Prabhath Kumar
-
Breaking News
മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അതിതീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മൂന്നിടത്ത് യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്കും മറ്റ് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും…
Read More » -
Breaking News
മദ്യപിച്ച് ബഹളം, ‘ഹര ഹര മഹാദേവ’ ചൊല്ലണമെന്ന് ആവശ്യം; ഡല്‍ഹി- കൊല്‍ക്കത്ത വിമാനം മൂന്ന് മണിക്കൂര്‍ വൈകി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ 6ഇ6571 വിമാനത്തില്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. ഇന്നലെയായിരുന്നു സംഭവം. വ്യോമയാന പ്രോട്ടോക്കോള്‍ അനുസരിക്കാത്ത യാത്രക്കാരനെ കൊല്‍ക്കത്തയില്‍…
Read More » -
Breaking News
ഓപ്പറേഷന് സിന്ദൂറില്‍ പാക്ക് മിസൈലുകളും ഡ്രോണുകളും അടിച്ച് ‘തൂഫാനാക്കി’; യു.എസ് ഭീഷണി അവഗണിച്ച് റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 സംവിധാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ; ചൈനീസ് അതിര്‍ത്തിയില്‍ രണ്ടെണ്ണം കൂടി വിന്യസിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യ. ഇതിനായുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആരംഭിച്ചതായി റഷ്യ…
Read More » -
Breaking News
ഓണപ്പാച്ചിലിനിടെ യാത്രാദുരിതം; കേരള എക്സ്പ്രസ് 4 മണിക്കൂര്‍ ‘ലേറ്റ്’; നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു
കോട്ടയം: ഓണപ്പാച്ചിലിനിടെ യാത്രാദുരിതം ഇരട്ടിയാക്കി വിവിധ ട്രെയിനുകള്‍ വൈകിയോടുന്നു. ബിലാസ്പൂര്‍ – തിരുനെല്‍വേലി എക്സ്പ്രസ് (22619) രണ്ടുമണിക്കൂറാണു വൈകിയോടുന്നത്. ബിലാസ്പൂരില്‍ നിന്ന് രാവിലെ 8:15 നാണ് ട്രെയിന്‍…
Read More » -
Breaking News
നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറി കട്ടിലില്‍ തട്ടിനിന്നു; കട്ടിലിരുന്ന ഗൃഹനാഥന് തെറിച്ചുവീണു
ഇടുക്കി: നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറി കട്ടിലില്‍ തട്ടിനിന്നതിനാല്‍ അപകടം ഒഴിവായി. ഈ കട്ടിലിരുന്ന ഗൃഹനാഥന് തെറിച്ചുവീണെങ്കിലും കാര്യമായ പരുക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിലാംകണ്ടം തേക്കിലക്കാട്ട് തോമസ്(അച്ചന്‍കുഞ്ഞ്)…
Read More » -
Breaking News
52-കാരിയായ കാമുകി നാലു മക്കളുടെ അമ്മ, കഴുത്തുഞെരിച്ച് കൊന്ന് 26-കാരന്; ഇന്‍സ്റ്റയില്‍ ഫില്‍ട്ടറിട്ട് പ്രായംകുറച്ച് പറ്റിച്ചെന്ന് മൊഴി
ലഖ്നൗ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52-കാരിയായ കാമുകിയെ കൊലപ്പെടുത്തി 26-കാരനായ യുവാവ്. തന്നെ വിവാഹം കഴിക്കണമെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് 52-കാരി സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കൊലപാതകം…
Read More » -
Breaking News
സര്‍ക്കാര്‍ ആശുപത്രി ഐസിയുവില്‍ നവജാതശിശുക്കളെ എലി കടിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് നവജാതശിശുക്കളെ എലി കടിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് സംഭവം. സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നായ മഹാരാജ…
Read More » -
Breaking News
ലോക്സഭയിലേക്ക് ജയിക്കാനായി മാത്രം തൃശൂരിലേക്ക് വോട്ട് മാറ്റി, തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് തിരുവനന്തപുരത്ത്; സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ്
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തും വോട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ടുള്ളത്. ശാസ്തമംഗലത്തെ…
Read More » -
Breaking News
പാകിസ്താനില്‍ ചാവേറാക്രമണ പരമ്പരങ്ങള്; മൂന്ന് സ്ഫോടനങ്ങളില്‍ 25 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്താനില്‍ വിവിധ ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലോചിസ്താനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്ഫോടനങ്ങളുണ്ടായത്. മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ്…
Read More »
