mythen
-
Kerala
റെയില്‍വേയുടെ വ്യാജ ലെറ്റര്‍ പാഡ് നിര്‍മിച്ച് പണം തട്ടിയവര്‍ പിടിയില്‍
അങ്കമാലി: റെയില്‍വേയുടെ വ്യാജ ലെറ്റര്‍പാഡ് നിര്‍മിച്ച്, അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ അറ്റൻഡർ ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവതി അടക്കം രണ്ടു പേര്…
Read More » -
Kerala
മാധ്യമങ്ങള്‍ നന്നാകുമെന്ന പ്രതീക്ഷ തനിക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ: മാധ്യമങ്ങള്‍ നന്നാകുമെന്ന പ്രതീക്ഷ തനിക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില മാധ്യമങ്ങള്‍ സത്യവിരുദ്ധമായ കാര്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്നു. മാധ്യമങ്ങള്‍ എന്തൊക്കെ അസത്യങ്ങള്‍ പറഞ്ഞാലും ജനങ്ങള്‍ വിവേചനപൂർവ്വം…
Read More » -
Kerala
അയല്‍വീട്ടിലെ നായ കുരച്ചു ; യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു
ഇടുക്കി: അയല്‍വീട്ടിലെ നായ കുരച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തില്‍ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. സംഭവത്തിൽ സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തില്‍…
Read More » -
Kerala
കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോട്ടയം: ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വാഴൂർ പള്ളിക്കത്തോട് കുറുംകുടി ചണ്ണക്കല്‍ ഗോപിനാഥൻനായരുടെയും ശാന്തമ്മയുടെയും ഏകമകൻ അജിത്ത് (36) ആണ് മരിച്ചത്. വ്യാഴാഴ്ച 1.30ന് കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡില്‍…
Read More » -
Kerala
ഫാംഹൗസിലെ കിണറ്റില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു
കോഴിക്കോട്: ഫാംഹൗസിലെ കിണറ്റില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു.മലപ്പുറം കാളികാവ് സ്വദേശി റഷീദിൻ്റെ മകൻ മുഹമ്മദ് ഐജിൻ (3) ആണ് മരിച്ചത്. ഓമശ്ശേരിയില്‍ ആയിരുന്നു സംഭവം.വെള്ളിയാഴ്ച കുടുംബസംഗമത്തിനായി…
Read More » -
Kerala
13-ാമത്തെ വാട്ടർ മെട്രോ ബോട്ടും കൈമാറി
കൊച്ചി കപ്പല്‍ശാലയില്‍ നിർമ്മിച്ച 13-ാമത്തെ വാട്ടർ മെട്രോ ബോട്ടും വാട്ടർ മെട്രോയ്ക്ക് കൈമാറി. കൊച്ചിൻ ഷിപ് യാർഡില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ ചീഫ് ജനറല്‍ മാനേജർ…
Read More » -
Kerala
കാറുമായി കൂട്ടിമുട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം:ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ നടന്ന വാഹനാപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി മധുകുമാർ ആണ് മരിച്ചത്. മൂന്നുമുക്കില്‍ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികില്‍…
Read More » -
Kerala
‘കെ-റൈസ്’ ഉടനെത്തും
തിരുവനന്തപുരം: മിതമായ നിരക്കിൽ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ട്രേഡ് മാർക്ക് വച്ച് സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ‘കെ-റൈസ്’ ഉടനെത്തും. കാർഡൊന്നിന് പത്ത്…
Read More » -
India
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ ഇലക്ഷന് ഏജന്റായി മാറിയെന്ന് കെ സി വേണുഗോപാൽ
ന്യൂഡൽഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ ഇലക്ഷന് ഏജന്റായി മാറിയെന്ന് കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് ഇപ്പോള്‍ പോരാടുന്നത് ബിജെപിയോടല്ല, ഇഡിയോടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.കേരളത്തില്‍ ഇടക്കിടെ വരുന്ന പ്രധാനമന്ത്രി…
Read More » -
Kerala
തൃശ്ശൂരില്‍ വൻ ലഹരി വേട്ട: രണ്ടിടത്തായി നാല് യുവാക്കള്‍ പിടിയില്‍
തൃശ്ശൂരില്‍ വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 3.75 കോടി രൂപ വില വരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും 2…
Read More »