിരുന്നു പ്രസ്തുത പോസ്റ്റ്. എന്നാല്‍ ചില യുട്യൂബ് ചാനലുകള്‍ അടക്കം ശ്രുതി ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നുമൊക്കെ തമ്പ് നെയിലുകള്‍ വച്ച് പ്രചരണം നടത്തി. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശ്രുതി ഹാസന്‍റെ പ്രതികരണം. Stay healthy… god bless u. Nothing else we wanted to knw. U r a talented actress. Get bk frm everything @shrutihaasan . Just we can give moral support to u#ShrutiHaasan pic.twitter.com/8CBntXpRUw — A. JOHN- PRO (@johnmediamanagr) July 5, 2022…

    Read More »
  • മരുന്നിനൊപ്പം വാങ്ങിയ ലോട്ടറി അദ്ഭുതമരുന്നായി! 10 പേരടങ്ങുന്ന നിര്‍ധന ഗോത്രകുടുംബത്തിന് പ്രാരാബ്ധ മോചനം

    വയനാട്: പത്തുപേരടങ്ങുന്ന ഗോത്രകുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ മാറ്റുന്ന അദ്ഭുതമരുന്നായി ഇത്തവണത്തെ നിര്‍മ്മല്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം. വയനാട് മൊട്ടമ്മല്‍ ഗോത്രവര്‍ഗ കോളനിയിലെ നിര്‍ധന കുടുംബത്തിലേക്കാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ഇത്തവണയെത്തുക. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയുന്ന പത്തംഗ കുടുംബത്തിന് വന്‍ ആശ്വാസമാണ് ഒന്നാം സമ്മാനമടിച്ച ലോട്ടറി പകരുന്നത്. കോളനിയിലെ അതിരംപാറ ചന്ദ്രന്റെ മകന്‍ സുനീഷ് ആണ് ഭാഗ്യം കുടുംബത്തിലേക്കെത്തിച്ചത്. അസുഖബാധിതനായ അച്ഛന്‍ ചന്ദ്രന് മരുന്നു വാങ്ങാന്‍ ജൂണ്‍ 30 ന് മാനന്തവാടിയില്‍ പോയപ്പോള്‍ സുനീഷ് വാങ്ങിയ ലോട്ടറി, കുടുംബത്തിന്റെ പ്രാരാബ്ധങ്ങളാകെ മാറ്റുന്ന അദ്ഭുതമരുന്നായി മാറുകയായിരുന്നു. കൂലിപ്പണിക്കാരനായ സുനീഷ് ഇടയ്ക്കിടെ ലോട്ടറി എടുക്കാറുണ്ട്. അന്ന് മരുന്നുവാങ്ങിയതിന്റെ ബാക്കി തുകയ്ക്കും സുനീഷ് നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒരു ടിക്കറ്റ് വാങ്ങുകയായിരുന്നു. കഴിഞ്ഞ ഒന്നിന് െവെകീട്ട് മാതൃസഹോദരിയുടെ മക്കളായ കണ്ണനും വിജീഷുമൊത്താണ് പരിശോധനാ ഫലം പത്രത്തില്‍ നോക്കിയത്. ചെറിയതുകയുടെ സമ്മാനങ്ങളൊന്നും ഇല്ലെന്ന് വ്യക്തമായതോടെ അലസമായി ഒന്നാം സമ്മാനമായ 70 ലക്ഷത്തിന്റെ നമ്പര്‍ ഒത്തുനോക്കിയ ഇവര്‍…

    Read More »
  • സോളമന്റെ തേനീച്ചകള്‍’ ക്യാരക്ടര്‍ പോസ്റ്റർ റിലീസ്

    ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിന്റെ മറ്റൊരു ക്യാരക്ടർ പോസ്റ്റർ റിലീസായി. അറുമുഖൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മണികണ്ഠൻ ആചാരിയുടെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായത്. മഴവില്‍ മനോരമയിലെ ‘നായിക നായകന്‍’ ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാല്‍ ജോസ് ‘സോളമന്റെ തേനീച്ചകള്‍’ സംവിധാനം ചെയ്യുന്നത്. എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു. തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം & ബിജിഎം- വിദ്യാസാഗര്‍, ബാനര്‍- എല്‍ ജെ ഫിലിംസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍. ഗാനരചന- വിനായക് ശശികുമാര്‍ & വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം.

