Prabhath Kumar
-
India
തരൂരിനെ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ സിപിഎം; തിരുവനന്തപുരം എംപിയുടെ ലക്ഷ്യം മുഖ്യമന്ത്രി കസേരയെന്ന് തിരിച്ചറിഞ്ഞ് ഹൈക്കമാന്‍ഡ്, ആരേയും ഉയര്‍ത്തി കാട്ടേണ്ടെന്ന് തീരുമാനം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ കോണ്‍ഗ്രസ് വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് കോണ്‍ഗ്രസ് ഹൈക്കമാണ്ട്. കരുതലോടെ നീങ്ങാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. തന്റെ കഴിവുകള്‍…
Read More » -
Crime
നൂറ് രൂപയ്ക്ക് ‘മന്തി’ കൊടുത്തില്ല; ഹോട്ടല്‍ എറിഞ്ഞു തകര്‍ത്തു, യുവതിക്കും കുഞ്ഞിനും പരിക്ക്
കോഴിക്കോട്: നൂറു രൂപയ്ക്ക് മന്തി വേണമെന്ന് ആവശ്യപ്പെട്ടെത്തിയവര്‍ ഹോട്ടലിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തില്‍ ഹോട്ടലിനുള്ളില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. കാരന്തൂര്‍ മര്‍ക്കസ് കോളജിന്…
Read More » -
Crime
കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; മാനസികാസ്വാസ്ഥ്യമുള്ളയാളെ മര്‍ദിച്ചുകൊന്നു, അഭിഭാഷകനും നിയമ വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍
ചെന്നൈ: താംബരത്ത് കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ, മാനസികാസ്വാസ്ഥ്യമുള്ളയാളെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ അഭിഭാഷകനും നിയമ വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍. അയനാവരം സ്വദേശി രംഗനാഥന് (59) കൊല്ലപ്പെട്ട…
Read More » -
Kerala
എംഎല്‍എ പ്രതിഭയുടെ മകന് എതിരായ കഞ്ചാവ് കേസ്; ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു
ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥരോട് തിരുവനന്തപുരം എക്സൈസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച്…
Read More » -
NEWS
യുഎഇയില്‍ ഇന്ന് പുറത്തിറങ്ങുന്ന പ്രവാസികള്‍ അടക്കം ജാഗ്രത പാലിക്കുക, മുന്നറിയിപ്പ്
അബുദാബി: പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യുഎഇ നിവാസികള്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎഇ നാഷണല്‍ സെന്റര്‍ ഒഫ് മെറ്റീരോളജി (എന്‍സിഎം). ഇന്ന് രാജ്യത്ത് താപനിലയില്‍ കുറവുണ്ടാകുമെന്നും മഴ ലഭിക്കാന്‍ ഇടയുണ്ടാകുമെന്നുമാണ്…
Read More » -
Kerala
കുഞ്ഞുമോന് ആരാ മോന്! പി.സി ജോര്‍ജ് കീഴടങ്ങിയത് അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ വെട്ടിച്ച്
കോട്ടയം: പോലീസിന്റെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊളിച്ച് പിസി ജോര്‍ജ്. നാടകീയമായി മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതി…
Read More » -
Crime
മുന്‍കാമുകിയെ കൂട്ടബലാത്സംഗത്തിനിരയാക്കി യുവാവ്; പ്രകോപനമായത് യുവതിയുടെ പുതിയപ്രണയബന്ധം
മുംബൈ: യുവതിയെ മുന്‍കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. യുവതി പുതിയ പ്രണയബന്ധത്തിലേക്ക് കടന്നതാണ് മുന്‍കാമുകനെ പ്രകോപിതനാക്കിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം…
Read More » -
Crime
ചേട്ടന്റെ മരണവിവരമറിയിക്കാന്‍ തിരയുന്നതിനിടെ അനിയന് കായംകുളത്ത് മരിച്ച നിലയില്‍; ഇരുവരുടെയും സംസ്കാരം ഒരുമിച്ച്
കോട്ടയം: ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ സമൂഹമാധ്യമം വഴി അന്വേഷിക്കുന്നതിനിടെ അനുജനെ മരിച്ചനിലയില്‍ കണ്ടെത്തി. എരുമേലി നെടുങ്കാവയല്‍ ചാത്തനാംകുഴി സി.ആര്.മധു (51) ആന്ധ്രയില്‍ ശനിയാഴ്ചയാണു മരിച്ചത്. ജോലിക്കായി വീട്ടില്‍നിന്നുപോയ…
Read More » -
Crime
കുംഭമേളയ്ക്കെത്തി ഭാര്യയെ കഴുത്തറത്തുകൊന്നു, കാണാനില്ലെന്ന് പറഞ്ഞുമുങ്ങി; കൊലപാതകം മറ്റൊരുബന്ധത്തിന്
ന്യൂഡല്‍ഹി: പ്രയാഗ്രാജില് നടക്കുന്ന മഹാകുംഭമേള കാണാന്‍ ഭാര്യയേയും കൂട്ടിയെത്തിയ യുവാവ് ഹോട്ടല്‍മുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറത്തുകൊന്നു. മഹാകുംഭമേളയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി വീട്ടിലുള്ള…
Read More » -
Kerala
മതവിദ്വേഷ പരാമര്‍ശത്തില്‍ പി.സി. കോടതിയില്‍ കീഴടങ്ങി, എത്തിയത് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം
കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. പാലാ ഈരാറ്റുപേട്ട കോടതിയിലാണ് പി.സി.ജോര്‍ജ് എത്തിയത്. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോര്‍ജിന്റെ നീക്കം. അഭിഭാഷകന് സിറിലും മരുമകള്‍ പാര്‍വതിയുമെത്തിയതിനു…
Read More »