NEWSTHEN DESK4
-
Breaking News
ഒരു വീട്ടു നമ്പറില്‍ 327 വോട്ടര്‍മാര്‍, കോഴിക്കോടും വോട്ടര്‍പട്ടികയില്‍ ക്രമക്കേട്: ആളുകള്‍ ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് വോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്ന് എം കെ മുനീര്‍
കോഴിക്കോട്: കരിഓയില്‍ പ്രതിഷേധത്തിലേക്കും പരസ്പരം ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചും ഉള്‍പ്പെടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് വരെ മാറിയ വ്യാജവോട്ട് വിവാദം കോഴിക്കോട്ടേയ്ക്ക്. മു്സ്ളിംലീഗ് നേതാവ്…
Read More » -
Breaking News
രാഹുല്‍ഗാന്ധിയുടെ വോട്ട് മോഷണ ആരോപണം ഏറ്റു ; സോണിയാഗാന്ധിയെ വെച്ച് ബിജെപിയുടെ പ്രതിരോധം ; 1983 ല്‍ പൗരത്വം കിട്ടിയ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ 1980 ലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നെന്ന് അനുരാഗ് താക്കൂര്‍
ന്യൂഡല്‍ഹി: വോട്ട് മോഷണ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി കൊണ്ടുവന്ന ആരോപണം ഇന്‍ഡ്യാ സഖ്യം ഇളക്കിമറിക്കുമ്പോള്‍ വോട്ട് കൊള്ള ആരോപണത്തില്‍ പ്രതിരോധവുമായി ബിജെപി. സോണിയാഗാന്ധിക്ക് വേണ്ടി മുമ്പ്…
Read More » -
Breaking News
മാതാപിതാക്കള്‍ക്കൊപ്പം പോകേണ്ട മുത്തശ്ശിക്കൊപ്പം ആന്‍ഡമാനിലേക്ക് പോകണം ; കോടതി ഷെല്‍ട്ടര്‍ഹോമിലേക്ക് വിടാന്‍ നിര്‍ദേശിച്ചു ; 15 കാരി കോടതിയുടെ ഒന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി
ചെന്നൈ: ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ നടന്ന നാടകീയ സംഭവവികാസങ്ങളില്‍, സര്‍ക്കാര്‍ നടത്തുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ഒരു ഹോമില്‍ താമസിക്കാന്‍ കോടതി നിര്‍ദ്ദേശിച്ച 15 വയസ്സുകാരി ഒന്നാം നിലയില്‍ നിന്ന്…
Read More » -
Breaking News
ബാല്യകാലം മുതല്‍ 30 വര്‍ഷമായി സുഹൃത്തുക്കള്‍ ; പക്ഷേ ഇവരില്‍ ഒരാള്‍ക്ക് മറ്റേയാളുടെ ഭാര്യയുമായി അവിഹിതബന്ധം ; സുദീര്‍ഘമായി സൗഹൃദത്തിന് കൊലപാതകത്തില്‍ ക്ളൈമാക്സ്
ബെംഗളൂരു: മൂന്ന് പതിറ്റാണ്ടായി സൗഹൃദം സൂക്ഷിക്കുന്ന രണ്ടു കുട്ടുകാര്‍ തമ്മിലുള്ള ബന്ധം ഒരാള്‍ക്ക് മറ്റേയാളുടെ ഭാര്യയുമായുള്ള അവിഹിതം മൂലം കൊലപാതകത്തില്‍ കലാശിച്ചു. ബെംഗളൂരുവില്‍ 39 വയസ്സുള്ള വിജയ്…
Read More » -
Breaking News
സുരേഷ്ഗോപിക്കെതിരേ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ ; കേന്ദ്രമന്ത്രിയുടെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ ചെരുപ്പുമാല അണിയിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു
തൃശൂര്‍: വോട്ടുകൊള്ള വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും ഇതുവരെ പ്രതികരിച്ചിട്ടില്ലാത്ത സുരേഷ്ഗോപിക്കെതിരേ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. കേന്ദ്രമന്ത്രിയുടെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ ചെരുപ്പുമാല അണിയിക്കുകയും കരി ഓയില്‍…
Read More » -
Breaking News
തൃശൂര്‍ സുരേഷ്ഗോപി എടുത്തതല്ല കട്ടതാണെന്ന് സിപിഎം, നടന്റെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തി ; കേന്ദ്രമന്ത്രിയുടെ ഓഫീസിന് മുന്നില്‍ കരി ഓയില്‍ ഒഴിച്ചെന്ന് ആരോപിച്ച് സിപിഎം ഓഫീസിലേക്ക് ബിജെപിയുടെ മറുപടി മാര്‍ച്ച്
തൃശൂര്‍: ഇരട്ടവോട്ട് വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാക്കമ്മറ്റി ഓഫീസിലേക്ക് ബിജെപിയുടെ മാര്‍ച്ച് പോലീസ് തടഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍…
Read More » -
Breaking News
ഭര്‍ത്താവില്‍ നിന്നും കുഞ്ഞുണ്ടാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞു ; ഗര്‍ഭിണിയാക്കാന്‍ 40 കാരിയെ ഭര്‍ത്തൃപിതാവും സഹോദരീഭര്‍ത്താവും ബലാത്സംഗം ചെയ്തു ; വഴങ്ങിയില്ലെങ്കില്‍ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പങ്കാളി
വഡോദര: ഭര്‍ത്താവിനേക്കാള്‍ പ്രായക്കൂടുതലുള്ള ഭാര്യയ്ക്ക് കുട്ടികളുണ്ടാകാന്‍ 40 കാരിയെ പീഡിപ്പിച്ച് ഭര്‍ത്തൃപിതാവും സഹോദരീഭര്‍ത്താവും. ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ നവപുര പോലീസ് കേസെടുത്തു. പീഡനത്തെ…
Read More » -
Breaking News
വി.ഡി. സതീശന്റെ വളര്‍ച്ച കെ.കരുണാകരന്റെ ശാപമേല്ക്കാത്തതിനാല് ; ശാപം സ്വയമേറ്റതാണോ വേറെ ആരെയെങ്കിലും പറ്റി പറഞ്ഞതാണോ എന്ന് കെ മുരളീധരന് തന്നെ പറയട്ടെയെന്ന് കെ.സി.
ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പുകഴ്ത്തിയും മറ്റു നേതാക്കളെ ഒളിയമ്പെയ്തും കെ.മുരളീധരന് നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കെ. സി. വേണുഗോപാല്‍. കെ. കരുണാകരന്റെ ശാപം ആര്‍ക്കാണ് പതിച്ചതെന്ന്…
Read More » -
Breaking News
ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണം ; തെരഞ്ഞെടുപ്പ് കമ്മീഷന് മരിച്ചുവെന്ന് രേഖപ്പെടുത്തി വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ രണ്ടുപേരുമായി യോഗേന്ദ്രയാദവ് ; അബദ്ധം പറ്റിയതായിരിക്കുമെന്ന് കോടതി
ന്യൂഡല്‍ഹി: മരിച്ചുവെന്ന് രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്. ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട…
Read More » -
Breaking News
ജനറല്‍ആശുപത്രി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൈമാറിയതാണെന്ന് വീണാജോര്‍ജ്ജ് ; മന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് സുബൈദ ; പൊതുവേദിയില്‍ ആരോഗ്യമന്ത്രിയും നഗരസഭാഅദ്ധ്യക്ഷയും നേര്‍ക്കുനേര്‍
മഞ്ചേരി: സംസ്ഥാനത്തെ ആശുപത്രികളും ആരോഗ്യരംഗവും നിരന്തരം വിവാദങ്ങളില്‍ തലയിടുന്നത് തുടരുകയാണ്. മഞ്ചേരി ജനറല്‍ ആശുപത്രിയുടെ കാര്യത്തില്‍ ആരോഗ്യമന്ത്രിയും നഗരസഭാ അദ്ധ്യക്ഷയും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയതാണ് ഏറ്റവും പുതിയ…
Read More »