    Read More »
  • കടുവ കുടുങ്ങി; നായകന്‍െ്‌റ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്

    കൊച്ചി: വിവാദങ്ങളില്‍പ്പെട്ട് നിരവധി തവണ കോടതി കയറിയ കടുവയെ കുടുക്കി സെന്‍സര്‍ ബോര്‍ഡ്. ‘കടുവ’യില്‍ നായകന്റെ പേര് മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. സിനിമയ്‌ക്കെതിരേ ജോസ് കുരുവിനാക്കുന്നല്‍ പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരാതി പരിഗണിച്ച് തീരുമാനമെടുക്കാന്‍ കോടതി സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകകരുടെയും ജോസ് കുരുവിനാക്കുന്നലിന്റെ അഭിഭാഷകരുടെയും വാദം സെന്‍സര്‍ ബോര്‍ഡ് കേട്ടിരുന്നു. കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്നതാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ജോസ് കുരുവിനാക്കുന്നല്‍ അറിയപ്പെടുന്നത് കുരുവിനാല്‍ക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ്. കഥാപാത്രത്തിന്റെ പേരും ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹത്തിന്റെ കഥയുമായി സാമ്യമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്‍െ്‌റ അഭിഭാഷകരുടെ വാദം. കുറുവച്ചന്‍ എന്ന പേരിന് പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ ജീവിതത്തിന്റെ യഥാര്‍ഥ ആവിഷ്‌കാരമാണിതെന്ന് പറയാനാകില്ലെന്നും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നത് ഒന്നും തന്നെയില്ലെന്നും സെന്‍സര്‍ ബോര്‍ഡ് ഉത്തരവില്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാകും ചിത്രം റിലീസിനെത്തുക. നേരത്തെ ചിത്രം റിലീസിന് തയാറെടുത്ത്…

    Read More »
  • കളം വരച്ചുള്ള കൊട്ട കളിയും….. മാണിക്കച്ചെമ്പഴുക്ക കളിയും….. പാറ കളിയും….. സാറ്റ് കളിയും……അങ്ങനെയും ഒരു കാലം.. റിട്ടയർഡ് ഹെഡ്മാസ്റ്റർ ബുഹാരി മാസ്റ്റർ ഓർമ്മകൾ അയവിറക്കുന്നു 

    “ഇത്രയും ഭാരവും കൊണ്ടു ദിവസവും സ്‌കൂളിൽ പോകാൻ എനിക്ക് വയ്യ….. എന്റെ തോൾ വേദനിക്കുന്നു…. ഞാൻ ഇവിടെയിരുന്ന് പഠിച്ചുകൊള്ളാം….” അഞ്ചിൽ പഠിക്കുന്ന ഇളയമകൾ ഇന്നലെ വൈകിട്ട് സ്‌കൂളിൽ നിന്നും തിരികെ വീടിനുമുന്നിൽ ജീപ്പിൽ വന്നിറങ്ങിയിട്ടു…… ബാഗും തൂക്കിക്കൊണ്ട് വീട്ടിലേയ്ക്കു കയറുന്നതിനിടയിൽ എന്റെ മുഖത്ത് നോക്കി പറഞ്ഞ വാചകങ്ങളാണിത്!!!! ശാരീരികമായി റെസ്റ്റിലായതിനാൽ ഭാരം എടുക്കാൻ കഴിയില്ല….. എങ്കിലും ആ ബാഗു ഒന്നു് എടുത്തുനോക്കാൻ ഞാൻ ശ്രമിച്ചു….!!! സംഗതി…… അവൾ പറഞ്ഞതു ശരിതന്നെയാണ്….. നല്ല ഭാരം!!!!!!! ഇതുംകൊണ്ട് നടക്കുക എന്നു പറയുന്നത് അല്പം വൈഷമ്യം തന്നെയാണ്…. എന്താണിത്ര ഭാരം….? നല്ല കട്ടിയുള്ള ആ ബാഗു തുറന്നു നോക്കി… പുസ്തകങ്ങൾ എല്ലാമുണ്ട്…. ഓരോ വിഷയത്തിനും ആവശ്യമായ നോട്ടുബുക്കുകൾ…. അതും നല്ല ഇരുന്നൂറ് പേജ് ബുക്കുകൾ…!!! പിന്നെ ഭാഷയുടെ കോപ്പി ബുക്കുകൾ….. വർക്കുബുക്കുകൾ….. അങ്ങനെ ബുക്കുകൾ തന്നെ കുറേയുണ്ട്!!!!! ചില ചാർട്ടുകൾ….. ഉച്ചഭക്ഷണം കൊണ്ടുപോയ പാത്രം… കുടിവെള്ളം കൊണ്ടുപോയ നല്ല സ്റ്റീലിന്റെ ബോട്ടിൽ…. അതിൽ കുറച്ചു വെള്ളവും…

    Read More »
Back to top button
error: