Prabhath Kumar
-
Breaking News
ബാറില്‍ മദ്യക്കുപ്പികള്‍ക്കിടയില്‍ ഓടക്കുഴല്‍: ചിത്രം പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരേ കേസ്
കണ്ണൂര്‍: ‘കണ്ണന് ബോധംതെളിയുമ്പോള്‍ ബാറില്‍ മറന്നുപോയ ഓടക്കുഴല്‍ എടുക്കാന്‍ അറിയിക്കുക’ എന്ന അടിക്കുറിപ്പോടെ ബാറില്‍ മദ്യക്കുപ്പികള്‍ക്കിടയില്‍ ഓടക്കുഴല്വെച്ച് ഫോട്ടോ എടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരേ മുഴക്കുന്ന്…
Read More » -
Breaking News
അയ്യനേ നീ തന്നെ ശരണം!!! വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍; ദര്‍ശനം പുലര്‍ച്ചെ
പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുകയായിരുന്നു. പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് മല ചവിട്ടിയത്. വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ…
Read More » -
Breaking News
നായ്പ്പേടിയില്‍ വലയുന്ന നാട്ടിലേക്ക് ‘പാഴ്സലായി’ നായ്ക്കൂട്ടം! ലോറിയില്‍ എത്തിച്ച് തെരുവില്‍ തള്ളി
ആലപ്പുഴ: നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ നൂറുകണക്കിന് തെരുവുനായ്ക്കളെ കൊണ്ടുവന്ന് ചുനക്കര, തഴക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഇറക്കിവിട്ടതായി സൂചന. കൊല്ലം-തേനി ദേശീയപാതയിലെ ചുനക്കര തെരുവില്‍മുക്ക്, ദേശീയപാതയില്‍ നിന്നും കോമല്ലൂരിലേക്കുള്ള…
Read More » -
Breaking News
ആഗോള അയ്യപ്പ സംഗമം: സര്‍ക്കാരിനെതിരേ അതൃപ്തി പരസ്യമാക്കി പന്തളം കൊട്ടാരം, പ്രതിനിധികള്‍ പങ്കെടുക്കില്ല
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല. കൊട്ടാര കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്നുവെന്ന് വിശദീകരണം. എന്നാല്‍, ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം നിര്‍വാഹകസംഘം പുറത്തിറക്കിയ…
Read More » -
Breaking News
മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു; തൃശൂര്‍ അതിരൂപത മുന്‍ അധ്യക്ഷന്‍
തൃശൂര്‍: അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നു കുറച്ചു ദിവസമായി ജൂബിലി മിഷന്…
Read More » -
Breaking News
കപ്പിത്താന് ഉണ്ടായിട്ടു കാര്യമില്ല, കപ്പല്‍ മുങ്ങിത്താണു; ആഞ്ഞടിച്ച് പ്രതിപക്ഷം; ആരോഗ്യരംഗത്തെ അടച്ചാക്ഷേപിക്കുന്നുവെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം സംബന്ധിച്ച് ആസൂത്രിതമായി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ പൊതു ആരോഗ്യരംഗത്തെ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ അടച്ചാക്ഷേപിക്കുകയാണെന്ന് നിയമസഭയില്‍…
Read More » -
Breaking News
പ്രധാനമന്ത്രിയുടെ പിറന്നാളിനോടന് താത്കാലിക വെടിനിര്‍ത്തലുമായി മാവോയിസ്റ്റ് സംഘടന; ‘പരിശോധിച്ച്’ വരികയാണെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മാവോയിസ്റ്റ് സംഘടനയായ സിപിഐ (മാവോയിസ്റ്റ്). എന്നാല്‍, സംഘടനയുടെ പ്രതികരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുകയാണ്. അവരുടെ പ്രസ്താവനയുടെ…
Read More » -
Breaking News
ആരോഗ്യസ്ഥിതിയില്‍ ആശങ്ക? യുകെ സന്ദര്‍ശനത്തിന് മുന്‍പായി കയ്യില്‍ മേക്കപ്പിട്ട് ട്രംപ്, അതീവ രഹസ്യം ചൂഴ്ന്നെടുത്ത് സോഷ്യല്‍ മീഡിയ
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രഥമവനിത മെലാനിയ ട്രംപ് എന്നിവര്‍ യുകെ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയിരിക്കുകയാണ്. വ്യാപാര കരാറുകള്‍, റഷ്യ-യുക്രെയിന് യുദ്ധം തുടങ്ങിയ ലോകരാഷ്ട്രീയം ചര്‍ച്ചയുടെ ഭാഗമാകുമെന്നാണ്…
Read More » -
Breaking News
വിവാദം വിട്ടൊഴിയാതെ കലുങ്ക് സഭ! മുഖ്യമന്ത്രിയെ തിരക്കി പോകാന്‍ പറ്റുമോയെന്ന് വയോധിക; എന്നാല്‍ പിന്നെ തന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി
തൃശൂര്‍: കലുങ്ക് സഭയില്‍ വിട്ടൊഴിയാതെ വിവാദം. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപി നടത്തിയ പ്രതികരണമാണു ചര്‍ച്ചയാകുന്നത്. ഇന്നു രാവിലെ…
Read More » -
Breaking News
ബലാത്സംഗ കേസ്: ഫാ. എഡ്വിന് ഫിഗറസിന്റെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു, ജാമ്യത്തില്‍ വിട്ടു
ന്യൂഡല്‍ഹി: ഇടവകാംഗമായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പള്ളി വികാരിയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഹൈക്കോടതി വിധിച്ച 20 വര്‍ഷം കഠിനതടവില്‍ പകുതിയോളം പ്രതിയായ…
Read More »