mythen
-
Health
പല്ലു വേദനയ്ക്ക് പരിഹാരം വീട്ടില്‍ തന്നെയുണ്ട്
പല്ലു വേദന നിസാരമല്ല. വേദനയൊന്ന് ശമിച്ചു കിട്ടാൻ പല വഴികളും തേടുന്നവരാണ് നമ്മള്. സാധാരണയായി പല്ലിന് കേടുണ്ടാക്കുന്ന ബാക്ടീരിയകള്‍ പല്ലിന്റെയുള്ളില്‍ കടന്ന് കൂടുമ്ബോഴാണ് പല്ലിന് വേദന തോന്നുന്നത്.…
Read More » -
Kerala
ഊട്ടിയില്‍ നിന്ന് മടങ്ങാൻ എളുപ്പ വഴി തപ്പിയ വിനോദസഞ്ചാരികളുടെ കാര്‍ എത്തിയത് പടിക്കെട്ടില്‍
പാലക്കാട്: ഗൂഡല്ലൂരില്‍ ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയിലൂടെ സഞ്ചരിച്ച കാർ പടിക്കെട്ടില്‍ കുടുങ്ങി. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഊട്ടിയില്‍ നിന്ന് മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശികളുടെ വാഹനമാണ് നടപ്പാതയിലെ പടിക്കെട്ടില്‍…
Read More » -
India
ഗതാഗത കുരുക്കഴിക്കാൻ ബാംഗ്ലൂരിൽ ടണല്‍ റോഡ്, ചെലവ് 50,000 കോടി രൂപ
ബംഗളൂരു: ഇവിടുത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് എന്നും ഒരു തലവേദന തന്നെയാണ്. ചെറിയ റോഡെന്നോ വലിയ റോഡെന്നോ വ്യത്യാസമില്ലാതെ രാവിലെയും വൈകിട്ടും അനുഭവപ്പെടുന്ന ട്രാഫിക് നഗരത്തെ ഏറ്റവും…
Read More » -
India
കുന്നിൻ മുകളില്‍ തീയണക്കാൻ കയറിയ ദമ്ബതികള്‍ വെന്തുമരിച്ചു
മംഗളൂരു: വീടിനടുത്തുള്ള കുന്നിൻ മുകളില്‍ തീ കണ്ടതിനെ തുടർന്ന് അണക്കാൻ ചെന്ന വൃദ്ധ ദമ്ബതികള്‍ വെന്തുമരിച്ചു. മംഗളൂരുവിനടുത്ത ബന്ത്വാള് തുണ്ടുപദവില്‍ ഗില്‍ബർട്ട് കാർലോ(79), ഭാര്യ ക്രിസ്റ്റിനെ കാർലോ(70)…
Read More » -
Kerala
ഫോര്‍ട്ട്കൊച്ചി ബീച്ച് വൃത്തിയാക്കി റഷ്യൻ വിനോദ സഞ്ചാരികള്‍
കൊച്ചി: ഫോര്‍ട്ട്കൊച്ചി ബീച്ച് വൃത്തിയാക്കി റഷ്യൻ വിനോദ സഞ്ചാരികൾ.ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് ടൂറിസം വകുപ്പ്. റഷ്യൻ വിനോദസഞ്ചാരികള്‍ മാലിന്യങ്ങള്‍ ബീച്ചില്‍ നിന്ന്…
Read More » -
Kerala
കണ്ണൂരില്‍ ബിജെപി നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു
കണ്ണൂര്‍: ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ധനേഷ് മൊത്തങ്ങ സിപിഎമ്മില്‍ ചേര്‍ന്നു. ആര്‍എസ്എസ് മുൻ താലൂക്ക് കാര്യവാഹുമായിരുന്ന ധനേഷ് മൊത്തങ്ങയെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി…
Read More » -
Kerala
അതിഥിത്തൊഴിലാളി ഉപേക്ഷിച്ച കുരുന്നിന് തണലായി ലോട്ടറിവില്‍പ്പനക്കാരി
പാലക്കാട് : അസം സ്വദേശി ഉപേക്ഷിച്ച കുഞ്ഞിന് തണലായി ലോട്ടറിവില്പ്പനക്കാരിയേയ വിജയകുമാരി. ഞായറാഴ്ച രാവിലെ ആണ് വിജയകുമാരിയുടെ കൈകളില്‍ അസം സ്വദേശി കുഞ്ഞിനെ ഏൽപ്പിച്ചു കടന്നു കളഞ്ഞത്.…
Read More » -
Kerala
അച്ഛനെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിട്ട് വെറും നാലുദിവസം; മകന്റെ വിയോഗ വാർത്ത പിതാവിനെ അറിയിക്കാതെ കുടുംബം
തിരുവല്ല: ജനുവരി ഒന്നിനുണ്ടായ അപകടത്തില്‍ തലയ്ക്കു പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജു മുരളീധരനെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിട്ട് വെറും നാലുദിവസമേ ആകുന്നുള്ളൂ. പൂര്‍ണമായി ഓര്മ…
Read More »

