Prabhath Kumar
-
Kerala
കുത്തിവയ്പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു
മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിച്ചു. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് (6)…
Read More » -
Crime
കഞ്ചാവ് കേസില്‍ ‘വേടന്’ ജാമ്യം; പക്ഷേ, പുലിപ്പല്ലില്‍ കുടുങ്ങി; അന്വേഷണം തമിഴ്നാട്ടിലേക്ക്
കൊച്ചി: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യം. ഫ്ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് വേടനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ്…
Read More » -
India
ബിജെപി പ്രവര്‍ത്തകര്‍ പ്രസംഗം തടഞ്ഞു; എസിപിക്ക് നേരെ കയ്യോങ്ങി സിദ്ധരാമയ്യ
ബെംഗളൂരു: ബിജെപി പ്രവര്‍ത്തകര്‍ പ്രസംഗം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് എസിപിയെ അടുത്തുവിളിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാന്‍ കയ്യോങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബെളഗാവിയില്‍…
Read More » -
LIFE
ചുംബനത്തിലൂടെ സുചിയ്ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍! ജാതകം ചേരില്ലെന്ന് പറഞ്ഞ് മുടങ്ങുമായിരുന്ന കല്യാണത്തിന് 37 വയസ്
വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് രസകരമായ കഥ പറയാനുള്ള താരദമ്പതിമാരാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും. സിനിമയില്‍ വില്ലനായി അഭിനയിച്ച് തുടങ്ങിയ കാലം മുതല്‍ മോഹന്‍ലാല്‍ അറിയാതെ അദ്ദേഹത്തെ സ്നേഹിച്ചിരുന്ന…
Read More » -
Crime
സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ജീവപര്യന്തം
കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62)…
Read More » -
Crime
സര്‍ക്കാര്‍ പരിപാടികളിലെ നിറസാന്നിധ്യം; രാഹലഹരിക്കെതിരേ ഗിരിപ്രഭാഷണം; ലൈംഗികാരോപണങ്ങളിലും കുടുങ്ങി; വീണ്ടും വിവാദങ്ങളില്‍ വേടന്
കൊച്ചി: ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്ക് ആരാധകരേറെ. ബുധനാഴ്ച ഇടുക്കിയിലെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ നിന്ന് വേടനെ ഒഴിവാക്കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പരിപാടികളിലെ…
Read More » -
India
’35 വര്‍ഷമായി ഇന്ത്യയില്‍, പാകിസ്ഥാനിലാരുമില്ല; മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം ഇവിടെ ജീവിക്കാന്‍ അനുവദിക്കണം’
ഭുബനേശ്വര്‍: ഇന്ത്യയില്‍ താമസമാക്കിയ പാകിസ്താന് പൗരയായ ശാരദാ ബായിയോട് ഉടന്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് ഒഡിഷ പോലീസ്. 35 വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ താമസിക്കുന്ന ശാരദാ ബായിയുടെ വിസ…
Read More » -
Crime
വേടനും വലയില്‍ വീണു! റാപ്പറുടെ ഫ്ളാറ്റില്‍നിന്ന് 5 ഗ്രാം കഞ്ചാവ് പിടികൂടി; പൊലീസ് പരിശോധന തുടരുന്നു
കൊച്ചി: റാപ്പര്‍ വേടന്റെ ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 5 ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം.…
Read More » -
Crime
ചങ്ങനാശേരിയില്‍ വീട്ടമ്മ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു, സ്ത്രീയുടെ ശരീരമാസകലം രക്തം
കോട്ടയം: ചങ്ങനാശ്ശേരി മോസ്കോയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. മോസ്കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷിനെ (42) കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ സംശയം…
Read More »
