Newsthen Desk5
-
Breaking News
ബാധിക്കുക 65 ലക്ഷം കുടുംബങ്ങളെ: വൈദ്യുതി സബ്സിഡി ഇല്ലാതായേക്കും; നഷ്ടമാകുക 148 രൂപയുടെ ഇളവ്
കൊച്ചി: സംസ്ഥാനത്ത് 240 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപഭോഗമുള്ളവര്‍ക്ക് നല്കുന്ന സബ്സിഡി നിലച്ചേക്കും. ഈ വിഭാഗത്തിലെ 65 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് രണ്ടുമാസം കൂടുമ്പോള്‍ ബില്ലില്‍ ലഭിക്കുന്ന 148…
Read More » -
Breaking News
ദേശീയ താൽപര്യം സംരക്ഷിക്കും; കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ നടപടിയിൽ യുഎസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ
ന്യൂഡല്‍ഹി: കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ നടപടിയിൽ യുഎസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. യുഎസ് നടപടി അനീതിയും ന്യായീകരിക്കാനാവാത്തതും അകാരണവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ദേശീയതാല്പര്യങ്ങള് സംരക്ഷിക്കാന്‍ എല്ലാ…
Read More » -
Breaking News
വിസ്തീര്‍ണം 1.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍; ആറ് മന്ത്രാലയങ്ങള്‍ ഒരു കുടക്കീഴില്; കര്ത്തവ്യഭവന് നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കര്‍ത്തവ്യ ഭവന് നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തു പൊതു സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മന്ദിരങ്ങളില്‍ ആദ്യത്തേതാണ് കര്‍ത്തവ്യ ഭവന്. ഡല്‍ഹിയുടെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളെയും…
Read More » -
Breaking News
യുയുസിയുടെ ബാഗ് തട്ടിപ്പറിച്ച് ഓടി, എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയെ പിടിച്ചുവെച്ച് പൊലീസ്; കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി പല തവണ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും…
Read More » -
Breaking News
എസ്ഐപി വഴി ട്രഷറി ബില്ലുകളിലും നിക്ഷേപിക്കാം; പുതിയ സംവിധാനം ഒരുക്കി ആര്‍ബിഐ; സര്‍ക്കാരില്‍ നിന്ന് നേരിട്ട് ട്രഷറി ബില്ലുകള്‍ വാങ്ങാന്‍ സൗകര്യം
ന്യൂഡല്‍ഹി: ആര്‍ബിഐയുടെ റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്ഫോമിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി ഇനി നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളിലും നിക്ഷേപിക്കാം. ചില്ലറ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍…
Read More » -
Breaking News
കളക്ടര്‍ അവധി പ്രഖ്യാപിച്ചത് ഭാഗ്യമായി: തൃശൂരില്‍ യുപി സ്കൂളിന്റെ സീലിങ് തകര്‍ന്നുവീണു; തകര്‍ന്നത് കുട്ടികള്‍ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ്, ഒഴിവായത് വന്‍ ദുരന്തം
തൃശൂര്‍: തൃശൂര്‍ കോടാലിയിലെ യുപി സ്കൂളില്‍ സീലിങ് തകര്‍ന്നുവീണു. കുട്ടികള്‍ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകര്‍ന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന്…
Read More » -
Breaking News
പുറംലോകം അറിയാത്ത രഹസ്യങ്ങള്‍ ഇനിയും ബാക്കി! സെബാസ്റ്റ്യന്‍ സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തി; നേരറിയാന്‍ റഡാര്‍ പരിശോധന
ആലപ്പുഴ: ദുരൂഹ സാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ ആരോപണ വിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം സെബാസ്റ്റ്യന്റെ (65) വീട്ടില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. ഭൂമിക്കടിയില്‍…
Read More » -
Breaking News
‘അപകടത്തിന് ശേഷം ഫോണില്‍ ലഭിക്കുന്നില്ല’: ഉത്തരാഖണ്ഡ് മിന്നല്‍പ്രളയത്തില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെട്ടതായി സൂചന; സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള ദമ്പതികളും
കൊച്ചി: ധരാലിയിലെ മേഘ വിസ്ഫോടനത്തിന് പിന്നാലെയുണ്ടായ അപകടത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. ഇതില്‍ 8 പേര് കേരളത്തില്‍ നിന്നുള്ളവരാണ്. മറ്റുള്ളവര്‍ മുംബൈ…
Read More » -
Breaking News
പൊതുവിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും: ഓണത്തിന് 2000 കര്‍ഷക ചന്തകള്‍: സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാല് വരെ
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2000 കര്‍ഷക ചന്തകള്‍ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാല് വരെയുള്ള നാല് ദിവസങ്ങളിലാണ് ചന്തകള്‍. പഞ്ചായത്ത്-…
Read More » -
Breaking News
തീരുവ ഭീഷണിക്കിടെ അജിത് ഡോവല്‍ റഷ്യയില്‍; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതില്‍ ചര്‍ച്ച
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. വിദേശകാര്യ മന്ത്രി എസ്.…
Read More »