mythen
-
Kerala
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നായക്ക് ദാരുണാന്ത്യം
കണ്ണൂര്‍: ആലക്കാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്തു. ആര്‍എസ്എസ് പ്രവര്ത്തകൻ ബിജുവിന്റെ വീടിനു സമീപമാണ് സ്ഫോടനം നടന്നത്. ഇയാളുടെ വളര്‍ത്തുനായയാണ് ചത്തത്. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു…
Read More » -
Kerala
മോദി സര്‍ക്കാരിന് കേരളത്തിൽ ഏറ്റവും കൂടുതല്‍ പിന്തുണ പാലക്കാട്
മോദി സര്‍ക്കാര്‍ അടുത്ത വര്‍ഷം നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. മൂന്നാം തവണയും അധികാരത്തിലെത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നതെങ്കിലും മോദി സര്‍ക്കാരിന്റെ പ്രകടനത്തില്‍ തൃപ്തിയുള്ളവര്‍ കേരളത്തില്‍ വെറും 28 ശതമാനം…
Read More » -
Crime
വനിതാ പൂജാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: വെള്ളറടക്ക് സമീപം ചൂണ്ടിക്കലില്‍ സ്വന്തമായി പൂജാദി കര്‍മങ്ങള്‍ നടത്തിവന്നിരുന്ന വനിതാ പൂജാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ചൂണ്ടിക്കല്കര വീട്ടില്‍ പത്മിനി (65)യെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.…
Read More » -
Sports
എജ്ജാതി ദുരന്തം ! രാജസ്ഥാനോട് 200 റൺസിന് തോറ്റ് കേരളം പുറത്ത്
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന് വമ്പൻ തോൽവി. രാജസ്ഥാനോട് 200 റൺസിന് തോറ്റ കേരളം സെമി കാണാതെ പുറത്തായി. 268 റൺസ് വിജയലക്ഷ്യത്തിലേക്ക്…
Read More » -
Sports
കേരള ബ്ലാസ്റ്റേഴ്സ് കോച്ച് വുകോമാനോവിച്ചിന് വീണ്ടും വിലക്ക്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമാനോവിച്ചിന് വിലക്കേര്‍പ്പെടുത്തി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഡഷന്‍. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് വിലക്ക്. ഐഎസ്എലില്‍ ചെന്നൈ എഫ്സിക്കെതിരായ മത്സരത്തിനു…
Read More » -
India
മുംബൈയിലെ മസഗോണ്‍ കപ്പൽശാലയ്ക്കായി കേരളത്തിന്റെ ബോട്ട്
കൊച്ചി: രാജ്യത്തെ രണ്ടാമത്തെ വലിയ കപ്പല്‍ നിര്‍മ്മാണശാലയായ മുംബൈയിലെ മസഗോണ്‍ ഡോക്കിലെ ആവശ്യങ്ങള്‍ക്കായി കേരളത്തിന്റെ വൈദ്യുത-സൗരോര്‍ജ ബോട്ട്. കൊച്ചി ആസ്ഥാനമായ മറൈന്‍ടെക് കമ്ബനി ‘നവാള്‍ട്ട്’ ആലപ്പുഴ പാണാവള്ളിയിലെ…
Read More » -
Sports
സഞ്ജു ഇല്ല; രാജസ്ഥാനെ ബാറ്റിംഗിന് അയച്ച് കേരളം
രാജ്കോട്ട് : വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ രാജസ്ഥാൻ ആദ്യം ബാറ്റു ചെയ്യുന്നു. ടോസ് നേടിയ കേരള ക്യാപ്റ്റൻ രോഹൻ എസ്.കുന്നുമ്മൽ രാജസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.…
Read More » -
Kerala
നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു.കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശന് (47) ആണ് മരിച്ചത്. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപം ഇന്ന്…
Read More » -
LIFE
മോഹൻലാലിന്റെ തൃശൂര്‍ ഭാഷ വളരെ ബോറാണ്; പത്മരാജന് ചിത്രത്തെ വിമര്‍ശിച്ച് സംവിധായകന് രഞ്ജിത്ത്
മോഹന്‍ലാല്‍ തൂവാനത്തുമ്ബികളില്‍ സംസാരിക്കുന്ന തൃശൂര്‍ ഭാഷ വളരെ ബോറാണെന്ന് സംവിധായകന് രഞ്ജിത്ത്. മോഹന്‍ലാലിനെ നായകനാക്കി പത്മരാജന് സംവിധാനം ചെയ്ത ചിത്രമാണ് തൂവാനത്തുമ്ബികള്‍. 1987 ല്‍ റിലീസ് ചെയ്ത…
Read More »
