mythen
-
Kerala
‘ഹെല്‍മെറ്റ്’ ധരിക്കാത്തതിന് കാര്‍ ഉടമയ്ക്ക് 500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്
ആലപ്പുഴ: ‘ഹെല്‍മെറ്റ്’ ധരിക്കാത്തതിന് കാര്‍ ഉടമയ്ക്ക് 500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്.ചാരുംമൂട് കരിമുളയ്ക്കല്‍ ശ്രേയസില്‍ എസ്.അനില്‍ കുമാറിനാണ് പിഴ അടയ്ക്കാനായി നോട്ടീസ് കിട്ടിയത്. നവംബര്‍…
Read More » -
Kerala
നായ കുറുകി ചാടി; സ്കൂട്ടറില്‍നിന്നു വീണ് പരിക്കേറ്റ യുവതി മരിച്ചു
കുന്നംകുളം: സ്കൂട്ടറില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതി റോഡില്‍ തലയടിച്ചു വീണ് ചികിത്സയിലിരിക്കെ മരിച്ചു.പാതാക്കര തെക്കത്തു വളപ്പില്‍ ശിവദാസന്റെ ഭാര്യ അശ്വതി(31)യാണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് ഭര്‍ത്താവിന്റെ വീട്ടില്‍…
Read More » -
Kerala
നവകേരള ബസ്സിന് നേരെ ഷൂ ഏറ്; കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
കൊച്ചി: നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്. മനഃപ്പൂര്‍വമായ നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്. എറണാകുളം ഓടക്കാലിയില്‍വച്ച് ഇന്നലെയാണ് ബസ്സിനു നേരെ കറുത്ത…
Read More » -
Kerala
കാട്ടുപന്നി ഓട്ടോറിക്ഷയ്ക്കു കുറുകെ ചാടി; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്
തളിപ്പറമ്ബ്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കു പരുക്കേറ്റു. ഓട്ടോറിക്ഷാ യാത്രികരായ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കാണു പരുക്കേറ്റത്.…
Read More » -
NEWS
ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ്;പാകിസ്ഥാൻ ആര്‍മി തലവൻ അമേരിക്കയിൽ
ഇസ്ലാമാബാദ്: പാകിസ്ഥാൻ ആര്‍മി തലവൻ ജനറല്‍ അസിം മുനീര്‍ ഒദ്യോഗിക സന്ദര്‍ശനത്തിനായി യു.എസിലേക്ക് തിരിച്ചു. അധികാരമേറ്റെടുത്ത ശേഷം ഇദ്ദേഹം നടത്തുന്ന ആദ്യ യു.എസ് സന്ദര്‍ശനമാണിത്. രാജ്യം കടുത്ത…
Read More » -
India
മുസ്ലിം യുവതിയെ ബലമായി കൊണ്ടുപോയി വിവാഹം ചെയ്തു,ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെതിരെ പരാതി
മുസ്ലിം യുവതിയെ ബലമായി കൊണ്ടുപോയി ഹിന്ദു മതാചാരപ്രകാരം വിവാഹം ചെയ്തതായി പരാതി. ദക്ഷിണ കന്നട ജില്ലയിലെ സൂറത്ത്കലിലാണ് സംഭവം. ബജ്റംഗ്ദള്‍ പ്രവര്ത്തകന് പ്രശാന്ത് ഭണ്ഡാരിയാണ്(33) അയല്‍വാസി ആയിശയെ(19)…
Read More » -
Kerala
കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തിന് നഷ്ടമായത് 1,07,513 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കോതമംഗലം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്ബത്തിക ഇടപെടലിലൂടെ കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തിന് നഷ്ടമായത് 1,07,513 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോതമംഗലം മാര്‍ ബേസില്‍…
Read More » -
Kerala
മലപ്പുറത്ത് ഏഴു മാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു
മലപ്പുറം: പാണ്ടിക്കാട് ഏഴു മാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു. പാണ്ടിക്കാട് തമ്ബാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂര്‍ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകള്‍…
Read More » -
Kerala
റാന്നി പെരുന്തേനരുവിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: ഒക്ടോബര്‍ 30ന് റാന്നി പെരുന്തേനരുവിയില്‍ ചാടി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരന്തരമായ ഗാര്‍ഹിക പീഡനവും, ഭര്‍ത്താവിന്റെ അവിഹിതം ചോദ്യം ചെയ്തതിലുള്ള…
Read More » -
NEWS
ഖാൻ യൂനിസിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ ടാങ്കുകള്‍
ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തില്‍ ശക്തമായ മുന്നേറ്റം നടത്തി ഇസ്രയേല്‍. ഇന്നലെ ഖാൻ യൂനിസിന്റെ മദ്ധ്യഭാഗത്തുള്ള ജമാല്‍ അബ്ദേല്‍ – നാസര്‍ സ്ട്രീറ്റിലേക്ക്…
Read More »