Prabhath Kumar
-
Breaking News
ഞെരമ്പന്‍മാരെക്കൊണ്ടു തോറ്റു! പാഴ്സല്‍ വാങ്ങാനെത്തുന്ന യുവതികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം; വെള്ളയില്‍ സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: നഗരപരിധിയില്‍ സ്ത്രീകള്‍ക്കുമുന്‍പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. വെള്ളയില്‍ സ്വദേശിയായ ചെക്രായിന്‍വളപ്പ് എംവി ഹൗസില്‍ ഷറഫുദ്ദീനെ (55) ആണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്.…
Read More » -
Kerala
കാലം മായ്ക്കാത്ത ഓര്‍മകള്‍ക്ക് രണ്ടാണ്ട്; ഉമ്മന്‍ചാണ്ടി സ്മൃതിസംഗമം ഇന്ന്, 12 വീടുകള്‍ക്ക് താക്കോല്‍ ദാനം
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം’ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ…
Read More » -
Kerala
അമ്പമ്പോ! തീവില; ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപ
കൊച്ചി: കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് ഇന്ന് മുതല്‍ 529 രൂപ. ലിറ്ററിന് 110 രൂപ കൂട്ടാന്‍ തീരുമാനിച്ചതോടെയാണ് ഇത്. മറ്റു ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും നാടന്‍ വെളിച്ചെണ്ണയും…
Read More » -
Kerala
പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്ക്: ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങിനെത്താനായില്ല, പ്രതിഷേധിച്ച് വ്യവസായി
തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വ്യവസായിയുടെ പ്രതിഷേധം. കനത്ത ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെന്ന് പറഞ്ഞ് എന്‍ടിസി മാനേജിങ് ഡയറക്ടര്‍ വര്‍ഗീസ് ജോസ്…
Read More » -
Kerala
ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രതിക്ക് തടവ് ശിക്ഷ, 2000 രൂപ പിഴ
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ അധിക്ഷേപര്‍ഹമായ പോസ്റ്റിട്ടയാള്‍ക്ക് മൂന്ന് ദിവസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്കുമാറിനെയാണ്…
Read More » -
Breaking News
കേറല്ലേ കേറല്ലേ എന്ന് പറഞ്ഞതാ, പക്ഷേ… മിഥുന് ഷെഡിലിറങ്ങിയത് ജനാലവഴി; അപകടമുണ്ടാക്കിയത് ഷെഡ് നിര്‍മാണം ?
കൊല്ലം: സ്കൂള്‍ മൈതാനത്തിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോട് ചേര്‍ന്ന് തകരഷീറ്റില്‍ സൈക്കിള്‍ ഷെഡ് നിര്‍മിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍. ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ പലതവണ കെഎസ്ഇബിയോട് ആവശ്യപ്പെട്ടെന്നും…
Read More » -
Breaking News
അയിഷയുടെ മനസിലെന്താണ്? സിപിഎം മുന്‍ എംഎല്‍എ കോണ്‍ഗ്രസ് പരിപാടിയില്‍; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കും
കൊല്ലം: കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ അയിഷാ പോറ്റി കോണ്‍ഗ്രസ് പരിപാടിയില്‍. നാളെ നടക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തിലാണ് പങ്കെടുക്കുക. അനാരോഗ്യം ചൂണ്ടിക്കാട്ടി സിപിഎം…
Read More » -
Crime
കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍; ജോലി കിട്ടിയത് ആശ്രിത നിയമനം വഴി; ഒരു വര്‍ഷമായി പൊലീസ് നിരീക്ഷണത്തില്‍
കൊച്ചി: എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍. എളമക്കര സ്വദേശി അഖില്‍ ജോസഫാ(35)ണ് പിടിയിലായത്. ദേഹപരിശോധനയില്‍ 2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലും ഇയാളില്‍ നിന്ന്…
Read More » -
Breaking News
സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം; പിന്തിരിഞ്ഞോടിയപ്പോള് തെറിയഭിഷേകം; പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: സ്കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. പള്ളിക്കല്‍ പഴകുളം തെങ്ങിനാല്‍ ശ്യാം നിവാസില്‍ ശ്യാംകുമാര്‍ (35) ആണ് പിടിയിലായത്.…
Read More »
