Newsthen Desk5
-
Breaking News
ബിജെപി വക്താവിനെ ജഡ്ജിയാക്കാന് നീക്കം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി ഹൈബി ഈഡന്; സഭ നിര്ത്തിവച്ച് വിഷയം ചര്ച്ച ചെയ്യണമെന്ന് ആവശ്യം
ന്യൂഡല്ഹി: ബിജെപി വക്താവിനെ ജഡ്ജിയാക്കാനുള്ള നീക്കത്തിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി ഹൈബി ഈഡന്. ബോംബെ ഹൈക്കോടതിയിലേക്ക് അഭിഭാഷകയും ബിജെപിയുടെ വക്താവുമായിരുന്ന ആരതി സാഥെയെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ്…
Read More » -
Breaking News
‘വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില് പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല’; ആവര്ത്തിച്ച് സുപ്രീം കോടതി
ന്യൂഡല്ഹി: വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില് പരസ്പര സമ്മതത്തോടെ നടന്ന ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീം കോടതി. പശ്ചിമബംഗാളിലെ യുവാവിന്റെ പേരിലെ പോക്സോ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ്…
Read More » -
Breaking News
പ്രദേശത്തെ അറിയപ്പെടുന്ന ‘ഡോക്ടര്’! നടത്തിയത് 50 ലേറെ സിസേറിയനുകള്; 10 വര്ഷത്തെ ചികിത്സയ്ക്കൊടുവില് വ്യാജ ‘ഗൈനക്കോളജിസ്റ്റ്’ പിടിയില്
അസ്സം: പത്ത് വര്ഷത്തിലേറെ സില്ച്ചാറില് ഗൈനക്കോളജിസ്റ്റായി ജോലി ചെയ്ത വ്യാജ ഡോക്ടര് പിടിയില്. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാര് എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മതിയായ…
Read More » -
Breaking News
ഇന്നും ഒറ്റപ്പെട്ട ശക്തമായ അതിതീവ്രമഴയ്ക്ക് സാധ്യത: കണ്ണൂരും കാസര്കോടും റെഡ് അലര്ട്ട്; മൂന്ന് ജില്ലകളില് അവധി
തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന് കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്കേരളത്തിന് മുകളില് ചക്രവാതച്ചുഴി നിലനില്ക്കുന്നുണ്ട്. കണ്ണൂര്, കാസര്കോട് ജില്ലകളില് ഇന്ന് റെഡ് അലര്ട്ടാണ്. ഒറ്റപ്പെട്ട…
Read More » -
Breaking News
ഗാസ പിടിച്ചെടുക്കാന് നെതന്യാഹു: കാബിനറ്റ് യോഗം വ്യാഴാഴ്ച; നീക്കം വെടിനിര്ത്തല് നടപ്പാക്കാന് രാജ്യാന്തരതലത്തില് സമ്മര്ദം ശക്തമാകുന്നതിനിടെ
ജറുസലേം: ഗാസ കീഴടക്കാന് ഇസ്രയേല് പ്രധാനമന്ത്രി നെതന്യാഹു പദ്ധതിയിടുന്നതായി റിപ്പോര്ട്ട്. ചൊവ്വാഴ്ച ചേര്ന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചതെന്നു റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു.…
Read More » -
Breaking News
‘ശ്രദ്ധ ഗാസയില് ഭക്ഷണം എത്തിക്കുന്നതില്’; ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേല് നീക്കത്തില് പ്രതികരിക്കാതെ ട്രംപ്
വാഷിങ്ടന്: ഗാസ കീഴടക്കാന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു പദ്ധതിയിടുന്നുവെന്ന റിപ്പോര്ട്ടുകളോട് പ്രതികരിക്കാന് തയാറാകാതെ യു.എസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ഗാസയിലെ ജനങ്ങള്ക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ശ്രദ്ധയെന്നും…
Read More » -
Breaking News
‘പൊതു സുരക്ഷയ്ക്കു ഭീഷണി, ജീവിതത്തിന്റെ പവിത്രത നശിപ്പിച്ചു’; തീവ്രവാദ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ട രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി
റിയാദ്: തീവ്രവാദ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടതിന് പിടിക്കപ്പെട്ട 2 സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി സൗദി. അബ്ദുല് റഹിം ബിന് ഹമദ് ബിന് മുഹമ്മദ് അല് ഖോര്മനി, ദുര്ക്കി ബിന്…
Read More » -
Breaking News
ജമ്മുകശ്മീര് മുന് ഗവര്ണര് സത്യപാല് മാലിക് അന്തരിച്ചു: പുല്വാമ ഭീകരാക്രമണത്തില് പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയ ജാട്ട് നേതാവ്
ന്യൂഡല്ഹി: ജമ്മുകശ്മീര് മുന് ഗവര്ണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാല് മാലിക് അന്തരിച്ചു. 79 വയസായിരുന്നു, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. ഡല്ഹിയിലെ റാം മനോഹര്…
Read More » -
Breaking News
രക്ഷിക്കണേയെന്ന് അലറിവിളിച്ച് ആളുകള്: ഉത്തരകാശിയില് മേഘ വിസ്ഫോടനവും മിന്നല് പ്രളയവും: നിരവധി ഹോട്ടലുകള് ഒലിച്ചുപോയെന്ന് റിപ്പോര്ട്ട്
ഡെറാഡൂണ്: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില് മേഘവിസ്ഫോടനത്തെത്തുടര്ന്ന് മിന്നല് പ്രളയം. ഖിര് ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയര്ന്നി നില്ക്കുകയാണ്. നിരവധി വീടുകള് തകര്ന്നു. ഉത്തരകാശിയിലെ ധാരാലി ഗ്രാമത്തിലാണ് പ്രളയം…
Read More » -
Breaking News
അവസരം അവിവാഹിതരായ സ്ത്രീകള്ക്കും പുരുഷന്മാര്ക്കും: ഇന്ത്യന് വ്യോമസേനയില് അഗ്നിവീര് നിയമനം; റിക്രൂട്മെന്റ് റാലി ഓഗസ്റ്റ് 27 മുതല്, പ്ലസ്ടു ജയിച്ചവര്ക്ക് അപേക്ഷിക്കാം
ഇന്ത്യന് വ്യോമസേനയില് സയന്സ് ഇതര വിഷയങ്ങളിലെ അഗ്നിവീര് (Agniveervayu Intake 01/2026) തിരഞ്ഞെടുപ്പിനു റിക്രൂട്മെന്റ് റാലി നടത്തുന്നു. ഓഗസ്റ്റ് 27 മുതലാണ് റാലി. അവിവാഹിതരായ സ്ത്രീകള്ക്കും പുരുഷന്മാര്ക്കുമാണ്…
Read More »