KeralaNEWS

നടന്നുപോയ ആനയെ പ്രകോപിപ്പിച്ച്‌ യാത്രക്കാര്‍; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വയനാട്: നടന്നുപോയ ആനയെ പ്രകോപിപ്പിച്ച യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്.മുത്തങ്ങ ബന്ദിപ്പൂര്‍ വനമേഖലയിലാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് ആക്രമണം നടന്നത്.കാട്ടാന യാത്രക്കാരെ ആക്രമിക്കാൻ പാഞ്ഞെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Signature-ad

ദൃശ്യങ്ങളില്‍ രണ്ട് യാത്രക്കാരെ ആന തുരത്തി ഓടിക്കുന്നത് കാണാം. വാഹനം നിര്‍ത്തി യാത്രക്കാര്‍ ആനയെ പ്രകോപിപ്പിച്ചതായാണ്  സൂചന. ആനയുടെ ശ്രദ്ധ സമീപത്ത് കൂടി വന്ന മറ്റൊരു വാഹനത്തിലേക്ക് മാറിയതിനാലാണ് യാത്രക്കാർ രക്ഷപ്പെട്ടത്.

Back to top button
error: