KeralaNEWS

മരം കടപുഴകി വീണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ കാര്‍ തകര്‍ന്നു; ഒഴിവായത് വൻ ദുരന്തം

കടുത്തുരുത്തി: ഇരവിമംഗലം ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം വാക മരം കടപുഴകി വീണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉപയോഗിച്ചിരുന്ന കാര്‍ തകര്‍ന്നു.

ക്ഷേത്രത്തിനു സമീപത്തെ ഗ്രൗണ്ടില്‍ നിന്നിരുന്ന വാക മരമാണു കടപുഴകി വീണത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Signature-ad

ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു സംഭവം. അപകടം നടക്കുമ്ബോള്‍ കാറില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

Back to top button
error: