KeralaNEWS

അയല്‍വീട്ടിലെ നായ കുരച്ചു ; യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു

ഇടുക്കി: അയല്‍വീട്ടിലെ നായ കുരച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തില്‍ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം.

സംഭവത്തിൽ സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തില്‍ രാജേഷിനെതിരെ കമ്ബമെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.

ബന്ധുകൂടിയായ അയല്‍വാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ സംഭവത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.

Back to top button
error: