mythen
-
Kerala
പാലക്കാട് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു
പാലക്കാട്: സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്ബാറ കുലുക്കപ്പാറ മാരിമുത്തുവിന്റെ മകൻ രംഗസ്വാമി (ദുരൈ 30) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മദ്യപിച്ചെത്തിയ രംഗസ്വാമി…
Read More » -
Kerala
ഡാമില്‍ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
ഇടുക്കി: ചെങ്കുളം ഡാമില്‍നിന്ന് മീൻ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു. ചെങ്കുളം നാലാനിക്കല്‍ ശീമോന്റെ മകൻ ജിമ്മി (33) ആണ് മരിച്ചത്. ബുധനാഴ്ച്ച…
Read More » -
India
കൂച്ച് ബെഹാര്‍ സന്ദര്‍ശനം; ബംഗാൾ ഗവർണർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂച്ചുവിലങ്ങ്
കൊൽക്കത്ത: ഇന്നും നാളെയും പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാര്‍ സന്ദര്‍ശിക്കാനുള്ള നീക്കം റദ്ദാക്കണമെന്നു സംസ്ഥാന ഗവര്‍ണര്‍ സി.വി.ആനന്ദ ബോസിനു തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്കി. ആദ്യഘട്ട വോട്ടെടുപ്പ്…
Read More » -
India
ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദില്‍ രാമനവമി ആഘോഷങ്ങള്‍ നടക്കുന്നതിനിടെ സ്ഫോടനം. ശക്തിപുർ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുർഷിദാബാദ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബോംബ്…
Read More » -
Kerala
പത്തനംതിട്ടയിൽ പേ വിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു
പത്തനംതിട്ട: അടൂരിൽ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. അടൂർ മണക്കാല വെള്ളക്കുളങ്ങര പരവൂർ കാലായില്‍ പി.എം.സൈമണ്‍(63)ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ബുധനാഴ്ച…
Read More » -
Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നഴ്സിങ് ഓഫീസര്‍ ലോഡ്ജില്‍ മരിച്ചനിലയില്‍
കൊല്ലം:തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയർ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലയിൻകീഴ് വിളവൂർക്കല്‍ കുണ്ടമണ്‍ഭാഗം ശങ്കരൻ നായർ റോഡ് സായിറാമില്‍ ബിജുകുമാർ (51)…
Read More » -
Kerala
ബ്രേക്ക് നഷ്ടപ്പെട്ട് അതിവേഗം പിന്നിലേക്കിറങ്ങിയ ടിപ്പർലോറി കയറി ഓട്ടോറിക്ഷാഡ്രൈവർ മരിച്ചു
ചെർപ്പുളശ്ശേരി: റോഡിലെ കയറ്റത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് അതിവേഗം പിന്നിലേക്കിറങ്ങിയ ടിപ്പർലോറി കയറി ഓട്ടോറിക്ഷാഡ്രൈവർ മരിച്ചു. ചെർപ്പുളശ്ശേരി ഇരുപത്താറാം മൈല്‍ പാക്കറത്ത് വീട്ടില്‍ മുഹമ്മദ് ബഷീറാണ് (33) മരിച്ചത്.…
Read More » -
Kerala
മരം കടപുഴകി വീണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ കാര്‍ തകര്‍ന്നു; ഒഴിവായത് വൻ ദുരന്തം
കടുത്തുരുത്തി: ഇരവിമംഗലം ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം വാക മരം കടപുഴകി വീണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉപയോഗിച്ചിരുന്ന കാര്‍ തകര്‍ന്നു. ക്ഷേത്രത്തിനു സമീപത്തെ ഗ്രൗണ്ടില്‍ നിന്നിരുന്ന വാക മരമാണു കടപുഴകി…
Read More » -
Sports
ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് നാളെ; എതിരാളി ഒഡീഷ എഫ്സി
ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോളില്‍ ആദ്യ പ്ലേ ഓഫ് മത്സരം നാളെ. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത…
Read More » -
India
കാവി പൂശിയ പുതിയ ലോഗോ പുറത്തിറക്കി ദൂരദര്ശന്
ന്യൂഡൽഹി: കാവി പൂശിയ പുതിയ ലോഗോ പുറത്തിറക്കി ദൂരദർശൻ. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചിരിക്കുന്നത്.നേരത്തെ മഞ്ഞയും നീലയും ആയിരുന്നു. ദൂരദർശൻ…
Read More »