NEWSWorld

നാവികര്‍ക്ക് വധശിക്ഷ; ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി തള്ളി ഖത്തര്‍

ദോഹ: ചാരവൃത്തി ആരോപിക്കപ്പെട്ട് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വേണ്ടി ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി ഖത്തര്‍ കോടതി തള്ളി.

ഇസ്രായേലിന് ചാരപ്രവര്‍ത്തി നടത്തിയെന്നാണ് ആരോപണം. ആദ്യ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ ഇന്ത്യ മറ്റൊരു അപ്പീലിന് കൂടി ശ്രമിക്കുമെന്നാണ് വിവരം.

ദോഹ അല്‍ ദഹ്‌റ കമ്ബനി ജീവനക്കാരായ എട്ട് മൂന്‍ ഇന്ത്യന്‍ നാവികരാണ് ഖത്തര്‍ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്നത്.

Back to top button
error: