KeralaNEWS

ക്രിസ്തുമസ് ബമ്പർ റിസൾട്ട്; ഒന്നാം സമ്മാനം പാലക്കാട്

തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂയർ ബംപർ വിജയിയെ പ്രഖ്യാപിച്ചു. XC224091 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.20 കോടി രൂപയാണ് സമ്മാനം.
പാലക്കാട് നിന്നുള്ള ഷാജഹാൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മനം. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

20 പേർക്ക് 1 കോടി വീതമാണ് രണ്ടാം സമ്മാനം. XE 409265,XH 316100,XK 424481,KH 388696,KL 379420,XA 324784,XG 307789,XD 444440,XB 311505,XA 465294,XD 314511,XC 483413,XE 398549,XK 105413,XE 319044,XB 279240,XE 103824,XE 243120,XB 378872,XL 421156 എന്നീ നമ്ബറുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.

 

Signature-ad

20 കോടി രൂപയാണ് സമ്മാനം. പാലക്കാട് നിന്നുള്ള ഷാജഹാൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മനം. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

 

20 പേർക്ക് 1 കോടി വീതമാണ് രണ്ടാം സമ്മാനം. XE 409265,XH 316100,XK 424481,KH 388696,KL 379420,XA 324784,XG 307789,XD 444440,XB 311505,XA 465294,XD 314511,XC 483413,XE 398549,XK 105413,XE 319044,XB 279240,XE 103824,XE 243120,XB 378872,XL 421156 എന്നീ നമ്ബറുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.

 

കൂടുതൽ വിവരങ്ങൾക്ക്: https://www.keralalotteries.com

Back to top button
error: