Prabhath Kumar
-
NEWS
ചൈനയില്‍ പുതിയ വൈറസ് വ്യാപനം? ആശുപത്രികള്‍ നിറയുന്നു, ലോകം ആശങ്കയില്‍
ബെയ്ജിങ്: ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്.എം.പി.വി) പടരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ…
Read More » -
India
റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ചു; ട്രെയിന്‍ തട്ടി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
പട്ന: ബിഹാറിലെ ചമ്പാരനില്‍ റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്ന് പേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല.…
Read More » -
Crime
വീട്ടില്‍നിന്ന് ഇറങ്ങിയത് സിനിമ കാണാന്‍; കൊല്ലത്ത് കാറില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്
കൊല്ലം: ആയൂര്‍ വയ്ക്കല്‍ഒഴുകുപാറയ്ക്കല്‍ റോഡില്‍ കാര്‍ 50 അടി താഴ്ചയിലേക്കു മറിഞ്ഞു തീ പിടിച്ച് മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൂര്‍ണമായും കത്തി നശിച്ച കാറില്‍ കത്തിക്കരിഞ്ഞ നിലയിലാണ്…
Read More » -
India
നിമിഷപ്രിയയുടെ മോചനത്തിന് വഴിതെളിയുന്നു?; മാനുഷിക പരിഗണനയില്‍ ഇടപെടാമെന്ന് ഇറാന്
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്. ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.…
Read More » -
Kerala
ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി, ചോദ്യം ചെയ്യുമെന്ന സൂചനകള്‍ക്കിടെ യാത്ര
കൊച്ചി: മെഗാ ഭരതനാട്യം നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കുമെന്ന സൂചനകള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ കൊച്ചി വിമാനത്താവളം…
Read More » -
Movie
യുവത്വത്തിന്റെ ആഘോഷവും ആക്ഷനും പാട്ടുകളുമായെത്തുന്ന ‘കൂടല്‍’ ഫസ്റ്റ് ലുക്ക് പ്രകാശിതമായി
മലയാളത്തില്‍ ആദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടല്‍ ആദ്യ പോസ്റ്റര്‍ പുറത്ത്. യുവനടന്മാരില് ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജ്ജിനെ നായകനാക്കി ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട്…
Read More » -
Kerala
‘അലങ്കോലപ്പെടുത്തിയാല്‍ വിലക്ക്’; സ്കൂള്‍ മേളകളിലെ പ്രതിഷേധങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്കൂള്‍ മേളകള്‍ അലങ്കോലപ്പെടുത്തിയാല്‍ വിലക്കടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ സ്കൂള്‍ കായികമേള സമാപനവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ 5 അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കും.…
Read More » -
Kerala
പിണക്കം വഴിമാറി; 11 വര്‍ഷത്തിന് ശേഷം ചെന്നിത്തല എന്‍.എസ്.എസ് ആസ്ഥാനത്ത്
കോട്ടയം: വര്‍ഷങ്ങള്‍ക്ക് ശേഷം ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് 11 വര്‍ഷങ്ങള്‍ക്ക്…
Read More » -
Kerala
‘അനില്‍’ അംബാനി കമ്പനിയില്‍ നിയമവിരുദ്ധമായി കെഎഫ്സി നിക്ഷേപം; 100 കോടി നഷ്ടമെന്നു സതീശന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് (കെഎഫ്സി) അനില്‍ അംബാനിയുടെ കമ്പനിയില്‍ കോടികള്‍ നിക്ഷേപിച്ചതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കേന്ദ്രത്തില്‍…
Read More »