mythen
-
Kerala
സൈനിക ഉദ്യോഗസ്ഥനെയും കുടുംബത്തെയും വാഹനം തടഞ്ഞുനിര്‍ത്തി ചീത്തവിളിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് മദ്യപിച്ച് പരസ്യമായി അസഭ്യം പറഞ്ഞതായി പരാതി. യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്ലിന്റെ സംസ്ഥാന കോഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ പി.എസ് അജീഷ്നാഥിനെതിരെയാണ് പരാതി.…
Read More » -
Kerala
കടം വാങ്ങിയ ലോട്ടറിയില്‍ ഭാഗ്യം; മജീദ് കോടീശ്വരന്
പാലക്കാട്: 10 രൂപ നല്കി ബാക്കി 240 രൂപ കടം പറഞ്ഞു വാങ്ങിയ ലോട്ടറികളിലൊന്നില് ഭാഗ്യം വിരുന്നെത്തിയതോടെ അയിലൂര്‍ തിരുവഴിയാട് ചിറപ്പുറം വീട്ടില്‍ സുലൈമാന്റെ മകന് മജീദ്…
Read More » -
Kerala
അന്തരിച്ച ബോളിവുഡ് നടന് സാജിദ് ഖാന് കായംകുളത്ത് അന്ത്യവിശ്രമം
കായംകുളം: അന്തരിച്ച ബോളിവുഡ് നടന് സാജിദ് ഖാന് കായംകുളത്ത് അന്ത്യവിശ്രമം.മരിക്കുന്നിടത്തു തന്നെ അടക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കായംകുളത്തുതന്നെ അന്ത്യവിശ്രമം ഒരുക്കിയത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നതിനിടെ…
Read More » -
Kerala
സുരേഷ് ഗോപിക്കെതിരേ ഗുരുതര വകുപ്പുകളെന്ന് സൂചന
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തി. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മനഃപൂര്‍വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പോലീസ് കുറ്റപത്രത്തിലുളളതെന്നാണു സൂചന.…
Read More » -
Careers
എംബിഎ (ഫുള്‍ടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2024-26 എംബിഎ (ഫുള്‍ടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.…
Read More » -
Careers
കെല്‍ട്രോണില്‍ കമ്ബ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കണ്ണൂർ: കെല്‍ട്രോണിന്റെ തളിപ്പറമ്ബ് നോളജ് സെന്ററില്‍ വിവിധ കമ്ബ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍…
Read More » -
Careers
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് കേന്ദ്ര സേനകളില്‍ ഉയര്‍ന്ന ജോലി
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് കേന്ദ്ര സേനകളില്‍ ഉയര്‍ന്ന ജോലി നേടാൻ അവസരം.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേന്ദ്ര സര്‍വ്വീസില്‍ മറ്റെല്ലാ ആനുകൂല്യങ്ങള്‍ക്കും അവസരമുണ്ടായിരിക്കും. പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം 26146 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്ത്…
Read More » -
Kerala
പുതുവർഷത്തിൽ ഹെലിടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ്
കോഴിക്കോട്: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്ന പുതുവര്‍ഷ സമ്മാനമാണ് ഹെലിടൂറിസം പദ്ധതിയെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേഗത്തില്‍ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക്…
Read More » -
India
പിറന്നത് പെൺകുഞ്ഞ്; കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മുത്തച്ഛനും മുത്തശ്ശിയും
പട്ന: ബിഹാറിലെ മുസാഫര്‍പുരില്‍ രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റില്‍. കത്ര സ്വദേശികളായ ധീരജ് ഓഹ-കോമള്‍ കുമാരി ദമ്ബതികളുടെ മകളാണ് കൊലപ്പെട്ടത്. ആണ്‍കുഞ്ഞിനെ വേണമെന്നായിരുന്നു…
Read More » -
Kerala
ജൂണോടെ കൊച്ചി നഗരം വെളിച്ചത്തിൽ നിറയും
കൊച്ചി: നഗരവീഥികളില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നത് ജൂണോടെ പൂര്‍ത്തിയാകും. നവംബര്‍ 15ന് ആരംഭിച്ച പദ്ധതി, 40 കോടി മുടക്കി കൊച്ചി സ്മാര്‍ട് മിഷന് ലിമിറ്റഡാണ് നടപ്പാക്കുന്നത്. വൈദ്യുതി…
Read More »