Prabhath Kumar
-
Crime
എഎസ്ഐയെ മണല്‍ മാഫിയ സംഘം ട്രാക്ടര്‍ കയറ്റിക്കൊന്നു
ഭോപ്പാല്‍: മധ്യപ്രേദശിലെ ഷെഹ്ദോളില്‍ പൊലീസ് ഉദ്യോഗസ്ഥനെ മണല്‍ മാഫിയ സംഘം മണല്‍ക്കടത്തിന് ഉപയോഗിക്കുന്ന ട്രാക്ടര്‍ കയറ്റിക്കൊന്നു. എഎസ്ഐ: മഹേന്ദ്ര ബാഗ്രിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം.…
Read More » -
Kerala
താനൂരില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; അഞ്ചുപേര്‍ക്ക് പരിക്ക്
മലപ്പുറം: താനൂര്‍ പുത്തന്‍തെരുവില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം. തിരൂര്‍ ഭാഗത്തുനിന്ന് താനൂരിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് റോഡരികിലെ തുണിക്കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക്…
Read More » -
Kerala
ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു
തൃശൂര്‍: ഗാനരചയിതാവ് ജി.കെ. പള്ളത്ത് (82) അന്തരിച്ചു. 60 ലധികം നാടകങ്ങള്‍ക്കും 10 സിനിമകള്‍ക്കും ഗാനം രചിച്ചിട്ടുണ്ട്. തൃശൂര്‍ പള്ളത്തുവീട്ടില്‍ നാരായണന് നായരുടെയും അമ്മിണിയമ്മയുടെയും മകനാണ്, ഗോവിന്ദന്‍കുട്ടിയെന്ന…
Read More » -
Crime
റെഡ്, ബ്ലൂ, ബ്ലാക്ക്; കുറ്റവാളികളിലേക്ക് വതില്‍ തുറക്കുന്ന ഇന്റര്‍പോളിന്റെ 7 കളര്‍ നോട്ടീസുകള്‍
ഒളിവില്‍ കഴിയുന്ന ജനതാദള്‍ (സെക്കുലര്‍) എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. പാര്‍ട്ടി പ്രവര്‍ത്തകരെയും മറ്റ് സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കുന്ന മൂവായിരത്തോളം വീഡിയോകള്‍…
Read More » -
Kerala
ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ
തിരുവനന്തപുരം: ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ലെന്ന നേരിയ ആശ്വാസം നിലനില്‍ക്കുമ്പോഴും ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇടുക്കിയും…
Read More » -
Crime
കലൂരില്‍ ഹോസ്റ്റല്‍ മുറിയില്‍ യുവതി പ്രസവിച്ചു; ഗര്‍ഭിണിയെന്ന് കൂടെത്താമസിച്ചവര്‍ അറിഞ്ഞിരുന്നില്ല
കൊച്ചി: ഹോസ്റ്റലിന്റെ ശൗചാലയത്തില്‍ കൊല്ലം സ്വദേശിയായ യുവതി പ്രസവിച്ചു. ഞായര്‍ രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയെയും കുഞ്ഞിനെയും…
Read More » -
Kerala
ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്, ഓര്‍മയില്ലെന്ന് യദു
തിരുവനന്തപുരം: നടുറോഡില്‍വച്ച് മേയര്‍ ആര്യ രാജേന്ദ്രനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. മേയറുമായി തര്‍ക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍…
Read More » -
Crime
പാമ്പുകളെ ഒളിപ്പിച്ചത് പാന്റിനുള്ളില്‍, പിടികൂടിയത് അസാധാരണ വലിപ്പം കണ്ട്
മിയാമി: ജീവനുള്ള പാമ്പുകളെ പാന്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ അധികൃതര്‍ പിടികൂടി. അമേരിക്കയില്‍ മിയാമിയിലെ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതരാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രത്യേക ബാഗില്‍…
Read More » -
Crime
ഇന്‍സുലിന്‍ അമിത അളവില്‍ കുത്തിവെച്ച് 17 രോഗികളെ കൊലപ്പെടുത്തി; നഴ്സിന് 700 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് 17 ഓളം രോഗികളെ കൊലപ്പെടുത്തിയ കേസില്‍ യു.എസിലെ നഴ്സിന് 700 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 41 കാരിയായ ഹെതര്‍…
Read More » -
Crime
ജനപ്രതിനിധിക്ക് പോലും രക്ഷയില്ല, രാത്രി കറങ്ങാനിറങ്ങിയപ്പോള്‍ മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചു; തുറന്നുപറഞ്ഞ് എം.പി
കാന്‍ബെറ: രാത്രി കറങ്ങാനിറങ്ങിയപ്പോള്‍ മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണവുമായി ഓസ്ട്രേലിയന്‍ എംപി ബ്രിട്ടാനി ലോഗ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എംപിയുടെ ആരോപണം. തന്റെ മണ്ഡലമായ ക്വീന്‍സ്ലാന്‍ഡിലെ യെപ്പൂണില്‍ വച്ചാണ് ആക്രമിക്കപ്പെട്ടതെന്നാണ്…
Read More »