mythen
-
Local
മിനിലോറിയിടിച്ച് സ്കൂട്ടർയാത്രികൻ മരിച്ചു
എരുമേലി: പൊൻകുന്നം-മണിമല റോഡിൽ ചെറുവള്ളി പടനിലം ഹെൽത്ത് സെന്ററിന് സമീപം സ്കൂട്ടറിൽ മിനിലോറിയിടിച്ച് സ്കൂട്ടർയാത്രികൻ മരിച്ചു. എരുമേലി കിഴക്കേക്കവല പുതുപ്പറമ്പിൽ മോഹൻദാസ്(55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി…
Read More » -
India
ചില്ലലമാരയില്‍ ഓടിനടക്കുന്ന എലി; ആശുപത്രി കാന്റീൻ അടച്ചുപൂട്ടി
ചെന്നൈ: സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീനിന്റെ ചില്ലലമാരയില്‍ എലി ഓടിനടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാന്റീൻ അടച്ചുപൂട്ടി. ആശുപത്രിയിലെ ഒരു രോഗിയുടെ ബന്ധുവാണ് എലി ചില്ലലമാരയിലൂടെ ഓടിനടക്കുന്ന…
Read More » -
India
ലോകകപ്പ് നേടിയാല്‍ കൈയ്യിലെത്തുക കോടികള്‍, സെമിയിലെത്തിയവര്ക്കും കൈനിറയെ പണം; സമ്മാനത്തുക ഇങ്ങനെ
അഹമ്മദാബാദ്: ലോകകപ്പില്‍ ലീഗ് പോരാട്ടങ്ങള്‍ അവസാനിച്ചു. ഇനി നോക്കൗട്ട് പോരാട്ടങ്ങളുടെ സമയമാണ്.തോറ്റാല്‍ തിരിച്ചുവരാന്‍ ഇനി അവസരമില്ല. ഇന്ത്യയും ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് സെമിയിലെത്തിയ നാലു ടീമുകള്‍. നാളെ നടക്കുന്ന…
Read More » -
Kerala
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം:ഈ മാസം 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനത്തില്‍ നിന്നും സ്വകാര്യ ബസ് ഉടമകള്‍ പിന്മാറി. ഗതാഗതമന്ത്രി ആന്റണി രാജുവുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.149…
Read More » -
Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. 221986 വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വര്‍ക്കിക്ക് 168588 വോട്ടുകള്‍ ലഭിച്ചു. അരിത…
Read More » -
Kerala
സ്കൂട്ടര്‍ ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി; അഞ്ചു വയസുകാരിയുടെ അപകട മരണത്തില്‍ മാതാവിനെതിരെ കേസ്
ആലപ്പുഴ: അഞ്ചു വയസുകാരി കോണ്‍വന്റ് സ്ക്വയറില്‍ സ്കൂട്ടര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ സ്കൂട്ടര്‍ ഉടമയായ വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഈരാറ്റുപേട്ട…
Read More » -
India
6 മാസ വാലിഡിറ്റിയോടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡഫോൺ ഐഡിയ
ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാൻ മത്സരിക്കുന്ന ജിയോ, എയര്‍ടെല്‍, വിഐ, ബിഎസ്എൻഎല്‍ എന്നീ ടെലിക്കോം കമ്ബനികളെല്ലാം ആകര്‍ഷകമായ നിരക്കില്‍ ദീര്‍ഘകാല വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍…
Read More » -
India
ഒബ്റോയ് ഗ്രൂപ്പിന്റെ ചെയര്മാന് പിആര്‍എസ് ഒബ്റോയ് അന്തരിച്ചു
മുംബൈ:ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രമുഖ വ്യവസായി പിആര്‍എസ് ഒബ്റോയ് അന്തരിച്ചു.ഇന്ന് രാവിലെയായിരുന്നു അന്ത്യം. 94 വയസായിരുന്നു. ഒബ്റോയ് ഗ്രൂപ്പ് സ്ഥാപകന്‍ മോഹന്‍ സിംഗ് ഒബ്റോയിയുടെ…
Read More » -
NEWS
നാവികര്‍ക്ക് വധശിക്ഷ; ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി തള്ളി ഖത്തര്‍
ദോഹ: ചാരവൃത്തി ആരോപിക്കപ്പെട്ട് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന് ഇന്ത്യന്‍ നാവികര്‍ക്ക് വേണ്ടി ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി ഖത്തര്‍ കോടതി തള്ളി. ഇസ്രായേലിന് ചാരപ്രവര്‍ത്തി നടത്തിയെന്നാണ് ആരോപണം.…
Read More » -
India
മഴ കനക്കും; തമിഴ്നാട്ടില്‍ ജാഗ്രത, ഓറഞ്ച് അലര്‍ട്ട്
ചെന്നൈ: തമിഴ്നാട്ടില്‍ വ്യാപക മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ വില്ലുപുരം, അരിയല്ലൂര്‍, കടലൂര്‍, നാഗപട്ടണം എന്നീ നാല് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കല്‍ ജില്ലകളിലും വിദ്യാഭ്യാസ…
Read More »